From The Land Of Unimaginable Beauty… മിറാജുദ്ധീൻ വാഡുവിനും ഇഷ്ഫാഖ് അഹമ്മദിനും ശേഷം ഒരു ഐഎസ്എൽ ക്ലബ്ബിൽ എത്തുന്ന മൂന്നാമത്തെ കശ്മീരി താരം… കേരള ബ്ലാസ്റ്റേഴ്സിന്റെ തങ്ങളുടെ പ്രീ സീസൺ സ്ക്വാഡിൽ ഉൾപ്പെടുത്തിയ പ്രതിഭാധനനായ ഗോൾകീപ്പർ. മുഹീത് ഷബീർ ഖാൻ 🔴⚫️ ജമ്മു കശ്മീർ സ്വദേശി,19 വയസ്സ് മാത്രം പ്രായം. ശ്രീനഗറിലെ ബറ്റാമലൂവിൽ ആയിരുന്നു മുഹീതിന്റെ ജനനം.വെറും 5 വയസ്സുള്ളപ്പോൾ ആണ് മുഹീത് കളിയാരംഭിക്കുന്നത്.ഗോൾകീപ്പർ ആയിരുന്ന തന്റെ പിതാവ് ഷബീർ ഹുസൈൻ ഖാനിന്റെ വഴിയേ തന്നെയായിരുന്നു…
Read More