Archives

കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ ഏറ്റവും മികച്ച ഇന്ത്യൻ സൈനിംഗുകളിൽ ഒന്നായി ഇതിനെ വിശേഷിപ്പിക്കാം. ആരാണ് ഋതിക് കുമാർ ദാസ് ??? ഋത്വിക് കുമാർ ദാസ് 🔴⚫️ വെസ്റ്റ് ബംഗാൾ സ്വദേശി, 23 വയസ്സാണ് പ്രായം. റൈറ്റ് വിങ് ഫോർവേഡ് / റൈറ്റ് വിങ് ബാക്ക്/ അറ്റാക്കിങ് മിഡ്ഫീൽഡർ. വെസ്റ്റ് ബംഗാളിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ ഒന്നായ അസാൻസോളിൽ ദാസ്-നിതാ ദാസ് ദമ്പതികളുടെ മകൻ ആയി ജനിച്ച ഋത്വിക് ദാസ് കുട്ടിക്കാലം മുതൽ തികഞ്ഞ അടച്ചടക്ക ബോധം…

Read More
error: Content is protected !!