Archives

ഐഎം വിജയനെയും ജോപോൾ അഞ്ചേരിയെയും സി വി പാപ്പച്ചനെയും വിക്ടർ മഞ്ഞിലയെയും പോലുള്ള ഇതിഹാസ താരങ്ങളെ ഇന്ത്യൻ ഫുട്ബോളിനു സംഭാവന നൽകിയ തൃശ്ശൂരിന്റെ മണ്ണിൽ നിന്നും ഉയർന്നു വന്ന പ്രതിഭാധനനായ യുവതാരം. ഇന്ത്യയിൽ നടന്ന അണ്ടർ-17 ലോകകപ്പിൽ കളിച്ച ഒരേയൊരു മലയാളി താരം. #രാഹുൽ കന്നോളി പ്രവീൺ നമ്മുടെ സ്വന്തം രാഹുൽ കെ. പി 💛 തൃശ്ശൂർ സ്വദേശി,20 വയസ്സ് മാത്രം പ്രായം. വിങ്ങർ ആയും സ്‌ട്രൈക്കർ ആയും മിഡ്ഫീൽഡർ ആയും ഫുൾബാക്ക് ആയും കളിക്കാൻ കഴിവുള്ള…

Read More

വരുന്ന സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ തുറുപ്പുചീട്ടാകുമെന്നു പ്രതീക്ഷിക്കപ്പെടുന്ന പ്രതിഭാശാലി. കഴിഞ്ഞ സീസണിൽ ബാർസലോണയുടെ മുഖ്യ പരിശീലകൻ ആയിരുന്ന മുൻ റയൽ ബെറ്റിസ്‌ പരിശീലകൻ ക്വികെ സെറ്റിയനു കീഴിൽ ലാലിഗയിൽ ലാസ് പാൽമസിനായി മികച്ച പ്രകടനം കാഴ്ച്ചവെച്ച പ്രതിഭാധനനായ ഫുട്ബോളർ.   ലാലിഗയിൽ 75 മത്സരങ്ങളും സെഗുണ്ട ഡിവിഷൻ ലീഗിൽ 195 മത്സരങ്ങളും കോപ്പ ഡെൽ റെയിൽ 20 മത്സരങ്ങളും ഉൾപ്പടെ 302 മത്സരങ്ങളുടെ പരിചയസമ്പത്തുള്ള സ്പാനിഷ് മിഡ്ഫീൽഡർ.   കേരള ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും വലിയ പോരായ്മയായ ഡിഫൻസീവ്…

Read More

  യുവ താരങ്ങൾക്കൊപ്പം പരിചയ സമ്പന്നരായ താരങ്ങൾ കൂടി ചേരുമ്പോഴാണ് ഒരു ടീം സന്തുലിതമാകുന്നത്.അവിടെയാണ് ജെസ്സലിനെയും സെയ്‌ത്യാസെൻ സിങ്ങിനെയും പോലുള്ള താരങ്ങളുടെ സാന്നിദ്ധ്യം നിർണ്ണായകമാകുന്നതും. 2022 വരെയാണ് സെയ്ത്യാസെൻ സിങ്ങുമായുള്ള കരാർ ബ്ലാസ്റ്റേഴ്‌സ് പുതുക്കിയിരിക്കുന്നത്. ആരാണ് സെയ്ത്യാസെൻ സിങ് ??? ഐറം സെയ്‌ത്യാസെൻ സിങ് 💛❤ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിഭാധനനായ വിങ്ങർ. മണിപ്പൂർ സ്വദേശി. 28 വയസ്സാണ് പ്രായം. ലെഫ്റ്റ് – റൈറ്റ് വിങ്‌ ഫോർവേഡ് പൊസിഷനുകളിൽ ഒരേപോലെ കളിക്കാൻ കഴിവുള്ള താരമാണ് സെയ്ത്യാസെൻ. ലോങ്ങ്‌ റേഞ്ച്…

Read More

“Extraordinary talent” എന്നു മുൻ ഇംഗ്ലീഷ് ഫുട്ബോൾ താരവും പ്രശസ്ത ഇംഗ്ലീഷ് കമന്റേറ്ററുമായ പോൾ മേസ്ഫീൽഡ് വിശേഷിപ്പിച്ച താരം.   “A player i would love to work with again. Great potential if utilized well. A player who has a strong character and great vision on the ball” ( ഈ യുവപ്രതിഭയെക്കുറിച്ചു കേരള ബ്ലാസ്റ്റേഴ്സിന്റെയും നോർത്ത് ഈസ്റ്റ്‌ യൂണൈറ്റഡിന്റേയും പരിശീലകൻ ആയിരുന്ന എൽക്കോ ഷറ്റോറിയുടെ ട്വീറ്റ്…

Read More

പ്രതിഭാശാലിയായ മലയാളി താരം പ്രശാന്തുമായുള്ള കരാർ പുതുക്കി കേരള ബ്ലാസ്റ്റേഴ്‌സ്. ഒരു വർഷത്തേക്കാണ് ബ്ലാസ്റ്റേഴ്‌സ് പ്രശാന്തിനു കരാർ പുതുക്കി നൽകിയിരിക്കുന്നത്.   പ്രശാന്ത് കറുത്തടത്തുകുനി 🔴⚫️ കോഴിക്കോട് സ്വദേശി. 23 വയസ്സാണ് പ്രായം. ഇടതു – വലതു വിങ് മിഡ്ഫീൽഡർ/ ഫോർവേഡ് പൊസിഷനുകളിൽ കളിക്കാൻ കഴിവുള്ള താരമാണ് പ്രശാന്ത്.വിങ്ബാക്ക് പൊസിഷനിലും പ്രശാന്ത് കളിച്ചിട്ടുണ്ട്. ഇന്ത്യൻ അണ്ടർ -17 ടീമിനു വേണ്ടി കളിക്കുകയും അണ്ടർ -19 ക്യാമ്പിൽ ഉൾപ്പെടുകയും ചെയ്ത പ്രതിഭാധനനായ ഫുട്ബോളർ. ഇന്ത്യൻ സൂപ്പർ ലീഗിൽ 33…

Read More

യൂറോപ്പ ലീഗും യൂറോപ്പ ലീഗ് യോഗ്യതാ മത്സരങ്ങളും കോപ്പ ലിബർട്ടഡോറസും ഉൾപ്പെടുന്ന ഇന്റർനാഷണൽ കോമ്പറ്റിഷനിൽ മാത്രം 30 മത്സരങ്ങൾ കളിച്ച പ്രതിഭാശാലി. 18 അർജന്റീന പ്രിമേറ ഡിവിഷൻ ലീഗ് കിരീടങ്ങളും ഒരു കോപ്പ ലിബർട്ടഡോറസും ഉൾപ്പടെ നിരവധി കിരീടങ്ങൾ നേടി ചരിത്രം കുറിക്കുകയും 117 വർഷത്തെ പാരമ്പര്യമുള്ളതും നിരവധി ഇതിഹാസങ്ങൾ പന്തു തട്ടിയിട്ടുള്ളതുമായ ” The academy of football ” എന്നറിയപ്പെടുന്ന റേസിങ് ക്ലബിനായി കളിച്ച പ്രതിഭാധനനായ ഫുട്ബോളർ. മെക്സിക്കൻ ടോപ് ഡിവിഷൻ ലീഗിലും ഗ്രീക്…

Read More
error: Content is protected !!