Features

2017 ലെ അണ്ടർ 17 ഫിഫ ലോകകപ്പിലൂടെ ഇന്ത്യൻ ഫുട്ബാൾ പ്രേമികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ താരമാണ് ജീക്സൻ സിങ് തനൗജം. ജിക്സന്റെ ഹെഡർ ഗോളിന് വഴിയൊരുക്കിയ ഒരു ഡെഡ്ബോൾ സ്പെഷ്യലിസ്റ്റിനെ കുറിച്ചാണ് ഈയെഴുത്ത്. സഞ്ജീവ് സ്റ്റാലിൻ. അണ്ടർ 17 ലോകകപ്പിൽ ഉദയം ചെയ്ത പ്രതിഭകളിൽ ഇന്ന് വിദേശമണ്ണിൽ പന്തു തട്ടുന്ന ഒരേയൊരു താരം. 2010 ഇൽ മുൻ ഇറാൻ താരവും ഈസ്റ്റ് ബെംഗാൾ പരിശീലകനുമായിരുന്ന ജംഷിദ് നാസിരിയുടെ റഡാറിൽ പതിഞ്ഞതോടെയാണ് സഞ്ജീവിന്റെ സമയം തെളിയുന്നത്. ബെംഗളൂരുവിലെ…

Read More

പുതിയ ഐ എസ് എൽ സീസൺ വരവായി അതിനു മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സ് അസിറ്റന്റ് കോച്ചുമായി മഞ്ഞപ്പട സംസ്ഥാന അംഗങ്ങൾ സംസ്ഥാന വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ നടത്തിയ അഭിമുഖത്തിന്റെ പൂർണ രൂപം.   ചോദ്യം: കശ്മീർ ഫുട്ബോളിന്റെ വളർച്ചയെ താങ്കൾ എങ്ങനെയാണ് നോക്കി കാണുന്നത് ?  നിരവധി കശ്മീരി പ്ലയെർസാണ് ഇപ്പോൾ  വ്യത്യസ്ത ക്ലബ്ബുകളിലായി കളിക്കുന്നത്, അതോടൊപ്പം തന്നെ  റിയൽ കശ്മീരിന്റെ വളർച്ച? റിസേർവ്  ടീമുകൾ ഉൾപ്പെടെയുള്ള  കേരള ബ്ലാസ്റ്റേഴ്സിലെ കശ്മീർ പ്ലയേഴ്‌സിനെക്കുറിച്ചുള്ള താങ്കളുടെ അഭിപ്രായം എന്താണ്? കശ്മീരീസ്…

Read More

ഓരോ മലയാളി ഫുട്ബോൾ പ്രേമികളും കാത്തിരിക്കുന്ന ഒരു ദിനമാണ് നാളെ. ISL ആറാം സീസൺ ആദ്യ പോരാട്ടം നാളെ മഞ്ഞപ്പടയുടെ സ്വന്തം തട്ടകമായ കൊച്ചിയിൽ അരങ്ങേറും. എതിരാളികൾ ആണേൽ 2 തവണ മഞ്ഞപ്പടയെ ഫൈനലിൽ തറപറ്റിച്ച കൊൽക്കത്തയിലെ വമ്പന്മാർ ആയ ATK യും. കഴിഞ്ഞ 2 സീസണുകളും ഇരു ടീമുകൾക്കും പരാജയത്തിന്റെ കൈപ്പുനീർ അറിഞ്ഞ നാളുകൾ ആയിരുന്നു. എന്നാൽ 6ആം സീസണിൽ എത്തുമ്പോൾ പഴയ പ്രതാപം വീണ്ടു എടുക്കാൻ ഒരുങ്ങി തന്നെ ആണ് ഇരുകൂട്ടരും അണിനിരക്കുന്നത്. കഴിഞ്ഞ…

Read More

ഖത്തർ വേൾഡ് കപ്പ് 2022 യോഗ്യത മത്സരങ്ങളുടെ തുടക്കത്തോടനുബന്ധിച്ച് ടീം ഇന്ത്യയുടെ ഹോം മത്സരങ്ങളുടെ വേദികളിൽ ഒന്നാക്കി കൊച്ചി കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിനെ പരിഗണിക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് കാണിച്ചുകൊണ്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌ കൂട്ടായ്മയായ മഞ്ഞപ്പട, കേരള ഫുട്ബോൾ അസോസിയേഷന് തുറന്ന കത്ത് നൽകി. മഞ്ഞപ്പടയുടെ ഒഫിഷ്യൽ സോഷ്യൽ മീഡിയ വിഭാഗങ്ങളിലൂടെയാണ് കത്ത് പ്രസിദ്ധീകരിച്ചത്. ഈ ലക്ഷ്യത്തിലേക്ക് മുന്നേറുന്നതിനായി മറ്റു ഫാൻസ്‌ ഗ്രൂപ്പുകളെയും ഫുട്ബോൾ ആരാധകരെയും മഞ്ഞപ്പട #indianfootballtokochi എന്ന ഹാഷ്ടാഗ് ഏറ്റെടുക്കാനായി ക്ഷണിച്ചു. കത്ത്…

Read More

നമ്മുടെ കഴിഞ്ഞ 5 വർഷങ്ങളിലുള്ള യാത്രയിൽ നമ്മൾ കൂടുതൽ സംഘടിതവും സജീവവുമായ ആരാധകരായി മാറിക്കഴിഞ്ഞു. നമ്മുടെ ടീം-നെ പിന്തുണയ്ക്കുന്നതിൽ നമുക്കുള്ള ശക്തി നാം തെളിയിച്ചു കഴിഞ്ഞതാണ്, നമ്മുടെ എതിരാളികളെ ഭീതിയിലാഴ്ത്തുന്ന ഒരു ശക്തിയായി നാം സ്റ്റേഡിയത്തിൽ നിലകൊണ്ടു. ഹോം-എവേ മാച്ചുകൾ എന്ന വ്യത്യാസമില്ലാതെ എതിർ ടീം ആരാധകരേക്കാൾ നാം സ്‌റ്റേഡിയങ്ങളിലേക്ക് എത്തി. മിക്ക ഐ.എസ്.എൽ ടീമുകൾക്കും ചിന്തിക്കാനാവാത്ത വിധം കേരള ബ്ലാസ്റ്റേഴ്സിന്റ വിശ്വസ്തനായ പത്രണ്ടാമനായി ഈ കാലയളവിൽ നാം മാറി. എങ്കിലും ചില കാര്യങ്ങളിൽ ബ്ലാസ്റ്റേഴ്സ് ആരാധകർ…

Read More

We have become more organised and active fans over the past 5 years of our Journey with Kerala Blasters FC. We have shown our fan power, as support to our players in the stadium at the same time as a fearsome force to reckon with, for our opponents. We have outnumbered most of our rival…

Read More
manjappada 0 1056 Views