Fans Blog

Isl സീസൺ അഞ്ചാം സീസണു പന്തുരുളാൻ ഇനി 2 ദിവസം കൂടി. ഇത്തവണ കഴിഞ്ഞ സീസണിലെ പോലെ തന്നെ പത്തു ടീം തന്നെ ആവും മാറ്റുരയ്ക്കുക. കേരള ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ എല്ലാം ഉറപ്പിച്ചു തന്നെയാണ് ഇറങ്ങിയിരിക്കുന്നത് . ഏറെ പ്രതീക്ഷയോടെയാണ് ആരാധകരും കാത്തിരിക്കുന്നത്. കഴിഞ്ഞ സീസണിന്റെ പകുതിയിൽ നമ്മളോടൊപ്പം ചേർന്ന ഡേവിഡ് ജെയിംസ് ആണ് ഇത്തവണയും ടീമിന്റെ കോച്ച്. നമ്മുടെ വൻ മതിലും നമ്മുടെ സ്വന്തം കപ്പിത്താനുമായ ജിങ്കന്റെ തോളിൽ ഏറിയാണ് ബ്ലാസ്റ്റേഴ്‌സ് ഇത്തവണയും കളത്തിലിറങ്ങുന്നത്….

Read More
manjappada 0 September 27, 2018 990 Views

“തമാശയായിട്ട് എല്ലാവരും പറയുന്ന ഒരു കാര്യമുണ്ട്. ലോകത്തിന്റെ ഏത് കോണിൽ ചെന്നാലും ഒരു മലയാളി ഉണ്ടാകുമെന്ന്. അത് തമാശയല്ല!” ജേക്കബിന്റെ സ്വർഗരാജ്യം എന്ന ചിത്രത്തിലെ സായ് കുമാറിന്റെ ഒരു ഡയലോഗാണിത്. ശരിയാണ്. ലോകത്തിന്റെ ഏത് കോണിലും ഒരു മലയാളി ഉണ്ടാകും. ഉന്നത വിദ്യാഭ്യാസവും ജോലിയും നേടി സ്വന്തം സാമ്രാജ്യം കെട്ടിപ്പടുക്കാൻ കടലുകൾ കടന്ന മലയാളി. ലോകത്തിന്റെ ഒരു കോണിലിരുന്ന് ഈ കുറിപ്പെഴുതുന്ന ഞാൻ പോലും അവരിലൊരുവൻ. അന്നവും അറിവും തേടി കടൽ കടന്ന മലയാളികളുടെ ഓർമ്മകൾക്കൊപ്പം ഒരു…

Read More
manjappada 0 September 25, 2018 578 Views

ധീരജ് സിംഗ്, ഈ പേര് ഇന്ത്യൻ ഫുടബോളിൽ കേട്ടുതുടങ്ങിയിട്ട് കാലമേറെയായിട്ടില്ല. പക്ഷെ ചുരുങ്ങിയ കാലത്തിനിടയിൽ തന്നെ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ ഈ പതിനെട്ടുകാരന് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം നടന്ന അണ്ടർ 17 ലോകകപ്പിലൂടെയാണ് ധീരജ് ഇന്ത്യയിലെ ഫുട്ബോൾ പ്രേമികളുടെ മനം കവരുന്നത്.. ഫുട്ബോളിലെ ലാറ്റിനമേരിക്കൻ ശക്തിയായ കൊളംബിയക്ക് മുൻപിലും അമേരിക്ക ക്ക് മുൻപിലും വിറക്കാതെ ധീരമായ ഇടപെടലുകൾ ആണ് മിക്കപ്പോഴും ഗോളുകൾ നേടുന്നതിൽ നിന്നും അവരെ തടഞ്ഞു നിർത്തിയിരുന്നത്.. ഇന്ത്യയുടെ അണ്ടർ 17, 19 ടീമുകളെ ഉൾപ്പെടുത്തി…

Read More
manjappada 0 September 21, 2018 871 Views

അഫ്ദൽ മുത്തു! ഏതാണ്ട് നാല് വർഷങ്ങൾക്ക് മുമ്പാണ് ഞാനീ പേര് ആദ്യമായി കേൾക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഒരു മാസത്തെ പരിശീലനത്തിന് അവസരം ലഭിച്ച മലയാളി പയ്യൻ! മഞ്ചേരി പാണ്ടിക്കാട് സ്വദേശി. അന്ന് സ്കൂൾ വിദ്യാർത്ഥിയായിരുന്ന അഫ്ദലിന് ഒരു ഇന്റർ സ്ക്കൂൾ ചാംപ്യൻഷിപ്പിലൂടെയായിരുന്നു ഇങ്ങനെയൊരു അവസരം ലഭിച്ചത്. 2012ൽ നടന്ന ദേശീയ ജൂനിയർ ചാമ്പ്യൻഷിപ്പിൽ അഫ്ദൽ കേരളത്തിനായി കളിച്ചിരുന്നു. അണ്ടർ 13, അണ്ടർ 14 തലങ്ങൾ മുതൽ സംസ്ഥാന ഫുട്ബോൾ ചാമ്പ്യൻഷിപ്പുകളിലും കളിച്ചിട്ടുണ്ട്. സ്കൂൾ പഠനകാലത്തിന് ശേഷം എംഇഎസ്…

Read More
manjappada 0 August 4, 2018 2866 Views

ഡേവിഡ് ബെഞ്ചമിൻ ജെയിംസ് നമ്മുടെ സ്വന്തം ഡി.ജെ. ഐ.എസ്.എല്ലിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യസീസണിലെ ത്രിബിൾ ഡ്യൂട്ടി ഏറ്റെടുത്തു കൊണ്ടായിരുന്നു (കോച്ച്,ക്യാപ്റ്റൻ, മാർക്വീതാരം) ജെയിംസിന്റെ കേരള ബ്ലാസ്റ്റേഴ്‌സിലേക്കുള്ള അരങ്ങേറ്റം.അരങ്ങേറ്റസീസണിൽ തന്നെ കേരള ബ്ലാസ്റ്റേഴ്‌സിനെ ഫൈനൽ വരെ എത്തിക്കാൻ ഡി.ജെക്ക് ആയി. 1988 ഇൽ വാൽഫോർട്ടിന് വേണ്ടിയായിരുന്നു ഡി.ജെയുടെ അരങ്ങേറ്റം.1990 ഇൽ ഇംഗ്ലണ്ട് അണ്ടർ 21 ടീമിന് വേണ്ടി ബൂട്ടണിഞ്ഞു. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പന്മാരായ ലിവർപൂൾ, ആസ്റ്റൺ വില്ല, വെസ്റ്റ് ഹാം യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി എന്നീ വമ്പന്മാരുടെ…

Read More
manjappada 0 August 1, 2018 533 Views

2014 ഒക്ടോബർ 20, ഒരു തിങ്കളാഴ്ച. പതിവിനു വിപരീതമായി അന്ന് വൈകുന്നേരം സ്ക്കൂളിൽ നിന്നും വന്നയുടനെ ചെന്നിരുന്നത് ടിവിയുടെ മുന്നിലായിരുന്നു. സുബ്രതോ കപ്പ് ഇന്റർനാഷണൽ സ്കൂൾ ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനൽ മത്സരം കാണാൻ. ഒരു ഭാഗത്ത് സാക്ഷാൽ പെലെയുടെ നാട്ടുകാർ (ബ്രസീലിയൻ സ്കൂൾ ടീം). മറുഭാഗത്ത് മലയാളികളുടെ സ്വന്തം എംഎസ്പി എച്ച്എസ്എസ്, മലപ്പുറം. ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ജേതാക്കളായാണ് എംഎസ്പി ഡൽഹിയിലേക്ക് വണ്ടി കയറിയത്. രണ്ട് വർഷം മുമ്പ് ഫൈനലിൽ എത്തിയിരുന്നെങ്കിലും അന്ന് രണ്ടിനെതിരെ അഞ്ച്…

Read More
manjappada 0 July 31, 2018 12805 Views