Archives

ഏറെ നാളായി നമ്മുടെ ടീം നേരിട്ടിരുന്ന ഒരു പ്രശ്നം ആയിരുന്നു മികച്ചൊരു ഡിഫൻസീവ് മിഡ്ഫീൽഡർ ന്റെ അഭാവം. മെഹ്താബിന് ശേഷം പലരും വന്നു പോയെങ്കിലും അത് പോലെ ഒരു ഇമ്പാക്ട് ഉണ്ടാക്കാൻ ആർക്കും കഴിയാതെ പോയി. ഒടുവിൽ ആ പ്രശ്നത്തിന് പരിഹാരം എന്നാ പോലെയാണ് മുസ്തഫ ഗിനിങ് എന്നാ സെനഗലീസ് പ്ലയെർ ന്റെ വരവ്. എങ്ങനെ ആയിരിക്കണം ഒരു ഡിഫൻസീവ് മിഡ്ഫീൽഡർ എന്ന് ആദ്യ മത്സരങ്ങളിൽ തന്നേ അദ്ദേഹം കാണിച്ചു തന്നിരിക്കുകയാണ്. കൂടുതൽ വിലയിരുത്തലുകൾക്ക് സമയം ആയില്ലെങ്കിലും…

Read More

ആദ്യ മത്സരത്തിലെ വിജയം ആവർത്തിക്കാൻ മലയാളികളുടെ സ്വന്തം കേരള ബ്ലാസ്റ്റേഴ്‌സ് നാളെ കൊച്ചിയിൽ മുംബൈ സിറ്റി എഫ്‌സിയെ നേരിടാൻ ഇറങ്ങുന്നു. ആദ്യ മത്സരത്തിലെ വിജയം ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ കോൺഫിഡൻസ് ചെറുതല്ല നൽകിയിരിക്കുന്നത്. മറുവശത്തു ആറാം സീസണിലെ ആദ്യ മത്സരത്തിന് ഇറങ്ങുകയാണ് മുംബൈ സിറ്റി എഫ്‌സി. ഇതുവരെ ഇരു ടീമുകളും തമ്മിൽ 10 തവണ ഏറ്റു മുട്ടിയപ്പോൾ 2 കളി വിജയം ബ്ലാസ്റ്റേഴ്‌സ് ഒപ്പം നിന്നുള്ളൂ, 3കളി വിജയം മുംബൈക്ക് ആയിരുന്നു. അഞ്ചു മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു. അതിൽ…

Read More

പരുക്ക് വലയ്ക്കുന്ന സ്‌ക്വഡിൽ നിന്നും ഒരു ടൂർണമെന്റിലെ ആദ്യ മത്സരത്തിന് സ്റ്റാർട്ടിങ് ഇലവനെ തിരഞ്ഞെടുക്കുകയെന്ന ഏറ്റവും പരീക്ഷണമായിരുന്നു ഷെറ്റോറിക്ക് നേരിടേണ്ടി വന്നത്. പരിശീലത്തിലും പ്രീസീസണിലും മികവ് കാണിച്ച ജീക്സൺ സിംഗ് ന്റെ പേരിലേക്ക് എത്താൻ അദ്ദേത്തിനു അധികം ആലോചിക്കേണ്ടി വന്നില്ല എന്നത് ഉറപ്പാണ്. ബ്ലാസ്റ്റേഴ്സലേക്ക് എത്തുന്നതിനു മുൻപ് തന്നേ ഒരു സ്റ്റാർ നെയിം ആയിരുന്നു ജീക്സൺ സിംഗ്. അണ്ടർ 17 ലോകകപ്പിൽ ഇന്ത്യക്ക് വേണ്ടി കൊളമ്പിയക്ക് എതിരെ ആദ്യ ഗോൾ നേടിയ നേടിയതോടെ ആണ് ജീക്സൺ സിംഗ്…

Read More

ഫുട്ബോൾ എന്നും കാലു കൊണ്ട് മാത്രം അല്ല ഹൃദയം കൊണ്ടും കളിക്കണം എന്ന് പറയുന്നത് നടപ്പിലാക്കി ബ്ലാസ്റ്റേഴ്‌സ് ആദ്യ മത്സരം സ്വന്തം തട്ടകത്തിൽ ജയിച്ചു കയറി. കേരളത്തിന്റെ അങ്ങോളമിങ്ങോളം ഉള്ള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ മനസ് നിറക്കാൻ ആദ്യ അങ്കത്തിൽ മഞ്ഞപ്പടയ്ക്ക് കഴിഞ്ഞു. മഴ പോലും വകവെക്കാതെ സ്റ്റേഡിയം എത്തിയ 36250 ഓളം ആരാധകരുടെയും മനസ്സും നിറക്കുന്നതിൽ മഞ്ഞപ്പട വിജയിച്ചു. പരാജയത്തിന്റെ കറ കഴുകി കളഞ്ഞു വിജയ വഴിയിൽ എത്തിയിരിക്കുന്നു നമ്മുടെ സ്വന്തം ബ്ലാസ്റ്റേഴ്‌സ്. എന്നാൽ ഇത് തുടര്ന്നും…

Read More

ഓരോ മലയാളി ഫുട്ബോൾ പ്രേമികളും കാത്തിരിക്കുന്ന ഒരു ദിനമാണ് നാളെ. ISL ആറാം സീസൺ ആദ്യ പോരാട്ടം നാളെ മഞ്ഞപ്പടയുടെ സ്വന്തം തട്ടകമായ കൊച്ചിയിൽ അരങ്ങേറും. എതിരാളികൾ ആണേൽ 2 തവണ മഞ്ഞപ്പടയെ ഫൈനലിൽ തറപറ്റിച്ച കൊൽക്കത്തയിലെ വമ്പന്മാർ ആയ ATK യും. കഴിഞ്ഞ 2 സീസണുകളും ഇരു ടീമുകൾക്കും പരാജയത്തിന്റെ കൈപ്പുനീർ അറിഞ്ഞ നാളുകൾ ആയിരുന്നു. എന്നാൽ 6ആം സീസണിൽ എത്തുമ്പോൾ പഴയ പ്രതാപം വീണ്ടു എടുക്കാൻ ഒരുങ്ങി തന്നെ ആണ് ഇരുകൂട്ടരും അണിനിരക്കുന്നത്. കഴിഞ്ഞ…

Read More

നമ്മുടെ കഴിഞ്ഞ 5 വർഷങ്ങളിലുള്ള യാത്രയിൽ നമ്മൾ കൂടുതൽ സംഘടിതവും സജീവവുമായ ആരാധകരായി മാറിക്കഴിഞ്ഞു. നമ്മുടെ ടീം-നെ പിന്തുണയ്ക്കുന്നതിൽ നമുക്കുള്ള ശക്തി നാം തെളിയിച്ചു കഴിഞ്ഞതാണ്, നമ്മുടെ എതിരാളികളെ ഭീതിയിലാഴ്ത്തുന്ന ഒരു ശക്തിയായി നാം സ്റ്റേഡിയത്തിൽ നിലകൊണ്ടു. ഹോം-എവേ മാച്ചുകൾ എന്ന വ്യത്യാസമില്ലാതെ എതിർ ടീം ആരാധകരേക്കാൾ നാം സ്‌റ്റേഡിയങ്ങളിലേക്ക് എത്തി. മിക്ക ഐ.എസ്.എൽ ടീമുകൾക്കും ചിന്തിക്കാനാവാത്ത വിധം കേരള ബ്ലാസ്റ്റേഴ്സിന്റ വിശ്വസ്തനായ പത്രണ്ടാമനായി ഈ കാലയളവിൽ നാം മാറി. എങ്കിലും ചില കാര്യങ്ങളിൽ ബ്ലാസ്റ്റേഴ്സ് ആരാധകർ…

Read More