Latest News

ഇന്ത്യൻ ആരോസ് താരം ലവ്പ്രീത് സിംഗ് ബ്ലാസ്റ്റേഴ്സിലേക്ക് . ബ്ലാസ്റ്റേഴ്സ് സി.ഇ.ഒ വീരൻ ഡി സിൽവയുമൊത്ത് താരം നിൽക്കുന്ന ഫോട്ടോയോടൊപ്പം ഫേസ്ബുക്കിലൂടെയാണ് പുതിയ സൈനിങ്ങ് വിവരം ടീം ആരാധകരെ അറിയിച്ചത്. പഞ്ചാബ് സ്വദേശിയായ ലവ്പ്രീത് കഴിഞ്ഞ സീസണിൽ റിയൽ കാശ്മീരിനെതിരെയാണ് തന്റെ ഐ-ലീഗ് അരങ്ങേറ്റം നടത്തിയത്. ഇരുപത്തൊന്നുകാരനായ ഈ യുവതാരം മിഡ്ഫീൽഡറായാണ് തന്റെ ഫുട്ബോൾ പരിശീലനം ആരംഭിച്ചതെങ്കിലും, ലവ്പ്രീതിന്റെ ഉയരം കണ്ട കോച്ച് ജിതേന്ദർ ശർമയുടെ നിർദ്ദേശ പ്രകാരം ഗോൾ കീപ്പിങ്ങിലേക്ക് ചുവടുമാറുകയായിരുന്നു. നിലവിൽ ഐ-ലീഗ്, ഐ.എസ്.എൽ…

Read More
manjappada 0 April 18, 2019 683 Views

ബ്ലാസ്റ്റേഴ്സ് ആരാധകരെ സംബന്ധിച്ച് അഞ്ചാം സീസൺ നിരാശയോടെ കടന്നുപോയെങ്കിലും നാം തീർച്ചയായും പരിചയപ്പെടേണ്ട ഒരു ആരാധകൻ നമ്മുടെ കൂട്ടത്തിലുണ്ട്. മഞ്ഞപ്പട ചെന്നൈ വിങ് മെമ്പർ ആഷിൻ ജോൺ. ഇനി എന്താണ് ആഷിനെ പരിചയപ്പെടേണ്ട കാര്യം എന്നല്ലേ..?! കാര്യമുണ്ട്, ആരാധന നമുക്കെല്ലാവർക്കുമുള്ളതാണ്. ആരാധന കടുക്കുമ്പോൾ മത്സര ദിവസം നാം കൊടിതോരണങ്ങളുമായി സ്റ്റേഡിയത്തിലേക്ക് ചെല്ലും അതല്ലെങ്കിൽ വീട്ടുകാർക്കൊപ്പമോ കൂട്ടുകാർക്കൊപ്പമോ ടി.വി സ്ക്രീനിനു മുന്നിൽ സ്ഥാനമുറപ്പിക്കും പിന്നെ അവസാന നിമിഷം വരെ നെഞ്ചിടിപ്പാണ്. കളിക്കുന്നത് ബ്ലാസ്റ്റേഴ്സാണെങ്കിൽ പിന്നെ പറയേണ്ടതില്ല നെഞ്ചിടിപ്പിന്റെ വേഗം…

Read More
manjappada 0 March 16, 2019 1464 Views

രണ്ടാമത് ഹീറോ സൂപ്പർ കപ്പിന്റെ യോഗ്യത റൗണ്ടിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ ആരോസുമായി ഏറ്റുമുട്ടും. മാർച്ച് 15ന് രാത്രി 7.30നു ഭൂവനേശ്വറിൽ വെച്ചായിരിക്കും മത്സരം. അണ്ടർ 23 ഇന്ത്യൻ ടീമിൽ ഉൾപെട്ടിട്ടുണ്ടായിരുന്ന സഹലും ധീരജ് സിംഗും ബ്ലാസ്റ്റേഴ്സിനായി സൂപ്പർ കപ്പിൽ കളിക്കളത്തിൽ ഇറങ്ങും . ഐഎസ്എല്ലിൽ ഒൻപതാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ബ്ലാസ്റ്റേഴ്സിന് ഐ ലീഗ് അവസാനത്തിൽ മികച്ച ഫോമിൽ ആയിരുന്ന ഇന്ത്യൻ ആരോസിനെ തോൽപ്പിക്കൽ അത്ര എളുപ്പമാകില്ല. ഐ ലീഗിൽ എട്ടാമതായാണ് ഇന്ത്യൻ കൗമാരപട ഫിനിഷ്…

Read More
manjappada 0 March 15, 2019 1197 Views

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാർത്ത ചാനലുകളിൽ നിറഞ്ഞു നിന്ന ഒന്നാണ് മഞ്ഞപ്പട – വിനീത് ഇഷ്യൂ. ഇതിൽ മഞ്ഞപ്പടയുടെ ബന്ധം എന്താണ് എന്ന് CK വിനീത് എന്ന താരം തന്നെ പറഞ്ഞു കഴിഞ്ഞു. താരം പരാതി കൊടുത്തിട്ടുള്ളത് മഞ്ഞപ്പട എന്ന പ്രസ്ഥാനത്തിന് എതിരായിട്ടല്ല. വിവാദമായ വോയിസ് ക്ലിപ്പിന്റെ ഉടമസ്ഥന് എതിരായിട്ടാണ്. ബാക്കി മഞ്ഞപ്പട – വിനീത് പോരും മഞ്ഞപ്പട പൂട്ടിക്കെട്ടലും എല്ലാം കുറെ ഓൺലൈൻ മഞ്ഞപ്പത്രക്കാരുടെ ഭാവനയിൽ വിരിഞ്ഞ പൂക്കൾ മാത്രം ആയിരുന്നു. മഞ്ഞപ്പട ഇന്നേ വരെ…

Read More
manjappada 0 February 21, 2019 240 Views

മഞ്ഞപ്പടയ്ക്ക് എതിരെ വ്യാജ വാർത്തകൾ കൊടുക്കുന്ന ഓൺലൈനിൽ മഞ്ഞപ്പത്രങ്ങൾക്ക് എതിരെ മഞ്ഞപ്പട നിയമ നടപടിക്ക് ഒരുങ്ങുന്നു. വിനീത് – ബോൾ ബോയി പ്രശ്നത്തിന്റെ വിശദീകരണം തേടുന്നതിനായി ACP വിളിച്ചു ചേർത്ത യോഗത്തിലുൾപ്പടെ CK വിനീതും വിനീതിന്റെ പ്രതിനിധികളായി എത്തിയവരും ആവർത്തിച്ചു സമ്മതിച്ച കാര്യം ആണ് ‘ഞങ്ങളുടെ പരാതി മഞ്ഞപ്പട എന്ന പ്രസ്ഥാനത്തിന് എതിരല്ല. മഞ്ഞപ്പടയിൽ അംഗമായിട്ടുള്ള വിവാദമായ ശബ്ദസന്ദേശം അയച്ച ആൾക്കെതിരെ ആണ്. മഞ്ഞപ്പട എന്ന ഫാൻസ്‌ ക്ലബ്ബിലെ എല്ലാവരും മോശക്കാരല്ല. 90% ആളുകളും നല്ല ഫുട്ബോൾ…

Read More
manjappada 0 February 20, 2019 1142 Views

സീസണിലെ അവസാനത്തെ എവേ മത്സരത്തിന് എഫ്.സി. ഗോവെക്ക് എതിരെ ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്… നിലോ വെങ്ങാടയുടെ കീഴിൽ മികച്ച ശൈലിയിൽ മുന്നേറുകയാണ് നമ്മുടെ ബ്ലാസ്റ്റേഴ്‌സ്, പ്ലേ ഓഫ്‌ സാധ്യതകൾ അസ്തമിച്ചെങ്കിലും മഞ്ഞപ്പട ആരാധകർക്ക് മികച്ച കളി കാഴ്ചവെച്ചു സന്തോഷത്തോടെ ഈ സീസൺ അവസാനിപ്പിക്കാൻ വേണ്ടി തന്നെയായിരിക്കും ബ്ലാസ്റ്റേഴ്‌സ് ബൂട്ട് കെട്ടുക. പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനക്കാരായ ഗോവെയെ അവരുടെ തട്ടകത്തിൽ പരാജയപ്പെടുത്തുക അത്ര എളുപ്പമായിരിക്കില്ല, എന്നിരുന്നാലും ഗ്രൗണ്ടിൽ ഇറങ്ങുന്ന 90 മിനിറ്റും ബ്ലാസ്റ്റേഴ്‌സ് പൊരുതി തന്നെ കളിക്കും…

Read More
manjappada 0 February 18, 2019 407 Views