Archives

വരുന്ന സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രാക്ടീസ് ഗ്രൗണ്ട് ആയി ഐഎസ്എൽ സംഘാടകർ ആയ FSDL അനുവദിച്ചിരിക്കുന്നത് വടക്കേ ഗോവയിലെ Peddem സ്പോർട്സ് കോംപ്ലക്സ് ആണ്. ഗോവയിൽ 2014-ൽ നടന്ന പോർച്ചുഗീസ് ഭാഷ സംസാരിക്കുന്ന രാജ്യങ്ങളുടെ കോമൺവെൽത്ത് ഗെയിംസ് ആയ Lusofonia ഗെയിംസിനു മുന്നോടിയായി നിർമ്മിച്ച മികച്ച സൗകര്യങ്ങൾ ഉള്ള മൾട്ടിപർപ്പസ് സ്റ്റേഡിയം ആണ് peddem സ്പോർട്സ് കോംപ്ലക്സ്.ഇൻഡോർ സ്റ്റേഡിയവും ഔട്ട്ഡോർ സ്റ്റേഡിയവും ഉൾപ്പെട്ട സ്പോർട്സ് കോംപ്ലക്സ്. ഗോവയിലെ ഏറ്റവും മികച്ച ഇൻഡോർ സ്റ്റേഡിയങ്ങളിൽ ഒന്നാണ് Peddem സ്പോർട്സ്…

Read More

“Goalkeeper is the last defender and first attacker” കേരള ബ്ലാസ്റ്റേഴ്‌സ് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് മികച്ച ഗോൾ കീപ്പറുടെ അഭാവം. കഴിഞ്ഞ സീസണിൽ അതിന്റെ തിക്തഫലം ഏറ്റവും കൂടുതൽ അനുഭവിച്ചതും ഒരുപക്ഷെ കേരള ബ്ലാസ്റ്റേഴ്‌സ് തന്നെയായിരിക്കും. ഇന്ത്യൻ സൂപ്പർ ലീഗിൽ 2021-2022 സീസൺ മുതൽ 3+1 റൂൾ നടപ്പിലാക്കാൻ ഒരുങ്ങുകയും ഇന്ത്യൻ താരങ്ങൾക്കു പ്രാധാന്യമേറുകയും ചെയ്യുന്ന ഈ അവസരത്തിൽ ഓരോ ടീമും കടുത്ത മത്സരത്തിൽ ഏർപ്പെട്ടിരിക്കുന്നത് മികച്ച ഗോൾകീപ്പർമാരെ ടീമിൽ എത്തിക്കാൻ വേണ്ടി…

Read More

ആഗോള ബ്രാൻഡ് ആയ Statsports മായി കേരള ബ്ലാസ്റ്റേഴ്‌സ് ദീർഘകാല കരാറിൽ എത്തിയ വിവരം ഇന്നാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പോഡ് ഇൻസ്റ്റാൾ ചെയ്ത വെസ്റ്റ് ധരിച്ച പ്ലയേഴ്‌സിനെ ജിപിഎസ് ട്രാക്കർ ടെക്നോളജി വഴി അവരുടെ റിയൽ ടൈം ഡാറ്റ കളക്ട് ചെയ്യുന്നതിനും അനലൈസ് ചെയ്യുന്നതിനും ഇതിലൂടെ കഴിയും. ഇന്ത്യയിൽ മുമ്പും ചില ക്ലബുകൾ പോഡ് ഇൻസ്റ്റാൾ ചെയ്ത വെസ്റ്റുകൾ ഉപയോഗിച്ചു പ്രാക്ടീസ് സെഷനുകളിലും മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ടെങ്കിലും അത്യാധുനിക റിയൽ ടൈം ടെക്നോളജി ഉപയോഗിക്കുന്ന വെസ്റ്റുകൾ ഒരു ഐഎസ്എൽ…

Read More

യൂറോപ്പ ലീഗും യൂറോപ്പ ലീഗ് യോഗ്യതാ മത്സരങ്ങളും കോപ്പ ലിബർട്ടഡോറസും ഉൾപ്പെടുന്ന ഇന്റർനാഷണൽ കോമ്പറ്റിഷനിൽ മാത്രം 30 മത്സരങ്ങൾ കളിച്ച പ്രതിഭാശാലി. 18 അർജന്റീന പ്രിമേറ ഡിവിഷൻ ലീഗ് കിരീടങ്ങളും ഒരു കോപ്പ ലിബർട്ടഡോറസും ഉൾപ്പടെ നിരവധി കിരീടങ്ങൾ നേടി ചരിത്രം കുറിക്കുകയും 117 വർഷത്തെ പാരമ്പര്യമുള്ളതും നിരവധി ഇതിഹാസങ്ങൾ പന്തു തട്ടിയിട്ടുള്ളതുമായ ” The academy of football ” എന്നറിയപ്പെടുന്ന റേസിങ് ക്ലബിനായി കളിച്ച പ്രതിഭാധനനായ ഫുട്ബോളർ. മെക്സിക്കൻ ടോപ് ഡിവിഷൻ ലീഗിലും ഗ്രീക്…

Read More

Another Wednesday, another signing. Kerala Blasters Football Club did not disappoint their fans as they announced the signing of Rohit Kumar from Hyderabad FC on a two-year deal. At a below par Hyderabad FC last year, Rohit Kumar had a decent outing. Though an injury kept him out for half the season, in the nine…

Read More

ഐ ലീഗ് ക്ലബ് ആയ ട്രാവു എഫ് സിയിൽ നിന്നുള്ള പ്രതിഭാധനനായ പ്രതിരോധനിര താരം സന്ദീപ് സിങിനെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ എത്തിച്ചിരിക്കുന്നത്. ഒരു വർഷത്തെ കരാർ ആണ് സന്ദീപ് സിങ്ങിനു കേരള ബ്ലാസ്റ്റേഴ്‌സ് നൽകിയിരിക്കുന്നത്.പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ 2 വർഷം കൂടി കരാർ നീട്ടുന്നതിനുള്ള വ്യവസ്ഥകളും ഉൾപ്പെട്ടതാണ് കരാർ. ആരാണ് സന്ദീപ് സിങ് ??? സൊറൈശം സന്ദീപ് സിങ് 🔴⚫️ സെന്റർബാക്ക്. റൈറ്റ് വിങ്ബാക്ക് പൊസിഷനിലും സന്ദീപ് സിങ് കളിച്ചിട്ടുണ്ട്. മണിപ്പൂർ സ്വദേശി, 25 വയസ്സാണ് പ്രായം….

Read More
error: Content is protected !!