Archives

2017 ലെ അണ്ടർ 17 ഫിഫ ലോകകപ്പിലൂടെ ഇന്ത്യൻ ഫുട്ബാൾ പ്രേമികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ താരമാണ് ജീക്സൻ സിങ് തനൗജം. ജിക്സന്റെ ഹെഡർ ഗോളിന് വഴിയൊരുക്കിയ ഒരു ഡെഡ്ബോൾ സ്പെഷ്യലിസ്റ്റിനെ കുറിച്ചാണ് ഈയെഴുത്ത്. സഞ്ജീവ് സ്റ്റാലിൻ. അണ്ടർ 17 ലോകകപ്പിൽ ഉദയം ചെയ്ത പ്രതിഭകളിൽ ഇന്ന് വിദേശമണ്ണിൽ പന്തു തട്ടുന്ന ഒരേയൊരു താരം. 2010 ഇൽ മുൻ ഇറാൻ താരവും ഈസ്റ്റ് ബെംഗാൾ പരിശീലകനുമായിരുന്ന ജംഷിദ് നാസിരിയുടെ റഡാറിൽ പതിഞ്ഞതോടെയാണ് സഞ്ജീവിന്റെ സമയം തെളിയുന്നത്. ബെംഗളൂരുവിലെ…

Read More

ഇന്ത്യൻ ഫുട്ബോളിൽ അണ്ടർ റേറ്റഡ് ഗണത്തിൽപ്പെട്ട നിരവധി പ്രതിഭകൾ ഉണ്ട്.ഒരുപക്ഷെ അതു തന്നെയായിരിക്കാം അവരുടെ അനുഗ്രഹവും.ഭൂരിഭാഗം ടീമുകളും ഹൈ പ്രൊഫൈൽ താരങ്ങളുടെ പിറകെ പോകുമ്പോൾ ഇതു പോലെയുള്ള താരങ്ങൾ ആയിരിക്കും കളിക്കളത്തിൽ എതിരാളികളുടെ സൈലന്റ് കില്ലർമാർ ആയി മാറുന്നത്. അതിൽ ഒരാൾ ആണ് രോഹിത് കുമാർ ❤ രോഹിത് കുമാറിനു കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് സ്വാഗതം 🙏 2 വർഷത്തെ കരാറിൽ ആണ് കേരള ബ്ലാസ്റ്റേഴ്‌സ് രോഹിത് കുമാറിനെ ടീമിൽ എത്തിച്ചിരിക്കുന്നത്. ഡൽഹി സ്വദേശി,23 വയസ്സാണ് പ്രായം. ഭൂരിഭാഗം…

Read More

സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസ് ബ്ലാസ്റ്റേഴ്സിന്റെ ഭാവി സ്‌ക്വാഡ് ലക്ഷ്യമാക്കി മികച്ച പ്രവർത്തനങ്ങളുമായി മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുമ്പോൾ ആരാധകരിൽ അധികം പേരും അറിയാതെ പോകുന്ന മറ്റൊരാൾ കൂടിയുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന്റെ യുവ ഉടമ നിഖിൽ ഭരദ്വാജ്. 24 വയസ്സ് മാത്രമാണ് നിഖിലിന്റെ പ്രായം. കേരള ബ്ലാസ്റ്റേഴ്സിന്റെ ഡയറക്ടർ ആണ് നിഖിൽ ഭരദ്വാജ്. കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ ഉടമ പ്രസാദ് നിമ്മഗഡയുടെ മകൻ. കഴിഞ്ഞ സീസണിൽ ആണ് ഇദ്ദേഹം ടീമിന്റെ ചുമതലകൾ ഏറ്റെടുക്കുന്നത്.കഴിഞ്ഞ സീസൺ തീർച്ചയായും നിഖിലിനു ഒരു ലേണിങ്‌…

Read More

ആദ്യ സീസണിനു ശേഷം ബ്ലാസ്റ്റേഴ്‌സ് നേരിട്ടിരുന്ന ഒരു പ്രശ്നമായിരുന്നു കോംപാക്ട് ആയിട്ടുള്ള ഒരു മിഡ്ഫീൽഡ്. ആദ്യ സീസണിൽ പിയേഴ്സണും പുൾഗ യും മെഹ്താബ്, ഇഷ്ഫാക് ഒക്കെ ചേര്ന്നിട്ട് തരക്കേടില്ലാത്ത പെർഫോമൻസ് ആയിരുന്നു കാഴ്ച വെച്ചത്. പിന്നീട് ഉള്ള സീസണുകളിൽ എല്ലാം ഒറ്റപ്പെട്ട പ്രകടനങ്ങളിലേക്ക് ഒതുങ്ങിയപ്പോൾ മുന്നേറ്റനിരയിൽ കളിച്ചിരുന്ന പല പ്ലയേഴ്‌സും പിന്നിലേക്ക് ഇറങ്ങി ബോൾ collect ചെയ്യേണ്ട അവസ്ഥ നമ്മൾ കണ്ടത് ആണ്.. അത് പോലെ തന്നേ ഏറെ വിമർശനങ്ങൾ കേട്ട ഹൈബോൾ ടാക്റ്റിക്സ് ഉം. കഴിഞ്ഞ…

Read More

ഐ ലീഗ് ടീം ആയ ട്രാവു എഫ് സിയിൽ നിന്നാണ് ഡിഫെൻഡർ ദെനചന്ദ്ര മീതെയ് കേരള ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്. ലെഫ്റ്റ് വിങ്ബാക്ക്. 1 വർഷത്തെ കരാറിൽ ആണ് കേരള ബ്ലാസ്റ്റേഴ്‌സ് ദെനചന്ദ്ര മീതെയിയെ ടീമിൽ എത്തിച്ചിരിക്കുന്നത്.മികച്ച പ്രകടനം നടത്തിയാൽ 3 വർഷം കൂടി കരാർ പുതുക്കുന്നതിനുള്ള വ്യവസ്ഥകളും കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലെഫ്റ്റ് ബാക്ക് പൊസിഷനിലും സെൻട്രൽ മിഡ്ഫീൽഡിലും ദെനചന്ദ്ര മീതെയ് കളിച്ചിട്ടുണ്ട്. ആരാണ് ദെനചന്ദ്ര മീതെയ് ??? യെൻദ്രെമ്പം ദെനചന്ദ്ര മീതെയ് 🔴⚫️ മണിപ്പൂർ സ്വദേശി, 26…

Read More

ആൽബിനോ ഗോമസിനു കേരള ബ്ലാസ്റ്റേഴ്സിലേക്ക് സ്വാഗതം.💛 3 വർഷത്തെ കരാറിൽ ആണ് ആൽബിനോ ഗോമസ് എന്ന ഗോവൻ ഗോൾകീപ്പറിനെ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ എത്തിച്ചിരിക്കുന്നത്. ആരാണ് ആൽബിനോ ഗോമസ് ??? ഗോവൻ സ്വദേശി, 26 വയസ്സാണ് പ്രായം. ഗോവയിലെ സാൽഗോക്കർ അക്കാഡമിയുടെ പ്രോഡക്റ്റ് ആണ് ആൽബിനോ ഗോമസ്.സാൽഗോക്കർ യൂത്ത് ടീമുകൾക്കായി മിന്നും ഫോമിൽ കളിച്ച ആൽബിനോ ഗോമസിനെ 2012-2013 സീസണിൽ ആണ് അവരുടെ സീനിയർ ടീമിലേക്ക് പ്രൊമോട്ട് ചെയ്യുന്നത്.2013 ഫെബ്രുവരിയിൽ ആണ് ഐ ലീഗിൽ ഷില്ലോങ് ലജോങ്…

Read More
error: Content is protected !!