മഞ്ഞപ്പടയൊരുക്കം എന്ന നാമധേയത്തിൽ മഞ്ഞപ്പട മലപ്പുറം വിംങ് സംഘടിപ്പിച്ച ചിത്രരചന മത്സരം വൻ വിജയമായി തീർന്നു. ലഭിച്ച നൂറോളം രചനകളിൽ നിന്നും മികച്ച മൂന്നെണ്ണം തിരഞ്ഞെടുക്കക എന്നുള്ളത് കഠിനപ്രയത്നമായിരുന്നെങ്കിലും, കോച്ചിംഗ് കുപ്പായമണിയുമ്പോഴും കൈകളിൽ വരയുടെ മാന്ത്രികതയുള്ള നമ്മുടെ മുഖ്യ ജഡ്ജ് ഹിദായത് റാസി (കേരള ബ്ലാസ്റ്റേഴ്സ് റിസേർവ് ടീം മാനേജർ) അത് മനോഹരമായി നിർവഹിച്ചതോടെ അർഹിച്ചവർക്ക് അതിന്റെ അംഗീകാരം ലഭിച്ചു. മത്സരത്തിൽ ഒന്നാം സ്ഥാനം ഗ്രൂപ്പ് 10-ലെ റാഷിദ് കൊണ്ടോട്ടി, രണ്ടാം സ്ഥാനം ഗ്രൂപ്പ് 21-ലെ നിയാസ്…
Read More