2016 നവംബറിലെ യൂറോപ്പ ലീഗ് ടീം ഓഫ് ദി വീക്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം വെയ്ൻ റൂണിക്കും അന്നത്തെ അയാക്സ് മിഡ്ഫീൽഡർ ഡോണി വാൻ ഡി ബീക്കിനും എഎസ് റോമ വിങ്ങർ എഡിൻ ഡെക്കോയ്ക്കും ഒപ്പം ടീമിൽ ഇടം നേടിയ പ്രതിഭാശാലി. യൂറോപ്പ ലീഗ്, ചാമ്പ്യൻസ് ലീഗ് യോഗ്യതാ മത്സരങ്ങൾ, യൂറോപ്പ ലീഗ് യോഗ്യതാ മത്സരങ്ങൾ ഉൾപ്പടെ യൂറോപ്യൻ ചാംപ്യൻഷിപ്പുകളിൽ 40 മത്സരങ്ങളുടെ പരിചയസമ്പത്തുള്ള താരം. നിരവധി ചെക്ക് റിപ്പബ്ലിക്കൻ ടോപ് ഡിവിഷൻ ലീഗ്…
Read More