Archives

ഒരിക്കൽ തള്ളി പറഞ്ഞവരെ കൊണ്ട് കയ്യടിപ്പിക്കുക അവരുടെ മനസ്സിൽ ഒരു ഹീറോ ആയി മാറുക.. മികച്ച കളി പുറത്തെടുക്കാൻ കഴിയാത്ത ഓരോ പ്ലയെര്സ് ന്റെയും മനസ്സിൽ ഉണ്ടാകുന്ന ഏറ്റവും വലിയ ആഗ്രഹം ആയിരിക്കും അത്.. അവിടെയാണ് “കാമറോണിയൻ മെസ്സി അഥവാ ബ്ലാസ്റ്റേഴ്‌സ് ന്റെ സ്വന്തം മെസ്സി ” ആ ആഗ്രഹം സഫലം ആക്കിയിരിക്കുന്നത്.. സിഡോ, മരിയോ ആർക്യുസ്‌, സൂയവർലൂണ്, ഓഗ്‌ബെച്ചേയും അടങ്ങിയ വിദേശ താരങ്ങൾക്ക് ഇടയിലേക്ക് മെസ്സി എത്തിയപ്പോൾ അതൊരു മോശം സൈനിങ്‌ ആയി എല്ലാവരും കണക്കാക്കി….

Read More

ഹോം മത്സരങ്ങൾ നഷ്ടപ്പെടുന്ന ടീമുകളുടെ എണ്ണം കൂടുന്നു. ഐ.എസ്.എല്ലിൽ ബ്ലാസ്റ്റേഴ്സ് ഒഴികെ എല്ലാ ടീമുകൾക്കും 8 ഹോം മത്സരങ്ങൾ മാത്രം ലഭിക്കുന്നത് ബ്ലാസ്റ്റേഴ്സിനെ സഹായിക്കാനുള്ള നീക്കങ്ങളാണെന്ന അഭ്യൂഹങ്ങൾ മുന്നേ നിലനിന്നിരുന്നു. അടുത്തതായി ചെന്നൈയിൻ എഫ്.സിയാണ് ഹോം മത്സരം നഷ്ടമാവുന്ന ടീം. എന്നാൽ ഈ സീസണിലും ചെന്നൈയിൽ എഫ്.സിക്ക് ഈ ബുദ്ധിമുട്ട് നേരിടേണ്ടി വരുമെന്ന് ആരും കരുതിയതല്ല. ഈ സീസണിൽ ഇതുവരെ ബാഗ്ലൂർ, മുബൈ  ടീമുകൾക്കും ഐ.എസ്.എല്ലിലെ പുതു ടീം ഹൈദരാബാദിനും ഓരോ ഹോം മത്സരങ്ങൾ നഷ്ടമായി. ഇതിനെതിരെ…

Read More

Why Manjapadda is important for Indian football? Quoting captain Sunil Chetri: ‘If you think football is not popular in India, then you should go to Kochi and watch a Kerala Blasters game.’ In a country like India, where cricket is considered to be the dominant sport, the Kerala Blasters and its fans give hope for…

Read More

പ്രതിരോധ താരമായ ജെയ്‌റോക്ക് സീസൺ നഷ്ടമാകും എന്നു ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗിക കുറിപ്പിലൂടെ അറിയിച്ചിരുന്നു. 27 വയസ്സുകാരനായ മേസിഡോണിയൻ താരത്തെ ജയ്‌റോക്ക് പകരക്കാരനായി ബ്ലാസ്റ്റേഴ്‌സ് എത്തിച്ചിരിക്കുന്നു. താരം നേരത്തെ ടീമിനൊപ്പം എത്തി എന്നുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. മേസിഡോണിയൻ ഫുട്ബോൾ ലീഗിലെ പല ക്ലബ്ബുകൾക്കായി താരം കളിച്ചിട്ടുണ്ട്. FK Skopje, Napredok Kicevo, Teteks എന്നീ ടീമുകളിൽ പ്രതിരോധ താരമായും പ്രതിരോധ മധ്യനിര താരമായും വ്ലാട്കോ കളത്തിൽ ഇറങ്ങിയിട്ടുണ്ട്. മെക്സിക്കൻ, അർമേനിയൻ, സിപ്രോയിറ്റ് , സൗദി എന്നീവാടങ്ങളിലെ…

Read More

ഏറെ പ്രതീക്ഷകളോടെ ആരാധകർ കാത്തിരുന്ന ഐ.എസ്.എൽ. ആറാം സീസണിൽ പരിക്കുകളിൽ മുങ്ങി തളർന്നു കേരള ബ്ലാസ്റ്റേഴ്‌സ്. സീസൺ തുടങ്ങുന്ന മുമ്പ് തന്നെ കൊമ്പന്മാരുടെ കപ്പിത്താനായ സന്ദേശ് ജിങ്കൻ ACL പരിക്ക് മൂലം സീസൺ തന്നെ നഷ്ടപ്പെട്ടിരുന്നു. ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിലെ മുഖ്യ പങ്ക് വഹിക്കുന്ന ജിങ്കന്റെ അസാനിധ്യം ഏറെ ആശങ്കകൾ ഉയർത്തിയിരുന്നു. മുംബൈയിൽ ജിങ്കന്റെ ശസ്ത്രക്രിയ വിജയകരമായി നടന്നു. സെന്റർ ബാക്കായ സുയിവര്‍ലൂണിന്റെ പരിക്കാണ് കോച്ച് ഷട്ടോരിക്ക് അടുത്ത തലവേദന ഉണ്ടാക്കിയത്. പൂർണ്ണ ക്ഷമത എത്താതെയാണ് സുയിവര്‍ലൂണ് ആദ്യ…

Read More

ഏറെ പ്രതീക്ഷ ഉണ്ടായിരുന്ന ഒരു സീസണിലെക്ക് ആണ് നമ്മൾ ഇത്തവണ കാലെടുത്തു വെച്ചത്. പക്ഷെ പരിക്ക് നമ്മളെ ഒരുപാട് പിന്നിലേക്ക് വലിച്ചിട്ടു. പരിക്കിനിടയിലും ഒരുപാട് പ്രതീക്ഷയും സന്തോഷവും നൽകുന്നത് ആയിരുന്നു ആദ്യ മൂന്നു മത്സരങ്ങളിൽ ജെസ്സെൽ കാർനേരോ എന്നാ 29 കാരന്റെ പ്രകടനം. പരിക്ക് മൂലം ഓരോരുത്തരെ ആയി നഷ്ടം ആകുമ്പോഴും പകരക്കാരെ കണ്ടു പിടിക്കൽ കോച്ചിനെ സംബന്ധിച്ചു തലവേദന ആണ്. ലെഫ്റ്റ് ബാക്ക് ആയ ലാൽ റുവത്താരാ ക്ക് പരിക്ക് പറ്റിയപ്പോൾ ജെസ്സെൽ അല്ലാതെ മറ്റൊരു…

Read More