സീസണിലെ അവസാനത്തെ എവേ മത്സരത്തിന് എഫ്.സി. ഗോവെക്ക് എതിരെ ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ്… നിലോ വെങ്ങാടയുടെ കീഴിൽ മികച്ച ശൈലിയിൽ മുന്നേറുകയാണ് നമ്മുടെ ബ്ലാസ്റ്റേഴ്സ്, പ്ലേ ഓഫ് സാധ്യതകൾ അസ്തമിച്ചെങ്കിലും മഞ്ഞപ്പട ആരാധകർക്ക് മികച്ച കളി കാഴ്ചവെച്ചു സന്തോഷത്തോടെ ഈ സീസൺ അവസാനിപ്പിക്കാൻ വേണ്ടി തന്നെയായിരിക്കും ബ്ലാസ്റ്റേഴ്സ് ബൂട്ട് കെട്ടുക. പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനക്കാരായ ഗോവെയെ അവരുടെ തട്ടകത്തിൽ പരാജയപ്പെടുത്തുക അത്ര എളുപ്പമായിരിക്കില്ല, എന്നിരുന്നാലും ഗ്രൗണ്ടിൽ ഇറങ്ങുന്ന 90 മിനിറ്റും ബ്ലാസ്റ്റേഴ്സ് പൊരുതി തന്നെ കളിക്കും…
Read More384 ദിവസങ്ങൾക്കു ശേഷം കേരളത്തിന്റെ മണ്ണിൽ നമ്മുടെ സ്വന്തം ടീമായ ബ്ലാസ്റ്റേഴ്സ് വെന്നിക്കൊടി പാറിച്ചു… അതും സതേൺ ഡെർബി എന്നോ മുല്ലപ്പെരിയാർ ഡെർബി എന്നോ വിളിക്കാവുന്ന ഡെർബിയിൽ ചെന്നൈയിൻ fc യെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക്.. അതിൽ നമ്മുടെ കേരളത്തിന്റെ സ്വന്തം ഓസിൽ എന്നാണറിയപ്പെടുന്ന സഹൽ ന്റെ ആദ്യ ഗോൾ കൂടി ചേരുമ്പോൾ സന്തോഷം ഇരട്ടിയാകും… പക്ഷെ ആ സന്തോഷത്തിനിടിയിലും ഏറെ വിഷമം തോന്നിയ ഒന്നാണ് ഒഴിഞ്ഞു കിടക്കുന്ന ഗാലറി.. കഴിഞ്ഞ 5 വർഷവും ആരുടെ മുന്നിലും…
Read Moreനൂറ് നൂറ് പൂക്കളെ ചതരച്ച കാലമേ വാടുകില്ല വീഴുകില്ല ഈ മഞ്ഞ പൂവുകൾ. സതേൺ ഡെർബിയിൽ കേരള ബ്ലാസ്റ്റേഴ്സിന് സമനില. വാശിയേറിയ പോരാട്ടത്തിനൊടുവിൽ കൊമ്പന്മാർ ബംഗ്ലുരുവിനോട് സമനില വഴങ്ങിയിരിക്കുന്നു. കളിക്കളത്തിലെ മിന്നും പ്രകടനം കാഴ്ച്ച വെച്ച ബ്ലാസ്റ്റേഴ്സിന് പക്ഷെ അത് കൂടുതൽ നേരം പിടിച്ചിരുത്താനായില്ല. തീർത്തും ആക്രമിച്ചു കളിച്ച ആദ്യ പകുതി. കേരള ബ്ലാസ്റ്റേഴ്സിനെ മൊത്തത്തിൽ അഴിച്ചു പണിതാണ് കോച്ച് നിലോ വിൻഗാഡോ ടീമിനെ കളികളത്തിൽ ഇറക്കിയത്. സഹൽ-പെക്കുസൺ- കിസീറ്റോ കോംബോ വളരെ അപകടകാരിയായിരുന്നു. മധ്യനിരയിൽ കളിമെനഞ്ഞു…
Read Moreകേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ബെംഗളൂരു എഫ് സി യെ നേരിടും. ഇനി ഒന്നും നഷ്ടപെടാനില്ല ബ്ലാസ്റ്റേഴ്സിന്. നിലവിൽ ഒൻപതാം സ്ഥാനത്താണ് കൊമ്പന്മാർ. പുതിയ പരിശീലകന്റെ കീഴിൽ ഏറെ മാറ്റങ്ങൾ ഇന്ന് ടീമിൽ കാണുവാൻ സാധിക്കും. കാരണം ഇന്ന് നടക്കാനിരിക്കുന്നത് വലിയ ഒരു പോരാട്ടമാണ്. സന്ദേശ് ജിങ്കാൻ നയിക്കുന്ന ടീം വളരെ ആവേശത്തോടെയാണ് ഈ പോരാട്ടത്തെ കാത്തിരിക്കുന്നത്. ആരാധകർ എല്ലാ മുന്നൊരുക്കങ്ങളും ഒരുക്കിയിട്ടുണ്ട്. ടീമിനെ സപ്പോർട്ട് ചെയ്യാൻ അവർ ഉണ്ടാവും അവിടെ. ഇനി കളികളത്തിൽ തീ പാറുന്ന പോരാട്ടം…
Read Moreനിലോയുടെ കീഴെ ഉള്ള രണ്ടാം മത്സരത്തിന് ഡൽഹിയിൽ കച്ചകെട്ടുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. കഴിഞ്ഞ മത്സരത്തിൽ നല്ല പ്രകടനം പുറത്തെടുത്തിട്ടും ജയം മാത്രം അകന്നു നിന്നു. മുന്നേറ്റത്തിൽ കഴിഞ്ഞ മത്സരത്തിൽ നിറം മങ്ങിയ ലെൻ ടുഗലിനെ നിലനിർത്തുമോ എന്ന് കാത്തിരിന്നറിയണം. ഡൽഹിയാകട്ടെ സ്വന്തം തട്ടകത്തിൽ ഒരു ജയം മോഹിച്ചിരിക്കുകയാണ്. രണ്ടു ടീമിലുടെയും ഇനി ഉള്ള ലക്ഷ്യം സൂപ്പർ കപ്പാണ്. അതെ സമയം ഡൽഹിക്ക് എതിരെ ബ്ലാസ്റ്റേഴ്സ് നല്ല രീതിയിൽ ഉള്ള പ്രകടനമാണ് മുൻ സീസണുകളിൽ പുറത്തെടുത്തിട്ടുള്ളത്. അതിന്റെ മേൽകൈ…
Read Moreഐ എസ് എൽ അഞ്ചാം സീസണിലെ വലിയ ഒരിടവേളയ്ക്ക് ശേഷം ഇന്ന് വീണ്ടും പുനാരാരംഭിക്കുന്നു. കേരള ബ്ലാസ്റ്റേഴ്സ് കോപ്പൽ ആശാന്റെ എ.ടി.കെ യെ ആണ് ഇന്ന് നേരിടാൻ പോകുന്നത്. ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരം കൂടിയാണിത്. ഈ സീസണിലെ ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് എ.ടി.കെ യെ തോല്പിച്ചിരുന്നു. ഡേവിഡ് ജെയിംസിനു പകരമായി മുൻ നോർത്ത് ഈസ്റ്റ് കോച്ച് നിലോ വിൻഗാഡോ ആണ് ഇപ്പോഴത്തെ ബ്ലാസ്റ്റേഴ്സിന്റെ പരിശീലകൻ. പുതിയ കോച്ചിന്റെ കീഴിൽ പുത്തൻ തന്ത്രങ്ങളുമായി ഇറങ്ങുകയാണ് കൊമ്പന്മാർ. ഇനി ഒന്നും…
Read More