ആൽബിനോ യുടെ മിസ്റ്റേക്ക് ചർച്ച ചെയ്യപ്പെടുമ്പോൾ ഓർമ്മിക്കപ്പെടേണ്ട ചില കാര്യങ്ങൾ ഉണ്ട്.. ഫുട്ബോൾ ൽ ഒരു ഗോൾ കീപ്പർ ന്റെ റോൾ എത്ര വലുതാണ് എന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ്.. ഗ്രൗണ്ടിലെ ഒറ്റപ്പെട്ട പൊസിഷൻ.. എങ്കിൽ പോലും ഫുൾ ടൈം കളിയിലുള്ള കോൺസെൻട്രേഷൻ അത്യാവശ്യം.. ഒരു ഗോൾ പോലും ഒറ്റക്ക് സെലിബ്രേറ്റ് ചെയ്യേണ്ടി വരുന്ന പൊസിഷൻ…. അങ്ങനെ ഒരുപാട് ഉണ്ട് ഒരു ഗോൾ കീപ്പർ ക്ക് ഉള്ള വെല്ലുവിളികൾ… അവസാന ഡിഫൻഡർ നെയും ബീറ്റ് ചെയ്തു എതിർ…
Read Moreക്രിക്കറ്റിന്റെ ദൈവം കേരളത്തിന്റെ ഫുട്ബോൾ ആവേശത്തിന് നൽകിയ സമ്മാനം , കേരളാ ബ്ലാസ്റ്റേഴ്സ് . “Sleeping giants of Football ” എന്ന് ഫിഫയുടെ പ്രസിഡന്റായിരുന്ന സെപ്പ് ബ്ലാറ്റർ വിശേഷിപ്പിച്ച ഇന്ത്യാമഹാരാജ്യത്തിലെ , “Gods own Country ” എന്ന് അറിയപ്പെടുന്ന കേരളത്തിന്റെ ഫുട്ബാൾ അഭിനിവേശത്തിനെ ഇന്ന് ലോകം അറിയുന്നത് ഒറ്റപ്പേരിലൂടെയാണ് , കേരളാ ബ്ലാസ്റ്റേഴ്സ് . ഫുട്ബോൾ കേരളത്തിന് അന്യമല്ല . ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫുട്ബോൾ പ്രതിഭകളായ ഐ എം വിജയൻ ,ജോ…
Read Moreവിനോദ സഞ്ചാരികളുടെ പറുദീസയായ ഗോവയിൽ ഇനിയുള്ള നാളുകൾ ഫുട്ബോൾ വസന്തത്തിൽ നിറഞ്ഞാടും. ഐ.എസ്.എൽ ഏഴാം സീസൺ കൊടിയേറാൻ ഇനി വെറും 5 ദിവസം മാത്രം ബാക്കി നിൽക്കെ ആവേശം കൊണ്ട് അലതല്ലുകയാണ് ഗോവൻ തീരം.കനത്ത പോരാട്ടവീര്യം ഉള്ള പതിനൊന്ന് ടീമുകൾ മാറ്റുരയ്ക്കുന്ന വേദി.2020 ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ 7 ഈ വരുന്ന വെള്ളിയാഴ്ച്ച 20/11/20 ന് തിരശീല തെളിയും. കൊമ്പന്മാർ തങ്ങളുടെ ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി ആദ്യത്തെ അങ്കത്തട്ടിന് ഒരുങ്ങി നിൽക്കുന്നു. Atk മോഹൻ ബഗാനാണ്…
Read MoreFans of Kerala Blasters Football Club, witnessed an interview like never before when Khuri Irani hosted Karolis Skynkys on Sunday night on #OffThePitch with Khuri on behalf of Manjappada. With the induction of Karolis into the club, the management has shown grit and determination to make things better for the club. As Khuri rightly mentioned…
Read More2018-ലെ ഓസ്ട്രേലിയൻ നാഷണൽ പ്രീമിയർ ലീഗിൽ 19 മത്സരങ്ങളിൽ നിന്നും 23 ഗോളുകൾ നേടി ലീഗ് റെക്കോർഡ് നേടിയ പ്രതിഭാധനനായ സ്ട്രൈക്കർ. സ്വാഗതം “MUZZ” ജോർദാൻ മറെ പൊസിഷൻ : സ്ട്രൈക്കർ രാജ്യം : ഓസ്ട്രേലിയ വയസ്സ് : 25 എഎഫ്സി പ്ലയെർ ക്വാട്ടയിലേക്കാണ് കേരള ബ്ലാസ്റ്റേഴ്സ് ജോർദാൻ മറെ എന്ന ഓസ്ട്രേലിയൻ സ്ട്രൈക്കറിനെ ടീമിൽ എത്തിച്ചിരിക്കുന്നത്. വിങ്ങർ ആയും കളിക്കാൻ കഴിവുള്ള ജോർദാൻ മറെയെ ഓസ്ട്രേലിയൻ എ-ലീഗ് ക്ലബ്ബ് ആയ സെൻട്രൽ കോസ്റ്റ് മറൈനേഴ്സിനു കോൺട്രാക്ട്…
Read Moreഫ്രഞ്ച് വമ്പൻമാരായ ലിയോണിൽ 5 സീസണുകൾ തകർത്തു കളിച്ച പ്രതിഭാശാലി. ചാമ്പ്യൻസ് ലീഗ് – യൂറോപ്പ ലീഗ് ഉൾപ്പടെയുള്ള യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളിൽ മാത്രം 34 മത്സരങ്ങളുടെ പരിചയസമ്പത്തുള്ള പ്രതിഭാധനനായ ഫുട്ബോളർ. വെസ്റ്റേൺ ആഫ്രിക്കൻ രാജ്യമായ ബുർകിനോ ഫാസോക്കായി ലോകകപ്പ് യോഗ്യതാ മത്സരങ്ങളും ആഫ്രിക്കൻ നേഷൻസ് കപ്പ് മത്സരങ്ങളും ഉൾപ്പടെ 81 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച പ്രതിരോധനിര താരം. ലാലിഗ, ലിഗ് 1,സൂപ്പർ ലിഗ്,പ്രീമിയർ ലിഗ ഉൾപ്പടെ 316 ക്ലബ്ബ് ഫുട്ബോൾ മത്സരങ്ങളുടെ പരിചയസമ്പത്തുള്ള ആഫ്രിക്കൻ ഡിഫെൻഡർ. 2…
Read More