Archives

ഇന്ത്യൻ ഫുട്ബോളിൽ അണ്ടർ റേറ്റഡ് ഗണത്തിൽപ്പെട്ട നിരവധി പ്രതിഭകൾ ഉണ്ട്.ഒരുപക്ഷെ അതു തന്നെയായിരിക്കാം അവരുടെ അനുഗ്രഹവും.ഭൂരിഭാഗം ടീമുകളും ഹൈ പ്രൊഫൈൽ താരങ്ങളുടെ പിറകെ പോകുമ്പോൾ ഇതു പോലെയുള്ള താരങ്ങൾ ആയിരിക്കും കളിക്കളത്തിൽ എതിരാളികളുടെ സൈലന്റ് കില്ലർമാർ ആയി മാറുന്നത്. അതിൽ ഒരാൾ ആണ് രോഹിത് കുമാർ ❤ രോഹിത് കുമാറിനു കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് സ്വാഗതം 🙏 2 വർഷത്തെ കരാറിൽ ആണ് കേരള ബ്ലാസ്റ്റേഴ്‌സ് രോഹിത് കുമാറിനെ ടീമിൽ എത്തിച്ചിരിക്കുന്നത്. ഡൽഹി സ്വദേശി,23 വയസ്സാണ് പ്രായം. ഭൂരിഭാഗം…

Read More

സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസ് ബ്ലാസ്റ്റേഴ്സിന്റെ ഭാവി സ്‌ക്വാഡ് ലക്ഷ്യമാക്കി മികച്ച പ്രവർത്തനങ്ങളുമായി മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുമ്പോൾ ആരാധകരിൽ അധികം പേരും അറിയാതെ പോകുന്ന മറ്റൊരാൾ കൂടിയുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന്റെ യുവ ഉടമ നിഖിൽ ഭരദ്വാജ്. 24 വയസ്സ് മാത്രമാണ് നിഖിലിന്റെ പ്രായം. കേരള ബ്ലാസ്റ്റേഴ്സിന്റെ ഡയറക്ടർ ആണ് നിഖിൽ ഭരദ്വാജ്. കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ ഉടമ പ്രസാദ് നിമ്മഗഡയുടെ മകൻ. കഴിഞ്ഞ സീസണിൽ ആണ് ഇദ്ദേഹം ടീമിന്റെ ചുമതലകൾ ഏറ്റെടുക്കുന്നത്.കഴിഞ്ഞ സീസൺ തീർച്ചയായും നിഖിലിനു ഒരു ലേണിങ്‌…

Read More

കരാർ പുതുക്കിയ ശേഷം സഹലിന്റെ വാക്കുകൾ: “യുവ പ്രതിഭകളെ കണ്ടെത്തുന്നതിനും അവർക്കു അവസരങ്ങൾ നൽകുന്നതിനും എന്നും മുന്നിൽ നിൽക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമായതിൽ ഞാൻ അഭിമാനിക്കുന്നു.ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ കിബു വികുനയുടെ കീഴിൽ കളിക്കാൻ ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു.അദ്ദേഹത്തിന്റെ പരിചയസമ്പത്തു തീർച്ചയായും ടീമിനു ഗുണപ്രദമാകുമെന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു.”     ഇന്ത്യൻ ഇന്റർനാഷണൽ 🇮🇳   അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ എമേർജിങ് പ്ലയെർ പുരസ്‌കാരം നേടിയ പ്രതിഭാശാലി.   കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയ താരങ്ങളിൽ…

Read More

ഐ ലീഗ് ടീം ആയ ട്രാവു എഫ് സിയിൽ നിന്നാണ് ഡിഫെൻഡർ ദെനചന്ദ്ര മീതെയ് കേരള ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്. ലെഫ്റ്റ് വിങ്ബാക്ക്. 1 വർഷത്തെ കരാറിൽ ആണ് കേരള ബ്ലാസ്റ്റേഴ്‌സ് ദെനചന്ദ്ര മീതെയിയെ ടീമിൽ എത്തിച്ചിരിക്കുന്നത്.മികച്ച പ്രകടനം നടത്തിയാൽ 3 വർഷം കൂടി കരാർ പുതുക്കുന്നതിനുള്ള വ്യവസ്ഥകളും കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലെഫ്റ്റ് ബാക്ക് പൊസിഷനിലും സെൻട്രൽ മിഡ്ഫീൽഡിലും ദെനചന്ദ്ര മീതെയ് കളിച്ചിട്ടുണ്ട്. ആരാണ് ദെനചന്ദ്ര മീതെയ് ??? യെൻദ്രെമ്പം ദെനചന്ദ്ര മീതെയ് 🔴⚫️ മണിപ്പൂർ സ്വദേശി, 26…

Read More

പതിവ് പോലെ തന്നെ ഈ ബുധനാഴ്ചയും ഒരു പ്ലയെർ നെ ബ്ലാസ്റ്റേഴ്‌സ് അന്നൗൻസ് ചെയ്തിരിക്കുന്നു. ഇത്തവണ ഒരു പ്ലയെർ എക്സ്ടെൻഷൻ ആയിരുന്നു. പുതിയ ഒരു പ്ലയെർ നെ സൈൻ ചെയ്യുന്നതിനേക്കാൾ നമ്മൾ സന്തോഷിക്കേണ്ടത് ഇത് പോലെയുള്ള എക്സ്ടെൻഷൻ വരുമ്പോൾ ആണ്. കാരണം നമ്മുടെ ക്ലബും പടി പടിയായി പ്രൊഫെഷൻ ആയികൊണ്ടിരിക്കുകയാണ്… ISL എന്ന് പറയുന്നത് ഒരു ചെറിയ ലീഗ് ആണ് ആകെ ഒരു ഒരു ടീമിന് ലഭിക്കുന്നത് വെറും 18 മത്സരങ്ങൾ മാത്രമാണ്. ഒരു കോച്ചിനെ പുതിയതായി…

Read More

മലയാളി താരം അബ്‌ദുൾ ഹക്കുവുമായുള്ള കരാർ പുതുക്കി കേരള ബ്ലാസ്റ്റേഴ്‌സ്. 2023 വരെയാണ് ബ്ലാസ്റ്റേഴ്‌സ് അബ്ദുൾ ഹക്കുവുമായുള്ള കരാർ പുതുക്കിയിരിക്കുന്നത്. അബ്ദുൾ ഹക്കു നെടിയോടത്ത് 🔴⚫️ മലപ്പുറം സ്വദേശി. 25 വയസ്സ് പ്രായം. സെന്റർ ബാക്ക്. 6 അടിയിൽ കൂടുതൽ ഉയരമുള്ള താരമാണ് അബ്ദുൾ ഹക്കു. മലപ്പുറത്തെ വാണിയന്നൂരിൽ ആണ് ഹക്കു ജനിച്ചു വളർന്നത്.കുട്ടിക്കാലത്തു തന്റെ വീടിനു സമീപത്തെ ഗ്രൗണ്ടിൽ നടക്കുന്ന മത്സരങ്ങൾ കണ്ടു വളർന്ന ഹക്കുവിനു പിന്നീട് ഫുട്ബോൾ തന്റെ സ്വപ്നമായി മാറുകയായിരുന്നു. സ്പോർട്സ് അക്കാഡമി…

Read More
error: Content is protected !!