News

‘’മഞ്ഞപ്പട’’ ഒരു പക്ഷെ ഇന്ത്യയൊട്ടാകെ ആ പേരറിയാത്ത ഒരു ഫുട്ബോൾപ്രേമിയും ഉണ്ടാകില്ല ഒരിക്കലെപ്പോഴോ സന്തോഷ് ട്രോഫി നമ്മുടെ കയ്യിൽ ഉണ്ടായിരുന്നെന്ന് നമ്മൾ നമ്മുടെ തലമുറയെ പറഞ്ഞു പഠിപ്പിച്ചു. പഠിപ്പിക്കേണ്ടി വന്നു നമുക്ക്! കാരണം കേരള ഫുട്ബോൾ അത്രത്തോളം മലയാള മനസ്സിൽ നിന്ന് വേരറ്റു പോയിരുന്നു. മലബാറിന്റെ കാളിയരങ്ങുകൾ അപ്പോഴും കാല്പന്തിന്റെ കാല്പനിക സൗന്ദര്യത്തിന് പുറകെ തന്നെയായിരുന്നു സെവെൻസോ അല്ലെങ്കിൽ ഫൈവ്സ് ഇത് മാത്രമായി ഒരു അസ്തമയ സൂര്യനെ പോലെ കേരള ഫുട്ബോൾ ഫെഡറേഷൻ പോലും നമ്മുടെ മുന്നിൽ…

Read More
manjappada 0 November 16, 2018 1358 Views

ഓരോ തവണ ബ്ലാസ്റ്റേഴ്‌സിന്റെ കളിക്കായി വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ പലരും വീട്ടിൽ നിന്നും കേൾക്കുന്ന ഒരു ചോദ്യമുണ്ട്… ” സമനില യും തോൽവിയും കാണാൻ എന്തിനാടാ ഇത്ര ദൂരം പോകുന്നത് വീട്ടിൽ ഇരുന്നു കണ്ടു കൂടെ ” അതിനു ഒരു മറുപടി പോലും പറയാനാകാതെ ആകും പലരും മൗനമായി വീട്ടിൽ നിന്നും ഇറങ്ങുക.. കഴിഞ്ഞ 3 ഹോം മാച്ചിലും വിജയം അറിയാതെ നിൽക്കുമ്പോൾ നാലാമത് ഒരു ഹോം മാച്ച് നു വേണ്ടി യാത്ര ചെയ്യുമ്പോൾ വീണ്ടും പലയിടത്തു…

Read More
manjappada 0 November 13, 2018 704 Views

കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് തങ്ങളുടെ ഏഴാം മത്സരത്തിന് ഇറങ്ങുന്നു. ശക്തരായ എഫ് സി ഗോവ യാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ. കൊച്ചി ജവാഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വൈകീട്ട് 7:30 ന് ആണ് കിക്ക്‌ ഓഫ്. ബ്ലാസ്റ്റേഴ്‌സിന്റെ നാലാം ഹോം മത്സരം കൂടി ആണിത്. ഇതുവരെ ആറ് മത്സരങ്ങളിൽ നിന്ന് ഒരു വിജയവും, നാല് സമനിലയും, ഒരു തോൽവിയുമാണ് ബ്ലാസ്റ്റേഴ്സിന് നേടാനായത്. എ ടി കെയോട് ഒപ്പം ആയിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ വിജയം. അതിന് ശേഷം ഒരു വിജയം…

Read More
manjappada 0 November 11, 2018 797 Views

അധികം ആരാലും അറിയപ്പെടാതെ വളരെ അപ്രതീക്ഷിതമായിട്ട് ആയിരുന്നു ആ 20 കാരൻ പയ്യന്റെ ബ്ലാസ്റ്റേഴ്‌സ് ലേക്കുള്ള കടന്നു വരവ്.. അവിടെ നിന്നും വെറും ഒരു വർഷം കൊണ്ട് ഇന്ന് ഓരോ മലയാളി ഫുട്ബോൾ പ്രേമികളുടെയും ചങ്കിൽ ഒരിടം സ്വന്തമാക്കിയിരുന്നു ഈ കണ്ണൂർ സ്വദേശി… അതെ “സഹൽ അബ്ദുൽ സമദ് ” ടീമിലേക്കെത്തിയ ആദ്യ സീസണിൽ പകരക്കാരുടെ നിരയിൽ ആയിരുന്നു സഹലിന്റെ സ്ഥാനം.. പകരക്കാനായി ഒന്ന് രണ്ടു മത്സരങ്ങൾ ഇറങ്ങിയെങ്കിലും ശ്രദ്ധിക്കപ്പെടുന്ന ഒരു പ്രകടനം കാഴ്ച വെക്കുവാൻ സഹലിനു…

Read More
manjappada 0 November 6, 2018 892 Views

ഐ എസ് എൽ ലെ അഞ്ചാം സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ ആദ്യ തോൽവി അടിയറവ് വച്ചിരിക്കുന്നു. ബെംഗളൂരു എഫ് സി യുമായി 2-1 എന്ന മാർജിനിൽ ആണ് തോൽവി വഴങ്ങിയത്. അവസാനം വരെ പൊരുതി കളിച്ച കേരള ബ്ലാസ്റ്റേഴ്‌സ് 80 ആം മിനുട്ടിലെ സെൽഫ് ഗോളിൽ തോൽവി വഴങ്ങുകയായിരുന്നു. ആദ്യ പകുതിയിൽ ബെംഗളൂരു എഫ് സി യാണ് ആദ്യഗോളിന് തുടക്കം കുറിച്ചത്. 17 ആം മിനുട്ടിൽ സുനിൽ ഛേത്രി ആയിരുന്നു ബെംഗളൂരുവിന്‌ വേണ്ടി ഗോൾ കണ്ടെത്തിയത്….

Read More
manjappada 0 November 5, 2018 158 Views

ഐ എസ് എൽ അഞ്ചാം സീസണിലെ സതേർൺ ഡെർബിയാണ് ഇന്ന് നടക്കുന്നത്. നമ്മുടെ സ്വന്തം കേരള ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരു എഫ് സി യെ നേരിടും. വൈകീട്ട് 7:30 ന് കൊച്ചി ജവാഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ആണ് കിക്ക്‌ ഓഫ്. കൊമ്പന്മാരുടെ മൂന്നാമത്തെ ഹോം മത്സരമാണ് ഇന്ന് നടക്കാനിരിക്കുന്നത്.എതിരാളി ബെംഗളൂരു എഫ് സി ആയതിനാൽ മത്സരം പൊടി പൊടിക്കും. ഇരുവരും ഐ എസ് എല്ലിലെ വമ്പൻ ശക്തികളാണ്. ഏവരും കാത്തിരുന്ന ഒരു മത്സരം കൂടിയാണ് ഇത്. അത്…

Read More
manjappada 0 1068 Views