AFC ഏഷ്യൻ കപ്പിന് ഇന്ന് കൊടിയേറ്റം

  • January 5, 2019
  • manjappada
  • News
  • 0
  • 470 Views

ഏഷ്യൻ ഫെഡറേഷൻ കപ്പിന് ഇന്ന് യു.എ.ഇ യിൽ തിരിതെളിയുന്നു. 2019 ഏഷ്യൻ കപ്പ് 17മത്തെ AFC ടൂർണമെന്റ് ആണിത്‌.
Uae ആണ് ആതിദേഹത്യം വഹിക്കുന്ന രാജ്യം.
6 ഗ്രൂപ്പുകളിലായി മൊത്തം 24 രാജ്യങ്ങളാണ് ഈ ടൂർണമെന്റിൽ പങ്കെടുക്കുന്നത്.
നാല്‌ സിറ്റികളിലായി എട്ട് വേദികളിലാണ് പതിനേഴാമത് ഏഷ്യൻ കപ്പ് നടക്കുന്നത്. 2019
എ.എഫ്.സി കപ്പിലെ ഉദ്ഘാടന മത്സരം ‘ബഹറിനും അതിദേയരായ ‘യു.എ.ഇയും തമ്മിലാണ്. രാത്രി 9:30 ന് സയ്ദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ ഇരുവരും ഏറ്റുമുട്ടും. ഏഷ്യയിലെ വൻ ടീമുകളിൽ മുന്നിൽ നിൽക്കുന്ന
യു.എ.ഇ യിക്ക് കരുത്താർന്ന
പോരാട്ടവീര്യം കൂടിയുള്ളതാണ് മാത്രമല്ല അവരുടെ നാട്ടിൽ വച്ചാണ് മത്സരങ്ങൾ അരങ്ങേറുന്നത് അതുകൊണ്ട് തന്നെ മികച്ച ഒരു പോരാട്ടം തന്നെ ആയിരിക്കും ഇന്ന് നടക്കാനിരിക്കുന്നത്. ഇരുവരും ഉൾപ്പെടുന്ന ഗ്രൂപ്പ് എ യിൽ ഇന്ത്യയും ഉണ്ട്. ഇന്നും നാളെയുമായി ഗ്രൂപ്പ് എ തമ്മിലാണ് പോരാട്ടം.

ഏഷ്യയിലെ ഏറ്റവും വലിയ ഫുട്ബോൾ ടൂർണമെന്റ് ആണ് AFC ഏഷ്യൻ കപ്പ്‌.
Afc ഏഷ്യൻ കപ്പിലെ നിലവിലെ ജേതാക്കൾ ഓസ്ട്രേലിയയാണ്.
നിലവിലെ റണ്ണേഴ്‌സ് അപ്പ്‌ സൗത്ത് കൊറിയ ആണ്.
4 വട്ടം ചാമ്പ്യൻമാർ ആയ ജപ്പാൻ ആണ് Afc ഏഷ്യൻ കപ്പ് ഏറ്റവും കൂടുതൽ നേടിയത്. 2019 ജനുവരി അഞ്ച് മുതൽ ഫെബ്രുവരി ഒന്ന് വരെയാണ് 17 മത്
എ.എഫ്.സി ഏഷ്യൻ കപ്പ് അരങ്ങേറുന്നത്.
കാത്തിരിക്കാം ഇനി ചൂടേറും പോരാട്ടങ്ങളുടെ ഇരുപതെട്ട് ദിനങ്ങൾ.

OneNationOneDream🇮🇳
Backtheblue💙

Facebook Comments