ഒരൊറ്റ സീസൺ കൊണ്ടു കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രിയ താരം ആയി മാറിയ പ്ലയെർ ആണ് ജെസ്സൽ. കരാർ പുതുക്കിയ ശേഷം ജെസ്സലിന്റെ വാക്കുകൾ ശ്രദ്ധിക്കൂ : “ബ്ലാസ്റ്റേഴ്സ് ആദ്യ ഐ എസ് എൽ കിരീടം ഉയർത്തുമ്പോൾ അതിന്റെ ഭാഗമാകാൻ ഞാൻ ആഗ്രഹിക്കുന്നു.എന്റെ പ്രതിഭ തെളിയിക്കാൻ ബ്ലാസ്റ്റേഴ്സ് എനിക്ക് അവസരം നൽകി.തുടർന്നും മികച്ച പ്രകടനം കാഴ്ചവെക്കാനും ക്ലബ്ബിന്റെ ലക്ഷ്യങ്ങൾക്കൊപ്പം പ്രവർത്തിക്കാനും ഞാൻ ആഗ്രഹിക്കുന്നു.ഇതു ഒരു പുതിയ തുടക്കമാണ്. ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ കിബുവിനൊപ്പം പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു”…
Read More