Archives

ഇന്ത്യൻ സൂപ്പർ ലീഗ് വന്നതോട് കൂടെ ഇന്ത്യൻ ഫുട്‌ബോളിനു ഒരു പുതിയ വഴിത്തിരിവ് ആയി എന്നു പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ! ഇന്ത്യൻ സൂപ്പർ ലീഗിലെ ടീമുകളെ കുറിച്ചു ഇന്ത്യയുടെ അകത്തോ പുറത്തോ ഉള്ള ആളുകളോട് ചോദിച്ചാൽ ആദ്യം പറയുന്ന പേര് കേരളാ ബ്ലാസ്റ്റേഴ്‌സ് എന്നാവും എന്നുള്ളത് ഈ ടീം എന്താണ് എന്ന് വ്യക്തമാക്കുന്നു. ഒരു ടീം എന്ന നിലയിൽ മിന്നുന്ന വിജയങ്ങൾ കൈവരിച്ചില്ല എന്നിരുന്നാൽ പോലും കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഇന്ത്യൻ ഫുട്‌ബോളിനു നൽകിയ സംഭാവന വളരെ വലുത് ആണ്….

Read More

‌4 വർഷം മുൻപാണ് കേരള ബ്ലാസ്റ്റേഴ്സ് എന്നൊരു ക്ലബ് ഐ.എസ്.സെല്ലിൽ ഹരിശ്രീ കുറിക്കുന്നത്. ക്രിക്കറ്റിലെ ദൈവം കേരള ബ്ലാസ്റ്റേഴ്സിന്റെ മുതലാളി  ആയപ്പോൾ മലയാളികൾ ഈ ടീമിനെ ഇരു കയ്യും നീട്ടി ഐ.എസ്.സെല്ലിലേക്ക് വരവേറ്റു. സീസൺ ആരംഭിച്ചു കളിക്കളത്തിൽ പകുതിയിൽ ഏറെയും കളിക്കാർ അപരിചിത മുഖങ്ങൾ ആയിരുന്നു. സീസണിന്റെ തുടക്കത്തിൽ തന്നെ  എല്ലാവരുടെയും മനസ്സിന്റെ കോണിൽ ഒരു പഞ്ചാബുകാരൻ 19കാരൻ ഇടം നേടി. നല്ല നീളത്തിനുള്ള മുടിയും ഏതു വമ്പനെയും തന്റെ സ്ലൈഡിങ് ടാക്‌ളിംഗ് കൊണ്ട് വിറപ്പിച്ചു നിർത്താനും…

Read More