Last Match
Kerala Blasters FC
0 - 1
ATK Mohun Bagan
November 20, 2020 Goa Indian Super League

Latest News

കേരള ബ്ലാസ്റ്റേഴ്സിന്റെ വരുന്ന സീസണിലേക്കുള്ള പ്രീ സീസൺ സ്‌ക്വാഡിൽ ഉൾപ്പെട്ട പ്രതിഭാശാലിയായ യുവതാരത്തെ അറിയാം. ആയുഷ് അധികാരി ❤ അറ്റാക്കിങ് മിഡ്ഫീൽഡർ/സെൻട്രൽ മിഡ്ഫീൽഡർ/ഡിഫൻസീവ് മിഡ്ഫീൽഡർ/വിങ്ങർ. ഇന്ത്യൻ ആരോസിന്റെ പ്ലേമേക്കർ ആയി മിന്നിത്തിളങ്ങിയ ഈ യുവപ്രതിഭ സെന്റർ ഫോർവേഡ് പൊസിഷനിലും കളിക്കാനിറങ്ങിയിട്ടുണ്ട്. ഡൽഹി സ്വദേശി, 20 വയസ്സ് മാത്രം പ്രായം. സഹതാരങ്ങൾ സ്നേഹപൂർവ്വം ”ടോണി ക്രൂസ് ” എന്നു വിളിക്കുന്ന ഇന്ത്യൻ ആരോസിന്റെ ക്രൂയിസ് മിസൈൽ 🔥 6 വയസ്സുള്ളപ്പോൾ തുടങ്ങിയതാണ് ആയുഷിനു ഫുട്ബോളിനോടുള്ള പ്രണയം. ഒരു സ്പോർട്സ്…

Read More

ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഏറ്റവും കൂടുതൽ പ്രതീക്ഷയുള്ള അറ്റാക്കിംഗ് ത്രയമാണ് സഹൽ അബ്ദുൽ സമദ്, രാഹുൽ കെ പി, നൊംഗ്ഡാംബാ നൗറോം സഖ്യം. ഈ മൂന്ന് താരങ്ങളും കഴിഞ്ഞ സീസണിൽ മിന്നും പ്രകടനമാണ് കാഴ്ച്ച വെച്ചത്. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി 8 മത്സരങ്ങൾ മാത്രമേ രാഹുലിന് കളിക്കാൻ കഴിഞ്ഞിട്ടുള്ളൂവെങ്കിലും കളിക്കളത്തിൽ കൃത്യമായ ഒരു ഇംപാക്ട് ഉണ്ടാക്കാൻ താരത്തിന് സാധിച്ചു. 8 മത്സരങ്ങളിൽ നിന്നും ഒരു ഗോൾ നേടാനും 118 പാസുകൾ നൽകാനും…

Read More

ഹൈ പ്രൊഫൈൽ ഇന്ത്യൻ സ്‌ട്രൈക്കർമാർക്കു പിന്നാലെ പായാതെ യുവ ഇന്ത്യൻ സ്‌ട്രൈക്കർമാരിൽ ആണ് കേരള ബ്ലാസ്റ്റേഴ്‌സ് വരുന്ന സീസണിൽ പ്രതീക്ഷയർപ്പിച്ചിരിക്കുന്നത്. പരിചയസമ്പന്നരായ വിദേശ സ്‌ട്രൈക്കർമാരോടൊപ്പം യുവ ഇന്ത്യൻ സ്‌ട്രൈക്കർമാർ കൂടി ചേർന്ന ഒരു സഖ്യം തന്നെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ കിബു വികുനയുടെ പദ്ധതികളിൽ ഉൾപ്പെട്ടിട്ടുള്ളത്. കേരള ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീമിന്റെ പ്രതിഭാധനനായ സ്‌ട്രൈക്കർ ശൈബൊർലാങ് ഖാർപ്പനു ബ്ലാസ്റ്റേഴ്‌സ് കരാർ പുതുക്കി നൽകിയതിനൊപ്പം വരുന്ന സീസണിലെ പ്രീ സീസൺ സ്‌ക്വാഡിലും അദ്ദേഹത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീമിൽ…

Read More

2016 നവംബറിലെ യൂറോപ്പ ലീഗ് ടീം ഓഫ് ദി വീക്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം വെയ്ൻ റൂണിക്കും അന്നത്തെ അയാക്സ് മിഡ്ഫീൽഡർ ഡോണി വാൻ ഡി ബീക്കിനും എഎസ് റോമ വിങ്ങർ എഡിൻ ഡെക്കോയ്ക്കും ഒപ്പം ടീമിൽ ഇടം നേടിയ പ്രതിഭാശാലി.   യൂറോപ്പ ലീഗ്, ചാമ്പ്യൻസ് ലീഗ് യോഗ്യതാ മത്സരങ്ങൾ, യൂറോപ്പ ലീഗ് യോഗ്യതാ മത്സരങ്ങൾ ഉൾപ്പടെ യൂറോപ്യൻ ചാംപ്യൻഷിപ്പുകളിൽ 40 മത്സരങ്ങളുടെ പരിചയസമ്പത്തുള്ള താരം.   നിരവധി ചെക്ക് റിപ്പബ്ലിക്കൻ ടോപ് ഡിവിഷൻ ലീഗ്…

Read More

  സ്വീഡിഷ് ഇതിഹാസം ഹെൻറിക് ലാർസനു ശേഷം സ്‌കോട്ടിഷ് ക്ലബ്‌ സെൽറ്റിക്കിനായി കളിച്ച ഏറ്റവും മികച്ച സ്‌ട്രൈക്കർ എന്നു പരിശീലകൻ നീൽ ലെന്നൻ വിശേഷിപ്പിച്ച താരം.   ചാമ്പ്യൻസ് ലീഗും യൂറോപ്പ ലീഗും പ്രീമിയർ ലീഗും സ്‌കോട്ടിഷ് പ്രീമിയർ ലീഗും ഉൾപ്പടെ 476 ക്ലബ്‌ മത്സരങ്ങളിൽ നിന്നായി 207 ഗോളുകളും 65 അസിസ്റ്റുകളും സ്വന്തമാക്കിയ താരം.   സെൽറ്റിക്കിനായി 2010-2011 സീസണിൽ 26 മത്സരങ്ങളിൽ നിന്നും 20 ഗോളുകൾ നേടി ഓരോ മത്സരത്തിലും 0.77 ഗോൾ സ്കോറിങ്…

Read More

ഐഎം വിജയനെയും ജോപോൾ അഞ്ചേരിയെയും സി വി പാപ്പച്ചനെയും വിക്ടർ മഞ്ഞിലയെയും പോലുള്ള ഇതിഹാസ താരങ്ങളെ ഇന്ത്യൻ ഫുട്ബോളിനു സംഭാവന നൽകിയ തൃശ്ശൂരിന്റെ മണ്ണിൽ നിന്നും ഉയർന്നു വന്ന പ്രതിഭാധനനായ യുവതാരം. ഇന്ത്യയിൽ നടന്ന അണ്ടർ-17 ലോകകപ്പിൽ കളിച്ച ഒരേയൊരു മലയാളി താരം. #രാഹുൽ കന്നോളി പ്രവീൺ നമ്മുടെ സ്വന്തം രാഹുൽ കെ. പി 💛 തൃശ്ശൂർ സ്വദേശി,20 വയസ്സ് മാത്രം പ്രായം. വിങ്ങർ ആയും സ്‌ട്രൈക്കർ ആയും മിഡ്ഫീൽഡർ ആയും ഫുൾബാക്ക് ആയും കളിക്കാൻ കഴിവുള്ള…

Read More