Club News

ഐ.എസ്.എൽ അഞ്ചാം സീസണിലേക്കുള്ള കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മത്സരങ്ങളുടെ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു.പ്രളയ ദുരന്തത്തിൽ അകപ്പെട്ട ഒട്ടനവധി പേരെ സ്വന്തം ജീവൻ പോലും നോക്കാതെ കരപിടിച്ചു കയറ്റിയ മൽസ്യത്തൊഴിലാളിക്ക് ആദ്യ ടിക്കറ്റ് കൊടുത്താണ് ടിക്കറ്റ് വില്പന ആരംഭിച്ചത്.കൊച്ചിയിൽ നടന്ന ചടങ്ങിൽ എറണാകുളം ജില്ലാ കളക്ടർ മുഹമ്മദ്‌ സാഫിറുള്ള, കേരള ബ്ലാസ്റ്റേഴ്‌സ് സി.ഇ.ഒ വരുൺ ത്രിപുരനേനി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.നോർത്ത് സൗത്ത് ഗാലറി 199 രൂപയും, ഈസ്റ്റ്‌ വെസ്റ്റ് ഗാലറി ടിക്കറ്റുകൾ 250 രൂപയും, ബ്ലോക്ക്‌ ബി ബ്ലോക്ക്‌…

Read More
manjappada 0 September 14, 2018 894 Views

തായ് പ്രീ സീസൺ പോരാട്ടത്തിലെ രണ്ടാമത്തെ മാച്ചിലും ബ്ലാസ്റ്റേഴ്‌സിനു വിജയം.പോർട്ട്‌ എഫ്. സി ബി ടീമിനെ 3-1 നാണ് കേരള ബ്ലാസ്റ്റേഴ്‌സ് കീഴടക്കിയത്.ആദ്യ പകുതിയിൽ ഇരു ടീമിനും ഗോൾ നേടാൻ സാധിച്ചില്ല. രണ്ടാം പകുതിയിലാണ് ഗോളുകൾ എല്ലാം വീണത്. കേരള ബ്ലാസ്റ്റേഴ്‌സിനായി ആദ്യം വല ചലിപ്പിച്ചത് കഴിഞ്ഞ മത്സരത്തിലെ ഗോൾ സ്‌കോറർ സഹൽ അബ്ദുൽ സമദ് ആയിരുന്നു.രണ്ടാമത്തെ ഗോൾ നേടി സി.കെ.വിനീത് തന്റെ ഫോം നഷ്ട്ടപെട്ടിട്ടില്ല എന്ന് തെളിയിച്ചു.74 ആം മിനിറ്റിൽ പോർട്ട്‌ എഫ്.സി ഒരു ഗോൾ…

Read More
manjappada 0 September 12, 2018 748 Views

അഞ്ചു മാച്ചുകൾ ഉള്ള തായ്ലാൻഡ് പ്രീ സീസണിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാമത്തെ മത്സരം ഇന്ന് നടക്കും. പോർട്ട്‌ എഫ്.സി (B) ടീമുമായാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പോരാട്ടം.വൈകീട്ട് 3 മണിക്ക് ഹുആ ഹിനിൽ ആണ് മത്സരം നടക്കുന്നത്.ആദ്യ മത്സരത്തിൽ യുവതാരങ്ങൾ നല്ല പ്രകടനം പുറത്തെടുത്തതിന്റെ ആത്മവിശ്വാസത്തിലാണ് ഡേവിഡ് ജെയിംസ്.ജിഗാനും അനസും അണിനിരക്കുന്ന പ്രതിരോധകോട്ട തന്നെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ശക്തി. അതെ സമയം പ്രമുഖ താരങ്ങൾക്ക് വിശ്രമം കൊടുത്തും യുവ താരങ്ങളെ പരമാവധി ഗ്രൗണ്ടിൽ ഇറക്കിയും ഉള്ള പരീക്ഷണത്തിനു തന്നെയാവും ജെയിംസ്…

Read More
manjappada 0 666 Views

ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തിൽ തകർത്തടിക്കാൻ സെർബിയൻ സ്‌ട്രൈക്കർ സ്ലാവിസ സ്റ്റോജെനോവിക്.സീസണിലെ രണ്ടാമത്തെ സൈനിങ്‌ ആണ് സ്ലാവിസ. സെർബിയൻ ക്ലബായ റാഡ്‌നിക്കി നിസിൽ നിന്നാണ് ഈ 29 കാരൻ ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നത്.2017-18 സീസണിൽ റാഡ്‌നിക്കി നിക്കിന് വേണ്ടി 31 മത്സരങ്ങളിൽ നിന്നായി 10 ഗോളുകൾ നേടിയിട്ടുണ്ട്.മികച്ച ഡ്രിബ്ലിങ് സ്‌കിൽസ് ആണ് സ്ലാവിസയുടെ പ്രത്യേകത. 2007 ഇൽ ആണ് താരം സെർബിയൻ ലീഗിൽ തന്റെ കരിയർ ആരംഭിച്ചത്.താരത്തിന്റെ പ്രകടനം പ്രീ സീസണിൽ തന്നെ കാണാൻ കാത്തുനിൽക്കുക ആണ് ആരാധകർ.സ്ലാവിസക്ക് സാൽവി അച്ചായൻ…

Read More
manjappada 0 July 7, 2018 8303 Views

കേരളാ ബ്ലാസ്റ്റേർസിന്റെ പ്രതിരോധക്കൂട്ടിലേക്ക് ഇതാ വരുന്നു ഗ്രേറ്റ് കാലി, പേടിക്കണ്ട ഗുസ്തിക്കാരനല്ല, സാക്ഷാൽ നെപ്പോളിയന്റെ നാട്ടുകാരനായ സിറിൾ കാലി ആണ് കക്ഷി. തന്റെ ടീമിന്റെ പ്രതിരോധമതിൽ കടന്ന് ഒരാളേയും അകത്ത് കടത്താത്ത പ്രകൃതം, സെൻറർ ബാക്കിൽ കളിക്കാനാണ് ഇഷ്ടമെങ്കിലും റൈറ്റ് ബാക്കായും ഡിഫൻസീവ് മിഡ് ഫീൽഡറായും കളിക്കാൻ ഒരു മടിയുമില്ല. പിന്നെ 90 മിനിറ്റും കളം നിറഞ്ഞ് കളിക്കുവാൻ ഒരു പ്രശ്നവുമില്ല, പരിക്കിനു എളുപ്പം പിടികൊടുക്കാറുമില്ല, മൊത്തത്തിൽ പറഞ്ഞാൽ പുള്ളി അനസ് ,ജിംഗാൻ, ലാലു എന്നിവർക്ക് പറ്റിയ…

Read More
manjappada 0 July 3, 2018 17611 Views

    കൊച്ചി: ഐഎസ് എല്ലിൽ കൊൽക്കത്തയുടെ വമ്പൻ ഓഫർ നിരസിച്ച് കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ സന്ദേശ് ജിംഗാൻ. അമര്‍ തൊമാര്‍ കൊല്‍ക്കത്ത(എടികെ) ജിംഗാന് അഞ്ചു കോടി രൂപയാണ് വാഗ്ദാനം ചെയ്തത്. എന്നാൽ കേരള ബ്ലാസ്റ്റേഴ്സിൽ തുടരനാണ് തീരമാനമെന്ന് ജിംഗാൻ പറഞ്ഞു. ബ്ലാസ്റ്റേഴ്സുമായി രണ്ടുവർഷ കരാർ ശേഷിക്കുന്ന ജിംഗാണ് ഒരു കോടി ഇരുപത് ലക്ഷമാണ് നിലവില്‍ ലഭിക്കുന്ന വാർഷിക പ്രതിഫലം. ആദ്യ സീസൺ മുതൽ ബ്ലാസ്റ്റേഴ്സിൽ കളിക്കുന്ന ഏകതാരമാണ്  ജിംഗാൻ. കേരളത്തിലെ ആരാധകരുടെ പിന്തുണയാണ് ബ്ലാസ്റ്റേഴ്സിൽ തുടരാൻ…

Read More
manjappada 0 May 3, 2018 12834 Views