Archives

പ്രതിഭാശാലിയായ മലയാളി താരം പ്രശാന്തുമായുള്ള കരാർ പുതുക്കി കേരള ബ്ലാസ്റ്റേഴ്‌സ്. ഒരു വർഷത്തേക്കാണ് ബ്ലാസ്റ്റേഴ്‌സ് പ്രശാന്തിനു കരാർ പുതുക്കി നൽകിയിരിക്കുന്നത്.   പ്രശാന്ത് കറുത്തടത്തുകുനി 🔴⚫️ കോഴിക്കോട് സ്വദേശി. 23 വയസ്സാണ് പ്രായം. ഇടതു – വലതു വിങ് മിഡ്ഫീൽഡർ/ ഫോർവേഡ് പൊസിഷനുകളിൽ കളിക്കാൻ കഴിവുള്ള താരമാണ് പ്രശാന്ത്.വിങ്ബാക്ക് പൊസിഷനിലും പ്രശാന്ത് കളിച്ചിട്ടുണ്ട്. ഇന്ത്യൻ അണ്ടർ -17 ടീമിനു വേണ്ടി കളിക്കുകയും അണ്ടർ -19 ക്യാമ്പിൽ ഉൾപ്പെടുകയും ചെയ്ത പ്രതിഭാധനനായ ഫുട്ബോളർ. ഇന്ത്യൻ സൂപ്പർ ലീഗിൽ 33…

Read More
error: Content is protected !!