Archives

    കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഡച്ച് യുവതാരം മാർക്ക് സിഫനിയോസ് ക്ലബ് വിട്ടു. കഴിഞ്ഞ വർഷത്തെ ഫൈനലിലെ തോൽവിയുടെ മുറിവുണക്കാൻ ISL നാലാം സീസണിൽ ഒരുങ്ങി തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയത്. മുന്നേറ്റ നിരയിൽ മൂർച്ചകൂട്ടാൻ ISL ൽ കളിച്ചു ഏറെ പരിച്ചയസമ്പത്തുള്ള ഹ്യൂമിനും ലോകഫുട്ബോളിലെ അലസനായ മാന്ത്രികൻ എന്നറിയപ്പെടുന്ന സാക്ഷാൽ ഡിമിറ്റർ ബെർബറ്റോവിനും കൂട്ടായി മുൻ കോച്ച് റെനേ മുളെന്സ്റ്റീൻ ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിലെത്തിച്ചതാണ് വെറും 19 വയസ്സ് മാത്രം പ്രായമുള്ള ഡച്ചുകാരൻ മാർക്ക് സിഫനിയോസിനെ. തുടർച്ചയായ സമനിലകളിൽ…

Read More