News

നൂറ്റിമുപ്പത് കോടി ജനങ്ങളുടെ പ്രതീക്ഷയുമായി പന്തുതട്ടിയ പോരാളികൾക്ക് തെറ്റിയില്ല,ചരിത്ര വിജയത്തിലേക്ക് ഇന്ത്യ ചുവടുവച്ചിരിക്കുന്നു. അറേബ്യൻ മണ്ണിൽ ആടി തിമിർത്ത് ഇന്ത്യ. അൻപത്തിയഞ്ചു വർഷങ്ങൾക്ക് ശേഷം ഏഷ്യൻ കപ്പിലെ ചരിത്രത്തിലെ വിജയം നേടിയിരിക്കുന്നു നമ്മുടെ പടയാളികൾ. ഏല്ലാവർക്കും ഒരു മുന്നറിയിപ്പ് കൂടി കൊടുത്തു lകൊണ്ട് വലിയ ഒരു വിജയം നേടിയിരിക്കുകയാണ് ഇന്ത്യ. കോടി കണക്കിന് ആളുകളുടെ സ്വപ്നം ഇന്ന് പൂവണിഞ്ഞു. ആരാധകരുടെ പ്രാർത്ഥനയും കളിക്കാരുടെ ജീവൻ മരണ പോരാട്ടവും ഇന്ത്യയെ വമ്പൻ വിജയത്തിലേക്ക് എത്തിച്ചിരിക്കുന്നു. എണ്ണം പറഞ്ഞ നാല്…

Read More
manjappada 0 January 6, 2019 1250 Views

എരിയുന്ന സൂര്യനെ പോലെ ഇവിടെ ഓരോ ആളുകളുടെയും നെഞ്ചിൽ തീ കനലാണ്. വേറെ ഏതിനും കീഴടക്കാൻ പറ്റാത്ത ഒരു ലഹരിയാണ് അതിന് കാരണം. വെറും ഒരു സ്വപ്നം മാത്രമല്ല ഏവരുടെയും വികാരമാണ് കാല്പന്ത്. നീലാകാശത്തെ സാക്ഷ്യം വച്ച് നമ്മുടെ നീല കുപ്പായക്കാർ കളത്തിലിറങ്ങുമ്പോൾ ഏവർക്കും ആവേശത്തിന്റെ കൊടുമുടിയാണ് അല തല്ലിയടിക്കുന്നത്. ഉറങ്ങുന്ന ഭീമനായിട്ടാണ് ഇന്ത്യയെ ഏവരും വിശേഷിപ്പിക്കുന്നത്. ഓരോ ദിവസം കൂടുമ്പോഴും നമ്മൾ കൂടുതൽ കരുത്താർജിച്ച് വരുകയാണ്. ഒരു നാൾ അല്ലെങ്കിൽ ഒരു നാൾ നമ്മൾ കടന്നു…

Read More
manjappada 0 171 Views

ഏഷ്യൻ ഫെഡറേഷൻ കപ്പിന് ഇന്ന് യു.എ.ഇ യിൽ തിരിതെളിയുന്നു. 2019 ഏഷ്യൻ കപ്പ് 17മത്തെ AFC ടൂർണമെന്റ് ആണിത്‌. Uae ആണ് ആതിദേഹത്യം വഹിക്കുന്ന രാജ്യം. 6 ഗ്രൂപ്പുകളിലായി മൊത്തം 24 രാജ്യങ്ങളാണ് ഈ ടൂർണമെന്റിൽ പങ്കെടുക്കുന്നത്. നാല്‌ സിറ്റികളിലായി എട്ട് വേദികളിലാണ് പതിനേഴാമത് ഏഷ്യൻ കപ്പ് നടക്കുന്നത്. 2019 എ.എഫ്.സി കപ്പിലെ ഉദ്ഘാടന മത്സരം ‘ബഹറിനും അതിദേയരായ ‘യു.എ.ഇയും തമ്മിലാണ്. രാത്രി 9:30 ന് സയ്ദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ ഇരുവരും ഏറ്റുമുട്ടും. ഏഷ്യയിലെ വൻ…

Read More
manjappada 0 January 5, 2019 487 Views

ഒരൊറ്റ സീസൺ കൊണ്ട് കേരള ജനതയുടെ അഭിമാന താരമായിരിക്കുകയാണ് കണ്ണൂരിന്റെ സ്വന്തം സഹൽ അബ്ദുൾ സമദ്. സീസണിലെ മോശം പ്രകടനം കാഴ്ച വെക്കുന്ന ബ്ലാസ്റ്റേഴ്സിൽ നിന്ന് ഇങ്ങനെ ഒരു മുത്തിനെ കിട്ടിയത് നമ്മുക്ക് നേട്ടമാണ്. ഇന്ത്യയുടെ ഓസിൽ എന്നാണ് ആരാധകർ സഹലിനെ വിശേഷിപ്പിക്കുന്നത്. അദ്ദേത്തിന്റെ കളിയുടെ ശൈലി ഓസിലിനെ പോലെയുള്ളതാണ്, അതുകൊണ്ട് തന്നെയാണ് ഇന്ത്യൻ ഓസിൽ എന്ന് സഹലിനെ വിശേഷിപ്പിക്കുന്നത്. ഇപ്പോഴിതാ ഏറെ വൈകാതെ തന്നെ ആ സന്തോഷവാർത്തയും ഇന്ത്യൻ ടീമിലേക്കുള്ള മുപ്പത് അംഗ സ്‌ക്വാഡിൽ ഇടം…

Read More
manjappada 0 December 15, 2018 102 Views

കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് നിർണായക പോരാട്ടത്തിൽ പുണെ സിറ്റി എഫ് സിക്കെതിരെ കൊമ്പുകോർക്കുന്നു. വൈകീട്ട് 7:30 ന് കൊച്ചി ജവാഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് കിക്ക്‌ ഓഫ്. തങ്ങളുടെ ആറാം ഹോം മത്സരം കൂടിയാണിത്. ഐ എസ് എല്ലിലെ വലിയ ഒരു ഇടവേളയ്ക്ക് മുൻപ് ബ്ലാസ്റ്റേഴ്സിന്റെ അവസാന ഹോം മത്സരം കൂടിയാണിത്. ഇത് കഴിഞ്ഞാൽ പിന്നെ ഫെബ്രുവരിയിലാണ് കൊച്ചിയിൽ മത്സരം ഉള്ളത്. അതിനിടെ ആരാധകർക്ക് ഒരു സന്തോഷവാർത്ത എത്തി ചേർന്നിരിക്കുകയാണ് , ലോൺ അടിസ്ഥാനത്തിൽ ഓസോൺ എഫ്…

Read More
manjappada 0 December 7, 2018 1004 Views

തുടരെ മൂന്നു തോൽവികൾ ഏറ്റു വാങ്ങിയ ബ്ലാസ്റ്റേഴ്‌സ് ചെന്നൈക്ക് എതിരെ പന്തു തട്ടാൻ ഇറങ്ങുമ്പോൾ വിജയത്തിൽ കുറഞ്ഞതൊന്നും ആരാധകർ ആഗ്രഹിക്കുന്നില്ല. കഴിഞ്ഞ മത്സരത്തിൽ നോർത്ത് ഈസ്റ്റുമായി ഇഞ്ചുറി ടൈമിൽ രണ്ടു ഗോൾ വഴങ്ങിയാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപെട്ടത്. അപ്പുറത്ത് ചെന്നൈ പോയിന്റ് ടേബിളിൽ ബ്ലാസ്റ്റേഴ്‌സിനു താഴെയായാണ് സ്ഥാനം. വിജയം മാത്രം ലക്ഷ്യം വെച്ചിറങ്ങുന്ന ചിര വൈരികൾ മറീന അരീനയിൽ ബൂട്ടുകെട്ടാൻ ഇറങ്ങുമ്പോൾ മത്സരം തീ പാറും എന്നുറപ്പാണ്. കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് ഡേവിഡ് ജെയിംസിനെ അലട്ടുന്നത് നിരവധി വിഷയങ്ങളാണ്…

Read More
manjappada 0 November 29, 2018 1801 Views