Archives

ഗോകുലം കേരള യുടെ 23 വയസുകാരൻ മലയാളി മിഡ്‌ഫീൽഡർ അർജുൻ ജയരാജ് കേരള ബ്ലാസ്റ്റേഴ്‌സുമായി കരാർ ഒപ്പുവച്ചു. വരുന്ന ISL സീസണിൽ താരം ബ്ലാസ്റ്റേഴ്സിനായി ബൂട്ടുകെട്ടും. അർജുന്റെ വരവോടുകൂടി മധ്യനിരയിലെ മലയാളി സാന്നിധ്യം 4 പേരായി. ഇന്ത്യൻ ഇന്റർനാഷണൽ പ്ലെയറും മഞ്ഞപ്പടയുടെ സൂപ്പർ സ്റ്റാറുമായ സഹൽ അബ്ദുൽ സമ്മദിനും, പ്രശാന്തിനും, ഇന്ത്യൻ ആരോസിന്റെ ആക്രമണത്തിന്റെ കുന്തമുനയായിരുന്ന രാഹുൽ. കെ.പി ക്കുമൊപ്പം കഴിഞ്ഞ സീസണിലെ ഗോകുലം കേരള യുടെ മിന്നും താരമായ അർജുൻ കൂടെ ചേരുന്നതോടുകൂടി അതിശക്തമായ മധ്യനിരയാണ്…

Read More