Archives

ഇന്ത്യൻ സൂപ്പർ ലീഗ് ആറാം സീസണിന് മുന്നൊരുക്കമായി ആവനാഴിയിലെ അസ്ത്രങ്ങൾക്ക് മൂർച്ച കൂട്ടി കേരള ബ്ലാസ്റ്റേഴ്‌സ്. കഴിഞ്ഞ സീസണുകളിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് fc യിലെ നിറസാന്നിധ്യമായിരുന്ന അവരുടെ മലയാളി ഗോൾകീപ്പർ ടി.പി രഹനേഷിനെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. ISL ആദ്യ സീസൺ മുതൽക്കുതന്നെ രഹനേഷിനെ ടീമിലെത്തിക്കാൻ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്ന ആരാധകർക്ക് തൃപ്തി നൽകുന്ന വാർത്തയാണ് ഇത്. രഹനേഷിന്റെ സൈനിങ്ങോട് കൂടി ഈ സീസണിലേക്കുള്ള ഗോൾകീപ്പേഴ്സിന്റെ ക്വാട്ട ബ്ലാസ്റ്റേഴ്‌സ് പൂർത്തിയാക്കിയിരിക്കുകയാണ്. ഐ ലീഗ് ബെസ്റ് ഗോൾകീപ്പർ ആയിരുന്ന ബിലാൽ…

Read More