തുടരെ മൂന്നു തോൽവികൾ ഏറ്റു വാങ്ങിയ ബ്ലാസ്റ്റേഴ്സ് ചെന്നൈക്ക് എതിരെ പന്തു തട്ടാൻ ഇറങ്ങുമ്പോൾ വിജയത്തിൽ കുറഞ്ഞതൊന്നും ആരാധകർ ആഗ്രഹിക്കുന്നില്ല. കഴിഞ്ഞ മത്സരത്തിൽ നോർത്ത് ഈസ്റ്റുമായി ഇഞ്ചുറി ടൈമിൽ രണ്ടു ഗോൾ വഴങ്ങിയാണ് ബ്ലാസ്റ്റേഴ്സ് പരാജയപെട്ടത്. അപ്പുറത്ത് ചെന്നൈ പോയിന്റ് ടേബിളിൽ ബ്ലാസ്റ്റേഴ്സിനു താഴെയായാണ് സ്ഥാനം. വിജയം മാത്രം ലക്ഷ്യം വെച്ചിറങ്ങുന്ന ചിര വൈരികൾ മറീന അരീനയിൽ ബൂട്ടുകെട്ടാൻ ഇറങ്ങുമ്പോൾ മത്സരം തീ പാറും എന്നുറപ്പാണ്. കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ഡേവിഡ് ജെയിംസിനെ അലട്ടുന്നത് നിരവധി വിഷയങ്ങളാണ്…
Read Moreലീഗിലെ രണ്ടാം ഇന്റർനാഷണൽ ബ്രേക്ക് കഴിഞ്ഞ് ഐ എസ് എൽ അഞ്ചാം സീസണിൽ തങ്ങളുടെ എട്ടാമത്തെ മത്സരത്തിന് കൊമ്പന്മാർ ഇന്ന് ഇറങ്ങുന്നു. നോർത്ത്ഈസ്റ്റ് യുണൈറ്റഡ് എഫ് സിയാണ് എതിരാളികൾ. മത്സരം ഇന്ദിരഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തിൽ വൈകീട്ട് 7:30ന് ആണ് കിക്ക് ഓഫ്. ആരാധകർക്ക് വേണ്ടി ഒരു ജയം എന്നതിലുപരി മറ്റൊന്നും ബ്ലാസ്റ്റേഴ്സിന്റെ മുൻപിൽ ഇല്ല. മാത്രമല്ല ഇനി മുന്നോട്ടുള്ള യാത്രകളിൽ ഈ മത്സരത്തിലെ ജയം അനിവാര്യമാണ്. ആദ്യ മത്സരത്തിലെ എ ടി കെ യോട് ഒപ്പം ഉള്ള…
Read Moreകേരള ബ്ലാസ്റ്റേഴ്സ് ഇന്ന് തങ്ങളുടെ ഏഴാം മത്സരത്തിന് ഇറങ്ങുന്നു. ശക്തരായ എഫ് സി ഗോവ യാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. കൊച്ചി ജവാഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വൈകീട്ട് 7:30 ന് ആണ് കിക്ക് ഓഫ്. ബ്ലാസ്റ്റേഴ്സിന്റെ നാലാം ഹോം മത്സരം കൂടി ആണിത്. ഇതുവരെ ആറ് മത്സരങ്ങളിൽ നിന്ന് ഒരു വിജയവും, നാല് സമനിലയും, ഒരു തോൽവിയുമാണ് ബ്ലാസ്റ്റേഴ്സിന് നേടാനായത്. എ ടി കെയോട് ഒപ്പം ആയിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ആദ്യ വിജയം. അതിന് ശേഷം ഒരു വിജയം…
Read Moreഐ എസ് എൽ ലെ അഞ്ചാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ആദ്യ തോൽവി അടിയറവ് വച്ചിരിക്കുന്നു. ബെംഗളൂരു എഫ് സി യുമായി 2-1 എന്ന മാർജിനിൽ ആണ് തോൽവി വഴങ്ങിയത്. അവസാനം വരെ പൊരുതി കളിച്ച കേരള ബ്ലാസ്റ്റേഴ്സ് 80 ആം മിനുട്ടിലെ സെൽഫ് ഗോളിൽ തോൽവി വഴങ്ങുകയായിരുന്നു. ആദ്യ പകുതിയിൽ ബെംഗളൂരു എഫ് സി യാണ് ആദ്യഗോളിന് തുടക്കം കുറിച്ചത്. 17 ആം മിനുട്ടിൽ സുനിൽ ഛേത്രി ആയിരുന്നു ബെംഗളൂരുവിന് വേണ്ടി ഗോൾ കണ്ടെത്തിയത്….
Read Moreഐ എസ് എൽ അഞ്ചാം സീസണിലെ സതേർൺ ഡെർബിയാണ് ഇന്ന് നടക്കുന്നത്. നമ്മുടെ സ്വന്തം കേരള ബ്ലാസ്റ്റേഴ്സ് ബെംഗളൂരു എഫ് സി യെ നേരിടും. വൈകീട്ട് 7:30 ന് കൊച്ചി ജവാഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ആണ് കിക്ക് ഓഫ്. കൊമ്പന്മാരുടെ മൂന്നാമത്തെ ഹോം മത്സരമാണ് ഇന്ന് നടക്കാനിരിക്കുന്നത്.എതിരാളി ബെംഗളൂരു എഫ് സി ആയതിനാൽ മത്സരം പൊടി പൊടിക്കും. ഇരുവരും ഐ എസ് എല്ലിലെ വമ്പൻ ശക്തികളാണ്. ഏവരും കാത്തിരുന്ന ഒരു മത്സരം കൂടിയാണ് ഇത്. അത്…
Read Moreതുടർച്ചയായ നാലാം സമനിലയുമായി കേരളാ ബ്ലാസ്റ്റേഴ്സ്. ഏറെ പ്രതീക്ഷകൾ കൊണ്ട് ഇറങ്ങിയ കൊമ്പന്മാർക്ക് നാടകീയ രംഗങ്ങൾക്ക് ഒടുവിൽ സമനില വഴങ്ങിയിരിക്കുന്നു. തികച്ചും ആക്രമിച്ചു കളിച്ച ബ്ലാസ്റ്റേഴ്സ് 29 ഷോട്ടുകൾ എടുക്കാൻ സാധിച്ചു ,. ഒരുപാട് ചാൻസുകൾ കിട്ടിയ ബ്ലാസ്റ്റേഴ്സിന് പക്ഷെ അതൊന്നും ഗോൾ ആക്കി മാറ്റാൻ സാധിച്ചില്ല. കഴിഞ്ഞ കളിയിലെ രണ്ടാം പകുതിയിൽ ഇറക്കിയ ടീം നെയാണ് ജെയിംസ് ഇന്ന് ആദ്യ ഇലവനിൽ ഇറക്കിയത്. നാടകീയ രംഗങ്ങൾ കൊണ്ട് നിറഞ്ഞ ആദ്യ പകുതി. തുടക്കം മുതൽ ആക്രമിച്ചു…
Read More