പുതിയ ഐ എസ് എൽ സീസൺ വരവായി അതിനു മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് അസിറ്റന്റ് കോച്ചുമായി മഞ്ഞപ്പട സംസ്ഥാന അംഗങ്ങൾ സംസ്ഥാന വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ നടത്തിയ അഭിമുഖത്തിന്റെ പൂർണ രൂപം. ചോദ്യം: കശ്മീർ ഫുട്ബോളിന്റെ വളർച്ചയെ താങ്കൾ എങ്ങനെയാണ് നോക്കി കാണുന്നത് ? നിരവധി കശ്മീരി പ്ലയെർസാണ് ഇപ്പോൾ വ്യത്യസ്ത ക്ലബ്ബുകളിലായി കളിക്കുന്നത്, അതോടൊപ്പം തന്നെ റിയൽ കശ്മീരിന്റെ വളർച്ച? റിസേർവ് ടീമുകൾ ഉൾപ്പെടെയുള്ള കേരള ബ്ലാസ്റ്റേഴ്സിലെ കശ്മീർ പ്ലയേഴ്സിനെക്കുറിച്ചുള്ള താങ്കളുടെ അഭിപ്രായം എന്താണ്? കശ്മീരീസ്…
Read More