2017 ലെ അണ്ടർ 17 ഫിഫ ലോകകപ്പിലൂടെ ഇന്ത്യൻ ഫുട്ബാൾ പ്രേമികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ താരമാണ് ജീക്സൻ സിങ് തനൗജം. ജിക്സന്റെ ഹെഡർ ഗോളിന് വഴിയൊരുക്കിയ ഒരു ഡെഡ്ബോൾ സ്പെഷ്യലിസ്റ്റിനെ കുറിച്ചാണ് ഈയെഴുത്ത്. സഞ്ജീവ് സ്റ്റാലിൻ. അണ്ടർ 17 ലോകകപ്പിൽ ഉദയം ചെയ്ത പ്രതിഭകളിൽ ഇന്ന് വിദേശമണ്ണിൽ പന്തു തട്ടുന്ന ഒരേയൊരു താരം. 2010 ഇൽ മുൻ ഇറാൻ താരവും ഈസ്റ്റ് ബെംഗാൾ പരിശീലകനുമായിരുന്ന ജംഷിദ് നാസിരിയുടെ റഡാറിൽ പതിഞ്ഞതോടെയാണ് സഞ്ജീവിന്റെ സമയം തെളിയുന്നത്. ബെംഗളൂരുവിലെ…
Read More