Archives

“Ini yennum yellow “💛 കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയ നിഷു കുമാറിന്റെ ആദ്യ വാക്കുകൾ. കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ വമ്പൻ ട്രാൻസ്ഫർ. ബെംഗളൂരു എഫ് സിയിൽ നിന്നാണ് നിഷു കുമാർ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയിരിക്കുന്നത്. 4 വർഷത്തേക്കാണ് കരാർ. 5 കോടി രൂപ എന്ന റെക്കോർഡ് തുകയ്ക്കാണ് ബ്ലാസ്റ്റേഴ്‌സ് നിഷു കുമാറിനെ ടീമിൽ എത്തിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന. ആരാണ് നിഷു കുമാർ ??? നിഷു കുമാർ ടഷ്നി 🔴⚫️ ഇന്ത്യൻ ഇന്റർനാഷണൽ 🇮🇳…

Read More
error: Content is protected !!