Fans Blog

2014 july 22 മുംബൈ ൽ ISL ആദ്യ സീസണ് മുന്നോടിയായി ഡൊമസ്റ്റിക് പ്ലയെര്സ് നു വേണ്ടിയുള്ള ഡ്രാഫ്റ്റ് നടക്കുന്നു.. ആദ്യ റൗണ്ടിൽ ഏറ്റവും മികച്ച ഡിഫൻസീവ് മിഡ് ആയ മെഹ്താബ് നെ സ്വന്തമാക്കിയ ബ്ലാസ്റ്റേഴ്‌സ് ന്റെ രണ്ടാം റൗണ്ട് ആയിരുന്നു എല്ലാവരെയും ഞെട്ടിച്ചു കളഞ്ഞത്.. അത് വരെയും അധികം കേട്ടു പരിജയം ഇല്ലാതിരുന്ന ഒരു പേര് സന്ദേശ് ജിങ്കൻ.. ഒട്ടും പരിചിതം അല്ലാതിരുന്ന ആ മുഖം ഒരൊറ്റ സീസണിൽ ബ്ലാസ്റ്റേഴ്സിന് ഒപ്പം തന്നേ കാണികളുടെ മനസിലേക്ക്…

Read More

കോഴിക്കോട് സ്വദേശി. അറ്റാക്കിങ് മിഡ്ഫീൽഡർ. 18 വയസ്സ് മാത്രം പ്രായം. കേരള ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീമിലെ യുവ പ്രതിഭ. ദുബൈയിൽ ജനിച്ചു വളർന്ന സയിദിലെ ഫുട്ബോൾ പ്രതിഭയെ കണ്ടെത്തിയത് സയിദിന്റെ പിതാവ് തന്നെയായിരുന്നു. പിന്നീടിങ്ങോട്ട് സയിദിന്റെ കരിയറിൽ താങ്ങായി നിന്നതും അദ്ദേഹം തന്നെയായിരുന്നു. തന്റെ സ്വപ്നങ്ങൾക്ക് നിറം ചാർത്താൻ അദ്ദേഹം ആദ്യം സയിദിനെ യു എ ഇയിലെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഫുട്ബോൾ സ്കൂളിൽ ചേർത്തു.സയീദിനെ ഫുട്ബോളിന്റെ ബാലപാഠങ്ങൾ പഠിപ്പിച്ച അക്കാഡമി. അതിനു ശേഷം യു എ ഇയിലെ…

Read More

ഏതൊരു ടീമിന്റെ വിജയത്തിനു പിന്നിൽ ആ ടീമിന്റെ മുഖ്യ പരിശീലകനൊപ്പം കോച്ചിങ് സ്റ്റാഫിനും നിർണ്ണായക പങ്കു വഹിക്കാനുണ്ട്. മികച്ച കരിയർ റെക്കോർഡ് ഉള്ള കോച്ചിങ് സ്റ്റാഫുകളെ തന്നെയാണ് മുഖ്യ പരിശീലകൻ കിബുവിനൊപ്പം പ്രവർത്തിക്കാൻ ബ്ലാസ്റ്റേഴ്‌സ് എത്തിച്ചിരിക്കുന്നത്. ഇവർ ആരൊക്കെയാണെന്ന് നോക്കാം. 1. ടോമസ് ഷോർസ് കേരള ബ്ലാസ്റ്റേഴ്‌സ് അസിസ്റ്റന്റ് കോച്ച്.. 27 വയസ്സാണ് പ്രായം. UEFA യുടെ A -ലൈസൻസും A -എലൈറ്റ് ലൈസൻസും നേടിയ പരിശീലകൻ ആണ് ഷോർസ്. പോളണ്ടിലെ വിസ്ല പ്ലോക്ക് എസ് എയിലും…

Read More
manjappada 0 April 25, 2020 5348 Views

കേരള ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീമിലെ പ്രതിരോധനിര താരം. മലപ്പുറം തിരൂർ സ്വദേശി. 18 വയസ്സ് മാത്രം പ്രായം. ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീമിലെ ഉരുക്കുകോട്ട എന്നു തന്നെ വിശേഷിപ്പിക്കാവുന്ന യുവ പ്രതിഭയാണ് ബാദിഷ്. പ്രതിരോധത്തിൽ എവിടെയും കളിക്കാൻ കഴിവുള്ള താരം കൂടിയാണ് ബാദിഷ്. സ്പോർട്സ് അക്കാഡമി തിരൂരിലൂടെയാണ് ബാദിഷിന്റെ പ്രൊഫെഷണൽ ഫുട്ബോൾ കരിയർ ആരംഭിക്കുന്നത്. സെമീർ ആയിരുന്നു ബാദിഷിന്റെ ആദ്യ പരിശീലകൻ. സ്പോർട്സ് അക്കാഡമി തിരൂരിൽ തകർപ്പൻ പ്രകടനം പ്രകടനം കാഴ്ച്ച വെച്ചു കൊണ്ടിരുന്ന ബാദിഷിന്റെ കരിയറിന് വഴിത്തിരിവാകുന്നത്…

Read More

ഹോസെ അന്റോണിയോ വിചുന ഒച്ചാൻഡോറീന ❤ ” കിബു ” എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന സ്പാനിഷ് പരിശീലകൻ. പോളിഷ് പൗരത്വവും കിബു വിചുനയ്ക്കുണ്ട്. മോഹൻ ബഗാനിനു ഐ ലീഗ് കിരീടം നേടിക്കൊടുത്ത പരിശീലകൻ.48 വയസ്സാണ് പ്രായം. നോർത്തേൺ സ്പെയിനിലെ ഒരു വമ്പൻ ബിസിനസ് ഫാമിലിയിൽ ജനിച്ച കിബുവിന് മുന്നിൽ രണ്ടു ഓപ്ഷനുകൾ ആണ് ഉണ്ടായിരുന്നത്.ബിസിനസ് അല്ലെങ്കിൽ ഫുട്ബോൾ. എന്നാൽ കിബു തിരഞ്ഞെടുത്തത് തന്റെ സ്വപ്നമായ ഫുട്ബോൾ തന്നെയായിരുന്നു. പതിനാറാം വയസ്സിൽ തന്റെ സ്കൂളിലെ ജൂനിയർ താരങ്ങൾക്ക് പരിശീലനം…

Read More

കേരള ബ്ലാസ്റ്റേഴ്‌സ് റിസർവ് സ്‌ക്വാഡിലെ റൈറ്റ് വിങ് ബാക്ക്. മലപ്പുറം സ്വദേശി. 19 വയസ്സ് മാത്രം പ്രായം. നിരവധി പ്രതിഭകൾക്ക് വിദഗ്ദ്ധ പരിശീലനം നൽകിയ മലപ്പുറം എം എസ് പി സ്പോർട്സ് ഹോസ്റ്റലിന്റെ പ്രോഡക്റ്റ് ആണ് അബ്ദുൾ റബീഹ്. പ്രതിഭാധനനായ യുവ താരം.പ്രതിരോധത്തിൽ മാത്രം അല്ല വിങ്ങിലൂടെ മിന്നൽ വേഗത്തിൽ ഓവർലാപ്പ് ചെയ്യാനും ഗോൾ അവസരങ്ങൾ സൃഷ്ടിക്കാനും കഴിവുള്ള താരം കൂടി ആണ് അബ്ദുൾ റബീഹ്. എം എസ് പിയിൽ നിന്നും ഫുട്ബാളിന്റെ ബാല പാഠങ്ങൾ മനസ്സിലാക്കിയ…

Read More