Archives

ആൽബിനോ യുടെ മിസ്റ്റേക്ക് ചർച്ച ചെയ്യപ്പെടുമ്പോൾ ഓർമ്മിക്കപ്പെടേണ്ട ചില കാര്യങ്ങൾ ഉണ്ട്.. ഫുട്ബോൾ ൽ ഒരു ഗോൾ കീപ്പർ ന്റെ റോൾ എത്ര വലുതാണ് എന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ്.. ഗ്രൗണ്ടിലെ ഒറ്റപ്പെട്ട പൊസിഷൻ.. എങ്കിൽ പോലും ഫുൾ ടൈം കളിയിലുള്ള കോൺസെൻട്രേഷൻ അത്യാവശ്യം.. ഒരു ഗോൾ പോലും ഒറ്റക്ക് സെലിബ്രേറ്റ് ചെയ്യേണ്ടി വരുന്ന പൊസിഷൻ…. അങ്ങനെ ഒരുപാട് ഉണ്ട് ഒരു ഗോൾ കീപ്പർ ക്ക് ഉള്ള വെല്ലുവിളികൾ… അവസാന ഡിഫൻഡർ നെയും ബീറ്റ് ചെയ്തു എതിർ…

Read More

വിനോദ സഞ്ചാരികളുടെ പറുദീസയായ ഗോവയിൽ ഇനിയുള്ള നാളുകൾ ഫുട്ബോൾ വസന്തത്തിൽ നിറഞ്ഞാടും. ഐ.എസ്.എൽ ഏഴാം സീസൺ കൊടിയേറാൻ ഇനി വെറും 5 ദിവസം മാത്രം ബാക്കി നിൽക്കെ ആവേശം കൊണ്ട് അലതല്ലുകയാണ് ഗോവൻ തീരം.കനത്ത പോരാട്ടവീര്യം ഉള്ള പതിനൊന്ന് ടീമുകൾ മാറ്റുരയ്ക്കുന്ന വേദി.2020 ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ 7 ഈ വരുന്ന വെള്ളിയാഴ്ച്ച 20/11/20 ന് തിരശീല തെളിയും. കൊമ്പന്മാർ തങ്ങളുടെ ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി ആദ്യത്തെ അങ്കത്തട്ടിന് ഒരുങ്ങി നിൽക്കുന്നു. Atk മോഹൻ ബഗാനാണ്…

Read More

2018-ലെ ഓസ്ട്രേലിയൻ നാഷണൽ പ്രീമിയർ ലീഗിൽ 19 മത്സരങ്ങളിൽ നിന്നും 23 ഗോളുകൾ നേടി ലീഗ് റെക്കോർഡ് നേടിയ പ്രതിഭാധനനായ സ്‌ട്രൈക്കർ. സ്വാഗതം “MUZZ” ജോർദാൻ മറെ പൊസിഷൻ : സ്‌ട്രൈക്കർ രാജ്യം : ഓസ്ട്രേലിയ വയസ്സ് : 25 എഎഫ്സി പ്ലയെർ ക്വാട്ടയിലേക്കാണ് കേരള ബ്ലാസ്റ്റേഴ്‌സ് ജോർദാൻ മറെ എന്ന ഓസ്‌ട്രേലിയൻ സ്‌ട്രൈക്കറിനെ ടീമിൽ എത്തിച്ചിരിക്കുന്നത്. വിങ്ങർ ആയും കളിക്കാൻ കഴിവുള്ള ജോർദാൻ മറെയെ ഓസ്‌ട്രേലിയൻ എ-ലീഗ് ക്ലബ്ബ് ആയ സെൻട്രൽ കോസ്റ്റ് മറൈനേഴ്‌സിനു കോൺട്രാക്ട്…

Read More

ഫ്രഞ്ച് വമ്പൻമാരായ ലിയോണിൽ 5 സീസണുകൾ തകർത്തു കളിച്ച പ്രതിഭാശാലി. ചാമ്പ്യൻസ് ലീഗ് – യൂറോപ്പ ലീഗ് ഉൾപ്പടെയുള്ള യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളിൽ മാത്രം 34 മത്സരങ്ങളുടെ പരിചയസമ്പത്തുള്ള പ്രതിഭാധനനായ ഫുട്ബോളർ. വെസ്റ്റേൺ ആഫ്രിക്കൻ രാജ്യമായ ബുർകിനോ ഫാസോക്കായി ലോകകപ്പ് യോഗ്യതാ മത്സരങ്ങളും ആഫ്രിക്കൻ നേഷൻസ് കപ്പ്‌ മത്സരങ്ങളും ഉൾപ്പടെ 81 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച പ്രതിരോധനിര താരം. ലാലിഗ, ലിഗ് 1,സൂപ്പർ ലിഗ്,പ്രീമിയർ ലിഗ ഉൾപ്പടെ 316 ക്ലബ്ബ് ഫുട്ബോൾ മത്സരങ്ങളുടെ പരിചയസമ്പത്തുള്ള ആഫ്രിക്കൻ ഡിഫെൻഡർ. 2…

Read More

കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും മികച്ച നീക്കങ്ങളിൽ ഒന്നായി Young Blasters -Sporthood പാർട്ണർഷിപ്പിനെ വിലയിരുത്താം. ബെംഗളൂരു എഫ്സിയുടെ ഗ്രാസ്സ് റൂട്ട് പ്രോഗ്രാമുമായി കൈകോർത്തു മികച്ച നേട്ടങ്ങൾ അവർക്കായി കൈവരിച്ച സ്ഥാപനമാണ് Sporthood. അണ്ടർ-13, അണ്ടർ-15, അണ്ടർ-18 ഐ ലീഗിൽ ബെംഗളൂരു എഫ്സിയുടെ മേധാവിത്വത്തിൽ വലിയ പങ്കുവഹിച്ചത് ബെംഗളൂരു എഫ്‌സി സോക്കർ സ്കൂൾസ് -Sporthood പാർട്ണർഷിപ്പ് ആണ്. ബെംഗളൂരു എഫ്‌സി സോക്കർ സ്കൂളിനു റിലയൻസ് അക്കാഡമിയോടൊപ്പം AFC യുടെ 2 സ്റ്റാർ സ്റ്റാറ്റസ് ലഭിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചത് sporthood…

Read More

From The Land Of Unimaginable Beauty… മിറാജുദ്ധീൻ വാഡുവിനും ഇഷ്ഫാഖ് അഹമ്മദിനും ശേഷം ഒരു ഐഎസ്എൽ ക്ലബ്ബിൽ എത്തുന്ന മൂന്നാമത്തെ കശ്മീരി താരം… കേരള ബ്ലാസ്റ്റേഴ്സിന്റെ തങ്ങളുടെ പ്രീ സീസൺ സ്‌ക്വാഡിൽ ഉൾപ്പെടുത്തിയ പ്രതിഭാധനനായ ഗോൾകീപ്പർ. മുഹീത് ഷബീർ ഖാൻ 🔴⚫️ ജമ്മു കശ്മീർ സ്വദേശി,19 വയസ്സ് മാത്രം പ്രായം. ശ്രീനഗറിലെ ബറ്റാമലൂവിൽ ആയിരുന്നു മുഹീതിന്റെ ജനനം.വെറും 5 വയസ്സുള്ളപ്പോൾ ആണ് മുഹീത് കളിയാരംഭിക്കുന്നത്.ഗോൾകീപ്പർ ആയിരുന്ന തന്റെ പിതാവ് ഷബീർ ഹുസൈൻ ഖാനിന്റെ വഴിയേ തന്നെയായിരുന്നു…

Read More