Fans Blog

ഇന്ത്യൻ ഫുട്ബോളിൽ അണ്ടർ റേറ്റഡ് ഗണത്തിൽപ്പെട്ട നിരവധി പ്രതിഭകൾ ഉണ്ട്.ഒരുപക്ഷെ അതു തന്നെയായിരിക്കാം അവരുടെ അനുഗ്രഹവും.ഭൂരിഭാഗം ടീമുകളും ഹൈ പ്രൊഫൈൽ താരങ്ങളുടെ പിറകെ പോകുമ്പോൾ ഇതു പോലെയുള്ള താരങ്ങൾ ആയിരിക്കും കളിക്കളത്തിൽ എതിരാളികളുടെ സൈലന്റ് കില്ലർമാർ ആയി മാറുന്നത്. അതിൽ ഒരാൾ ആണ് രോഹിത് കുമാർ ❤ രോഹിത് കുമാറിനു കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് സ്വാഗതം 🙏 2 വർഷത്തെ കരാറിൽ ആണ് കേരള ബ്ലാസ്റ്റേഴ്‌സ് രോഹിത് കുമാറിനെ ടീമിൽ എത്തിച്ചിരിക്കുന്നത്. ഡൽഹി സ്വദേശി,23 വയസ്സാണ് പ്രായം. ഭൂരിഭാഗം…

Read More

സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസ് ബ്ലാസ്റ്റേഴ്സിന്റെ ഭാവി സ്‌ക്വാഡ് ലക്ഷ്യമാക്കി മികച്ച പ്രവർത്തനങ്ങളുമായി മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുമ്പോൾ ആരാധകരിൽ അധികം പേരും അറിയാതെ പോകുന്ന മറ്റൊരാൾ കൂടിയുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന്റെ യുവ ഉടമ നിഖിൽ ഭരദ്വാജ്. 24 വയസ്സ് മാത്രമാണ് നിഖിലിന്റെ പ്രായം. കേരള ബ്ലാസ്റ്റേഴ്സിന്റെ ഡയറക്ടർ ആണ് നിഖിൽ ഭരദ്വാജ്. കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ ഉടമ പ്രസാദ് നിമ്മഗഡയുടെ മകൻ. കഴിഞ്ഞ സീസണിൽ ആണ് ഇദ്ദേഹം ടീമിന്റെ ചുമതലകൾ ഏറ്റെടുക്കുന്നത്.കഴിഞ്ഞ സീസൺ തീർച്ചയായും നിഖിലിനു ഒരു ലേണിങ്‌…

Read More

ഐ ലീഗ് ക്ലബ് ആയ ട്രാവു എഫ് സിയിൽ നിന്നുള്ള പ്രതിഭാധനനായ പ്രതിരോധനിര താരം സന്ദീപ് സിങിനെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ എത്തിച്ചിരിക്കുന്നത്. ഒരു വർഷത്തെ കരാർ ആണ് സന്ദീപ് സിങ്ങിനു കേരള ബ്ലാസ്റ്റേഴ്‌സ് നൽകിയിരിക്കുന്നത്.പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ 2 വർഷം കൂടി കരാർ നീട്ടുന്നതിനുള്ള വ്യവസ്ഥകളും ഉൾപ്പെട്ടതാണ് കരാർ. ആരാണ് സന്ദീപ് സിങ് ??? സൊറൈശം സന്ദീപ് സിങ് 🔴⚫️ സെന്റർബാക്ക്. റൈറ്റ് വിങ്ബാക്ക് പൊസിഷനിലും സന്ദീപ് സിങ് കളിച്ചിട്ടുണ്ട്. മണിപ്പൂർ സ്വദേശി, 25 വയസ്സാണ് പ്രായം….

Read More

സ്വാഗതം “Young sensation” ഗിവ്സൺ സിങ് മൊയ്റാങ്‌തം 🙏 18 വയസ്സ് മാത്രം പ്രായം. ഡബിൾ ഫൂട്ടഡ് പ്ലയെർ. നിലവിൽ ഇന്ത്യയുടെ അണ്ടർ-17, അണ്ടർ-19, അണ്ടർ-20 ദേശീയ യൂത്ത് ടീമുകളുടെ ഭാഗമായ അതുല്യ പ്രതിഭ. സെൻട്രൽ മിഡ്ഫീൽഡ് ആണ് പ്രധാന പൊസിഷൻ എങ്കിലും വിങ്ങർ ആയും സ്‌ട്രൈക്കർ ആയും ഫുൾബാക്ക് ആയും ഒക്കെ കളിക്കാൻ കഴിവുള്ള താരമാണ് ഗിവ്സൺ സിങ്. കഴിഞ്ഞ സീസണിൽ ഇന്ത്യൻ ആരോസ് നിരയിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാൾ. 3 വർഷത്തെ കരാറിൽ…

Read More

ആദ്യ സീസണിനു ശേഷം ബ്ലാസ്റ്റേഴ്‌സ് നേരിട്ടിരുന്ന ഒരു പ്രശ്നമായിരുന്നു കോംപാക്ട് ആയിട്ടുള്ള ഒരു മിഡ്ഫീൽഡ്. ആദ്യ സീസണിൽ പിയേഴ്സണും പുൾഗ യും മെഹ്താബ്, ഇഷ്ഫാക് ഒക്കെ ചേര്ന്നിട്ട് തരക്കേടില്ലാത്ത പെർഫോമൻസ് ആയിരുന്നു കാഴ്ച വെച്ചത്. പിന്നീട് ഉള്ള സീസണുകളിൽ എല്ലാം ഒറ്റപ്പെട്ട പ്രകടനങ്ങളിലേക്ക് ഒതുങ്ങിയപ്പോൾ മുന്നേറ്റനിരയിൽ കളിച്ചിരുന്ന പല പ്ലയേഴ്‌സും പിന്നിലേക്ക് ഇറങ്ങി ബോൾ collect ചെയ്യേണ്ട അവസ്ഥ നമ്മൾ കണ്ടത് ആണ്.. അത് പോലെ തന്നേ ഏറെ വിമർശനങ്ങൾ കേട്ട ഹൈബോൾ ടാക്റ്റിക്സ് ഉം. കഴിഞ്ഞ…

Read More

കരാർ പുതുക്കിയ ശേഷം സഹലിന്റെ വാക്കുകൾ: “യുവ പ്രതിഭകളെ കണ്ടെത്തുന്നതിനും അവർക്കു അവസരങ്ങൾ നൽകുന്നതിനും എന്നും മുന്നിൽ നിൽക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമായതിൽ ഞാൻ അഭിമാനിക്കുന്നു.ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ കിബു വികുനയുടെ കീഴിൽ കളിക്കാൻ ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു.അദ്ദേഹത്തിന്റെ പരിചയസമ്പത്തു തീർച്ചയായും ടീമിനു ഗുണപ്രദമാകുമെന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു.”     ഇന്ത്യൻ ഇന്റർനാഷണൽ 🇮🇳   അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ എമേർജിങ് പ്ലയെർ പുരസ്‌കാരം നേടിയ പ്രതിഭാശാലി.   കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയ താരങ്ങളിൽ…

Read More