Archives

കേരള ബ്ലാസ്റ്റേഴ്‌സ് റിസർവ് സ്‌ക്വാഡിലെ റൈറ്റ് വിങ് ബാക്ക്. മലപ്പുറം സ്വദേശി. 19 വയസ്സ് മാത്രം പ്രായം. നിരവധി പ്രതിഭകൾക്ക് വിദഗ്ദ്ധ പരിശീലനം നൽകിയ മലപ്പുറം എം എസ് പി സ്പോർട്സ് ഹോസ്റ്റലിന്റെ പ്രോഡക്റ്റ് ആണ് അബ്ദുൾ റബീഹ്. പ്രതിഭാധനനായ യുവ താരം.പ്രതിരോധത്തിൽ മാത്രം അല്ല വിങ്ങിലൂടെ മിന്നൽ വേഗത്തിൽ ഓവർലാപ്പ് ചെയ്യാനും ഗോൾ അവസരങ്ങൾ സൃഷ്ടിക്കാനും കഴിവുള്ള താരം കൂടി ആണ് അബ്ദുൾ റബീഹ്. എം എസ് പിയിൽ നിന്നും ഫുട്ബാളിന്റെ ബാല പാഠങ്ങൾ മനസ്സിലാക്കിയ…

Read More

കഴിഞ്ഞ രണ്ടു ദിവസങ്ങളായി ട്വിറ്റെർ ൽ സാൻ ബാസ് മീഡിയ നടത്തി വന്ന ട്വിറ്റെർ പോളിൽ ഇൻഡോനേഷ്യൻ ക്ലബ് ആയ പേഴ്സിബ് ബന്ധുങ്‌ നെ തോൽപ്പിച്ചു കൊണ്ട് അടുത്ത റൗണ്ടിലേക്ക് കടന്നു. എതിരാളികൾ നമ്മൾ ആണെന്ന് അറിഞ്ഞത് മുതൽ ബ്ലാസ്റ്റേഴ്‌സ് നെതിരെ ശക്തമായ രീതിയിൽ തന്നെ ട്രോളുകൾ ഇറക്കി കൊണ്ട് ആയിരുന്നു പേഴ്സിബ് തുടക്കമിട്ടത്. പലപ്പോഴും അതിരു കവിഞ്ഞ ട്രോളുകളുമായി അത് മാറി. അവർക്കുള്ള ഓൺലൈൻ സപ്പോർട്ട് ൽ ഉള്ള കോൺഫിഡൻസോ അല്ലെങ്കിൽ ഓവർകോൺഫിഡൻസോ ആയിരിക്കാം അതിനു…

Read More

ഒഡിഷക്ക് എതിരായ മത്സരത്തോടെ ISL ആറാം സീസണിൽ ബ്ലാസ്റ്റേഴ്‌സ് ന്റെ യാത്ര ഏഴാം സ്ഥാനത്തു അവസാനിപ്പിച്ചു. പക്ഷെ സീസണിൽ കളികൾ കണ്ടവർക്ക് അറിയാം ഇതിലും ബെറ്റർ ഒരു പൊസിഷൻ ബ്ലാസ്റ്റേഴ്‌സ് അർഹിച്ചിരുന്നു. ബ്ലാസ്റ്റേഴ്‌സിന്റെ ചരിത്രത്തിലെ തന്നെ മികച്ച പ്രകടനങ്ങൾ കണ്ട ഒരു സീസൺ കൂടി ആയിരുന്നു ഇത്. പക്ഷെ എന്ത് കൊണ്ട് പിന്നോക്കം പോയി. പ്രീസീസണിലെ പാളിച്ചയിൽ തുടങ്ങി ടീമിന്റെ പ്രധാനതാരങ്ങൾ ഓരോരുത്തരായി പരിക്കിന്റെ പിടിയിൽ അകപ്പെട്ടപ്പോഴും എൽക്കോ യെ സമ്മന്ധിച്ചു ഓരോ മത്സരത്തിലും വ്യത്യസ്ത ഇലവനെ…

Read More

ഇന്ത്യൻ സൂപ്പർ ലീഗ് വന്നതോട് കൂടെ ഇന്ത്യൻ ഫുട്‌ബോളിനു ഒരു പുതിയ വഴിത്തിരിവ് ആയി എന്നു പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ! ഇന്ത്യൻ സൂപ്പർ ലീഗിലെ ടീമുകളെ കുറിച്ചു ഇന്ത്യയുടെ അകത്തോ പുറത്തോ ഉള്ള ആളുകളോട് ചോദിച്ചാൽ ആദ്യം പറയുന്ന പേര് കേരളാ ബ്ലാസ്റ്റേഴ്‌സ് എന്നാവും എന്നുള്ളത് ഈ ടീം എന്താണ് എന്ന് വ്യക്തമാക്കുന്നു. ഒരു ടീം എന്ന നിലയിൽ മിന്നുന്ന വിജയങ്ങൾ കൈവരിച്ചില്ല എന്നിരുന്നാൽ പോലും കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഇന്ത്യൻ ഫുട്‌ബോളിനു നൽകിയ സംഭാവന വളരെ വലുത് ആണ്….

Read More

ഒരിക്കൽ തള്ളി പറഞ്ഞവരെ കൊണ്ട് കയ്യടിപ്പിക്കുക അവരുടെ മനസ്സിൽ ഒരു ഹീറോ ആയി മാറുക.. മികച്ച കളി പുറത്തെടുക്കാൻ കഴിയാത്ത ഓരോ പ്ലയെര്സ് ന്റെയും മനസ്സിൽ ഉണ്ടാകുന്ന ഏറ്റവും വലിയ ആഗ്രഹം ആയിരിക്കും അത്.. അവിടെയാണ് “കാമറോണിയൻ മെസ്സി അഥവാ ബ്ലാസ്റ്റേഴ്‌സ് ന്റെ സ്വന്തം മെസ്സി ” ആ ആഗ്രഹം സഫലം ആക്കിയിരിക്കുന്നത്.. സിഡോ, മരിയോ ആർക്യുസ്‌, സൂയവർലൂണ്, ഓഗ്‌ബെച്ചേയും അടങ്ങിയ വിദേശ താരങ്ങൾക്ക് ഇടയിലേക്ക് മെസ്സി എത്തിയപ്പോൾ അതൊരു മോശം സൈനിങ്‌ ആയി എല്ലാവരും കണക്കാക്കി….

Read More

ഹോം മത്സരങ്ങൾ നഷ്ടപ്പെടുന്ന ടീമുകളുടെ എണ്ണം കൂടുന്നു. ഐ.എസ്.എല്ലിൽ ബ്ലാസ്റ്റേഴ്സ് ഒഴികെ എല്ലാ ടീമുകൾക്കും 8 ഹോം മത്സരങ്ങൾ മാത്രം ലഭിക്കുന്നത് ബ്ലാസ്റ്റേഴ്സിനെ സഹായിക്കാനുള്ള നീക്കങ്ങളാണെന്ന അഭ്യൂഹങ്ങൾ മുന്നേ നിലനിന്നിരുന്നു. അടുത്തതായി ചെന്നൈയിൻ എഫ്.സിയാണ് ഹോം മത്സരം നഷ്ടമാവുന്ന ടീം. എന്നാൽ ഈ സീസണിലും ചെന്നൈയിൽ എഫ്.സിക്ക് ഈ ബുദ്ധിമുട്ട് നേരിടേണ്ടി വരുമെന്ന് ആരും കരുതിയതല്ല. ഈ സീസണിൽ ഇതുവരെ ബാഗ്ലൂർ, മുബൈ  ടീമുകൾക്കും ഐ.എസ്.എല്ലിലെ പുതു ടീം ഹൈദരാബാദിനും ഓരോ ഹോം മത്സരങ്ങൾ നഷ്ടമായി. ഇതിനെതിരെ…

Read More
error: Content is protected !!