2018-ലെ ഓസ്ട്രേലിയൻ നാഷണൽ പ്രീമിയർ ലീഗിൽ 19 മത്സരങ്ങളിൽ നിന്നും 23 ഗോളുകൾ നേടി ലീഗ് റെക്കോർഡ് നേടിയ പ്രതിഭാധനനായ സ്ട്രൈക്കർ. സ്വാഗതം “MUZZ” ജോർദാൻ മറെ പൊസിഷൻ : സ്ട്രൈക്കർ രാജ്യം : ഓസ്ട്രേലിയ വയസ്സ് : 25 എഎഫ്സി പ്ലയെർ ക്വാട്ടയിലേക്കാണ് കേരള ബ്ലാസ്റ്റേഴ്സ് ജോർദാൻ മറെ എന്ന ഓസ്ട്രേലിയൻ സ്ട്രൈക്കറിനെ ടീമിൽ എത്തിച്ചിരിക്കുന്നത്. വിങ്ങർ ആയും കളിക്കാൻ കഴിവുള്ള ജോർദാൻ മറെയെ ഓസ്ട്രേലിയൻ എ-ലീഗ് ക്ലബ്ബ് ആയ സെൻട്രൽ കോസ്റ്റ് മറൈനേഴ്സിനു കോൺട്രാക്ട്…
Read Moreഫ്രഞ്ച് വമ്പൻമാരായ ലിയോണിൽ 5 സീസണുകൾ തകർത്തു കളിച്ച പ്രതിഭാശാലി. ചാമ്പ്യൻസ് ലീഗ് – യൂറോപ്പ ലീഗ് ഉൾപ്പടെയുള്ള യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളിൽ മാത്രം 34 മത്സരങ്ങളുടെ പരിചയസമ്പത്തുള്ള പ്രതിഭാധനനായ ഫുട്ബോളർ. വെസ്റ്റേൺ ആഫ്രിക്കൻ രാജ്യമായ ബുർകിനോ ഫാസോക്കായി ലോകകപ്പ് യോഗ്യതാ മത്സരങ്ങളും ആഫ്രിക്കൻ നേഷൻസ് കപ്പ് മത്സരങ്ങളും ഉൾപ്പടെ 81 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച പ്രതിരോധനിര താരം. ലാലിഗ, ലിഗ് 1,സൂപ്പർ ലിഗ്,പ്രീമിയർ ലിഗ ഉൾപ്പടെ 316 ക്ലബ്ബ് ഫുട്ബോൾ മത്സരങ്ങളുടെ പരിചയസമ്പത്തുള്ള ആഫ്രിക്കൻ ഡിഫെൻഡർ. 2…
Read MoreFrom The Land Of Unimaginable Beauty… മിറാജുദ്ധീൻ വാഡുവിനും ഇഷ്ഫാഖ് അഹമ്മദിനും ശേഷം ഒരു ഐഎസ്എൽ ക്ലബ്ബിൽ എത്തുന്ന മൂന്നാമത്തെ കശ്മീരി താരം… കേരള ബ്ലാസ്റ്റേഴ്സിന്റെ തങ്ങളുടെ പ്രീ സീസൺ സ്ക്വാഡിൽ ഉൾപ്പെടുത്തിയ പ്രതിഭാധനനായ ഗോൾകീപ്പർ. മുഹീത് ഷബീർ ഖാൻ 🔴⚫️ ജമ്മു കശ്മീർ സ്വദേശി,19 വയസ്സ് മാത്രം പ്രായം. ശ്രീനഗറിലെ ബറ്റാമലൂവിൽ ആയിരുന്നു മുഹീതിന്റെ ജനനം.വെറും 5 വയസ്സുള്ളപ്പോൾ ആണ് മുഹീത് കളിയാരംഭിക്കുന്നത്.ഗോൾകീപ്പർ ആയിരുന്ന തന്റെ പിതാവ് ഷബീർ ഹുസൈൻ ഖാനിന്റെ വഴിയേ തന്നെയായിരുന്നു…
Read Moreകേരള ബ്ലാസ്റ്റേഴ്സിന്റെ വരുന്ന സീസണിലേക്കുള്ള പ്രീ സീസൺ സ്ക്വാഡിൽ ഉൾപ്പെട്ട പ്രതിഭാശാലിയായ യുവതാരത്തെ അറിയാം. ആയുഷ് അധികാരി ❤ അറ്റാക്കിങ് മിഡ്ഫീൽഡർ/സെൻട്രൽ മിഡ്ഫീൽഡർ/ഡിഫൻസീവ് മിഡ്ഫീൽഡർ/വിങ്ങർ. ഇന്ത്യൻ ആരോസിന്റെ പ്ലേമേക്കർ ആയി മിന്നിത്തിളങ്ങിയ ഈ യുവപ്രതിഭ സെന്റർ ഫോർവേഡ് പൊസിഷനിലും കളിക്കാനിറങ്ങിയിട്ടുണ്ട്. ഡൽഹി സ്വദേശി, 20 വയസ്സ് മാത്രം പ്രായം. സഹതാരങ്ങൾ സ്നേഹപൂർവ്വം ”ടോണി ക്രൂസ് ” എന്നു വിളിക്കുന്ന ഇന്ത്യൻ ആരോസിന്റെ ക്രൂയിസ് മിസൈൽ 🔥 6 വയസ്സുള്ളപ്പോൾ തുടങ്ങിയതാണ് ആയുഷിനു ഫുട്ബോളിനോടുള്ള പ്രണയം. ഒരു സ്പോർട്സ്…
Read Moreഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഏറ്റവും കൂടുതൽ പ്രതീക്ഷയുള്ള അറ്റാക്കിംഗ് ത്രയമാണ് സഹൽ അബ്ദുൽ സമദ്, രാഹുൽ കെ പി, നൊംഗ്ഡാംബാ നൗറോം സഖ്യം. ഈ മൂന്ന് താരങ്ങളും കഴിഞ്ഞ സീസണിൽ മിന്നും പ്രകടനമാണ് കാഴ്ച്ച വെച്ചത്. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി 8 മത്സരങ്ങൾ മാത്രമേ രാഹുലിന് കളിക്കാൻ കഴിഞ്ഞിട്ടുള്ളൂവെങ്കിലും കളിക്കളത്തിൽ കൃത്യമായ ഒരു ഇംപാക്ട് ഉണ്ടാക്കാൻ താരത്തിന് സാധിച്ചു. 8 മത്സരങ്ങളിൽ നിന്നും ഒരു ഗോൾ നേടാനും 118 പാസുകൾ നൽകാനും…
Read Moreഹൈ പ്രൊഫൈൽ ഇന്ത്യൻ സ്ട്രൈക്കർമാർക്കു പിന്നാലെ പായാതെ യുവ ഇന്ത്യൻ സ്ട്രൈക്കർമാരിൽ ആണ് കേരള ബ്ലാസ്റ്റേഴ്സ് വരുന്ന സീസണിൽ പ്രതീക്ഷയർപ്പിച്ചിരിക്കുന്നത്. പരിചയസമ്പന്നരായ വിദേശ സ്ട്രൈക്കർമാരോടൊപ്പം യുവ ഇന്ത്യൻ സ്ട്രൈക്കർമാർ കൂടി ചേർന്ന ഒരു സഖ്യം തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ കിബു വികുനയുടെ പദ്ധതികളിൽ ഉൾപ്പെട്ടിട്ടുള്ളത്. കേരള ബ്ലാസ്റ്റേഴ്സ് റിസർവ് ടീമിന്റെ പ്രതിഭാധനനായ സ്ട്രൈക്കർ ശൈബൊർലാങ് ഖാർപ്പനു ബ്ലാസ്റ്റേഴ്സ് കരാർ പുതുക്കി നൽകിയതിനൊപ്പം വരുന്ന സീസണിലെ പ്രീ സീസൺ സ്ക്വാഡിലും അദ്ദേഹത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്. ബ്ലാസ്റ്റേഴ്സ് റിസർവ് ടീമിൽ…
Read More