Archives

ഒഡിഷക്ക് എതിരായ മത്സരത്തോടെ ISL ആറാം സീസണിൽ ബ്ലാസ്റ്റേഴ്‌സ് ന്റെ യാത്ര ഏഴാം സ്ഥാനത്തു അവസാനിപ്പിച്ചു. പക്ഷെ സീസണിൽ കളികൾ കണ്ടവർക്ക് അറിയാം ഇതിലും ബെറ്റർ ഒരു പൊസിഷൻ ബ്ലാസ്റ്റേഴ്‌സ് അർഹിച്ചിരുന്നു. ബ്ലാസ്റ്റേഴ്‌സിന്റെ ചരിത്രത്തിലെ തന്നെ മികച്ച പ്രകടനങ്ങൾ കണ്ട ഒരു സീസൺ കൂടി ആയിരുന്നു ഇത്. പക്ഷെ എന്ത് കൊണ്ട് പിന്നോക്കം പോയി. പ്രീസീസണിലെ പാളിച്ചയിൽ തുടങ്ങി ടീമിന്റെ പ്രധാനതാരങ്ങൾ ഓരോരുത്തരായി പരിക്കിന്റെ പിടിയിൽ അകപ്പെട്ടപ്പോഴും എൽക്കോ യെ സമ്മന്ധിച്ചു ഓരോ മത്സരത്തിലും വ്യത്യസ്ത ഇലവനെ…

Read More

ഇന്ത്യൻ സൂപ്പർ ലീഗ് വന്നതോട് കൂടെ ഇന്ത്യൻ ഫുട്‌ബോളിനു ഒരു പുതിയ വഴിത്തിരിവ് ആയി എന്നു പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ! ഇന്ത്യൻ സൂപ്പർ ലീഗിലെ ടീമുകളെ കുറിച്ചു ഇന്ത്യയുടെ അകത്തോ പുറത്തോ ഉള്ള ആളുകളോട് ചോദിച്ചാൽ ആദ്യം പറയുന്ന പേര് കേരളാ ബ്ലാസ്റ്റേഴ്‌സ് എന്നാവും എന്നുള്ളത് ഈ ടീം എന്താണ് എന്ന് വ്യക്തമാക്കുന്നു. ഒരു ടീം എന്ന നിലയിൽ മിന്നുന്ന വിജയങ്ങൾ കൈവരിച്ചില്ല എന്നിരുന്നാൽ പോലും കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഇന്ത്യൻ ഫുട്‌ബോളിനു നൽകിയ സംഭാവന വളരെ വലുത് ആണ്….

Read More

Kolkata: Miffed by the falling benchmarks of refereeing, the Indian Super League (ISL) has moved toward the All India Football Federation (AIFF) to chip away at a transient arrangement and furthermore have a long haul point of view toward how to improve the same for its games. IANS has discovered that Football Sports Development Ltd…

Read More

Kerala Blasters announced the final squad for the preseason in UAE and an interesting name that featured in the list was that of Abneet Bharati. Born in Kathmandu to Indian parents, Abneet holds an Indian passport and spent his youth playing for Shastri FC and Geylang International FC in India and Singapore, respectively. In 2014,…

Read More

ഷില്ലോങ് ലജോങിന്റെ 21 കാരനായ മധ്യനിര താരത്തെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. 6 വർഷക്കാലം ചണ്ഡീഗഡ് ഫുട്ബോൾ അക്കാഡമിയുടെ ഭാഗമായിരുന്ന സാമുവേൽ 2016 ലാണ് ഷില്ലോങ് ലജോങ്മായി കാരറിലെത്തിയത്. U19 ഐ ലീഗിൽ ഷില്ലോങിന് വേണ്ടി കളിച്ച ശേഷം ആണ് സീനിയർ ടീമിലേക്ക് സാമുവേൽ തിരഞ്ഞെടുക്കപ്പെട്ടത്. 2017-18 ഐ ലീഗ്‌ എമർജിങ് പ്ലേയർ ആയിരുന്നു സാമുവൽ. ലജോങിനായി താരം 64 കളികളിൽ നിന്നു 13 ഗോൾ നേടുകയും നിരവധി അസിസ്റ്റുകൾ നേടുകയും ചെയ്തു. സാമുവലിന്റെ അസാമാന്യ ഫ്രീകിക്കുകൾ…

Read More

ഐഎസ്എൽ മൂന്നാം സീസൺ ഫൈനൽ !!! മഞ്ഞതിരമാലകൾ അലയടിക്കുന്ന കലൂർ സ്റ്റേഡിയം..!!! ആദ്യ സീസണിൽ കയ്യെത്തും ദൂരത്തു നഷ്ടപ്പെട്ട കിരീടം തിരിച്ചു പിടിക്കാം എന്നാ ആത്മവിശ്വാസത്തോടെ പതിനായിരങ്ങൾ ആർത്തിരമ്പുന്ന സ്റ്റേഡിയത്തെ പ്രകമ്പനം കൊള്ളിച്ചു കൊണ്ട് 37 ആം മിനിറ്റ് ൽ അദ്ദേഹത്തിന്റെ ബുള്ളറ്റ് ഹെഡർ കൊൽക്കത്ത വല തുളക്കുമ്പോൾ ഒരു നിമിഷമെങ്കിലും ഓരോരുത്തരും ആ കപ്പ്‌ കയ്യിൽ എത്തി എന്നാ തോന്നൽ ഉളവാക്കി. അതിനു കാരണക്കാരൻ ആയിരുന്നതും മറ്റാരുമല്ല ഹെഡ് മാസ്റ്റർ എന്ന വിളിപ്പേരിൽ എല്ലാവരുടെയും മനസ്സിൽ…

Read More
error: Content is protected !!