Archives

  മലയാളികളുടെ സ്വന്തം ടീം ഇന്ന് വലിയൊരു പ്രതിസന്ധിയിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത് .. ആരാധകർ ഒരുപാട് പ്രതീക്ഷ അർപ്പിച്ച ടീം ഇങ്ങനെ ഒരു അവസ്ഥയിൽ നിൽക്കുമ്പോൾ ചങ്ക് പറിച്ചു കൂടെ നിന്നവർ പോലും തള്ളിപ്പറയുകയാണ് കണ്ണഞ്ചിപ്പിക്കുന്ന പിന്തുണ കൊണ്ട് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ആരാധക കൂട്ടായ്മയായി മാറിയ മഞ്ഞപ്പട പോലും പല കോണിൽ നിന്നും വിമർശനങ്ങൾ നേരിട്ടു കൊണ്ടിരിക്കുന്നു…. അന്ധമായ പിന്തുണ എന്നതാണ് മഞ്ഞപ്പടയ്ക്കെതിരെയുള്ള പുതിയ വിമർശനം.. ടീമിനെതിരെയുള്ള ആരാധകരുടെ വിമർശനങ്ങൾ പലതാണ്.. കളിക്കാരും കോച്ചും…

Read More