2018-ലെ ഓസ്ട്രേലിയൻ നാഷണൽ പ്രീമിയർ ലീഗിൽ 19 മത്സരങ്ങളിൽ നിന്നും 23 ഗോളുകൾ നേടി ലീഗ് റെക്കോർഡ് നേടിയ പ്രതിഭാധനനായ സ്ട്രൈക്കർ. സ്വാഗതം “MUZZ” ജോർദാൻ മറെ പൊസിഷൻ : സ്ട്രൈക്കർ രാജ്യം : ഓസ്ട്രേലിയ വയസ്സ് : 25 എഎഫ്സി പ്ലയെർ ക്വാട്ടയിലേക്കാണ് കേരള ബ്ലാസ്റ്റേഴ്സ് ജോർദാൻ മറെ എന്ന ഓസ്ട്രേലിയൻ സ്ട്രൈക്കറിനെ ടീമിൽ എത്തിച്ചിരിക്കുന്നത്. വിങ്ങർ ആയും കളിക്കാൻ കഴിവുള്ള ജോർദാൻ മറെയെ ഓസ്ട്രേലിയൻ എ-ലീഗ് ക്ലബ്ബ് ആയ സെൻട്രൽ കോസ്റ്റ് മറൈനേഴ്സിനു കോൺട്രാക്ട്…
Read Moreഫ്രഞ്ച് വമ്പൻമാരായ ലിയോണിൽ 5 സീസണുകൾ തകർത്തു കളിച്ച പ്രതിഭാശാലി. ചാമ്പ്യൻസ് ലീഗ് – യൂറോപ്പ ലീഗ് ഉൾപ്പടെയുള്ള യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളിൽ മാത്രം 34 മത്സരങ്ങളുടെ പരിചയസമ്പത്തുള്ള പ്രതിഭാധനനായ ഫുട്ബോളർ. വെസ്റ്റേൺ ആഫ്രിക്കൻ രാജ്യമായ ബുർകിനോ ഫാസോക്കായി ലോകകപ്പ് യോഗ്യതാ മത്സരങ്ങളും ആഫ്രിക്കൻ നേഷൻസ് കപ്പ് മത്സരങ്ങളും ഉൾപ്പടെ 81 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച പ്രതിരോധനിര താരം. ലാലിഗ, ലിഗ് 1,സൂപ്പർ ലിഗ്,പ്രീമിയർ ലിഗ ഉൾപ്പടെ 316 ക്ലബ്ബ് ഫുട്ബോൾ മത്സരങ്ങളുടെ പരിചയസമ്പത്തുള്ള ആഫ്രിക്കൻ ഡിഫെൻഡർ. 2…
Read More2016 നവംബറിലെ യൂറോപ്പ ലീഗ് ടീം ഓഫ് ദി വീക്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം വെയ്ൻ റൂണിക്കും അന്നത്തെ അയാക്സ് മിഡ്ഫീൽഡർ ഡോണി വാൻ ഡി ബീക്കിനും എഎസ് റോമ വിങ്ങർ എഡിൻ ഡെക്കോയ്ക്കും ഒപ്പം ടീമിൽ ഇടം നേടിയ പ്രതിഭാശാലി. യൂറോപ്പ ലീഗ്, ചാമ്പ്യൻസ് ലീഗ് യോഗ്യതാ മത്സരങ്ങൾ, യൂറോപ്പ ലീഗ് യോഗ്യതാ മത്സരങ്ങൾ ഉൾപ്പടെ യൂറോപ്യൻ ചാംപ്യൻഷിപ്പുകളിൽ 40 മത്സരങ്ങളുടെ പരിചയസമ്പത്തുള്ള താരം. നിരവധി ചെക്ക് റിപ്പബ്ലിക്കൻ ടോപ് ഡിവിഷൻ ലീഗ്…
Read Moreസ്വീഡിഷ് ഇതിഹാസം ഹെൻറിക് ലാർസനു ശേഷം സ്കോട്ടിഷ് ക്ലബ് സെൽറ്റിക്കിനായി കളിച്ച ഏറ്റവും മികച്ച സ്ട്രൈക്കർ എന്നു പരിശീലകൻ നീൽ ലെന്നൻ വിശേഷിപ്പിച്ച താരം. ചാമ്പ്യൻസ് ലീഗും യൂറോപ്പ ലീഗും പ്രീമിയർ ലീഗും സ്കോട്ടിഷ് പ്രീമിയർ ലീഗും ഉൾപ്പടെ 476 ക്ലബ് മത്സരങ്ങളിൽ നിന്നായി 207 ഗോളുകളും 65 അസിസ്റ്റുകളും സ്വന്തമാക്കിയ താരം. സെൽറ്റിക്കിനായി 2010-2011 സീസണിൽ 26 മത്സരങ്ങളിൽ നിന്നും 20 ഗോളുകൾ നേടി ഓരോ മത്സരത്തിലും 0.77 ഗോൾ സ്കോറിങ്…
Read Moreവരുന്ന സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ തുറുപ്പുചീട്ടാകുമെന്നു പ്രതീക്ഷിക്കപ്പെടുന്ന പ്രതിഭാശാലി. കഴിഞ്ഞ സീസണിൽ ബാർസലോണയുടെ മുഖ്യ പരിശീലകൻ ആയിരുന്ന മുൻ റയൽ ബെറ്റിസ് പരിശീലകൻ ക്വികെ സെറ്റിയനു കീഴിൽ ലാലിഗയിൽ ലാസ് പാൽമസിനായി മികച്ച പ്രകടനം കാഴ്ച്ചവെച്ച പ്രതിഭാധനനായ ഫുട്ബോളർ. ലാലിഗയിൽ 75 മത്സരങ്ങളും സെഗുണ്ട ഡിവിഷൻ ലീഗിൽ 195 മത്സരങ്ങളും കോപ്പ ഡെൽ റെയിൽ 20 മത്സരങ്ങളും ഉൾപ്പടെ 302 മത്സരങ്ങളുടെ പരിചയസമ്പത്തുള്ള സ്പാനിഷ് മിഡ്ഫീൽഡർ. കേരള ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും വലിയ പോരായ്മയായ ഡിഫൻസീവ്…
Read More“Extraordinary talent” എന്നു മുൻ ഇംഗ്ലീഷ് ഫുട്ബോൾ താരവും പ്രശസ്ത ഇംഗ്ലീഷ് കമന്റേറ്ററുമായ പോൾ മേസ്ഫീൽഡ് വിശേഷിപ്പിച്ച താരം. “A player i would love to work with again. Great potential if utilized well. A player who has a strong character and great vision on the ball” ( ഈ യുവപ്രതിഭയെക്കുറിച്ചു കേരള ബ്ലാസ്റ്റേഴ്സിന്റെയും നോർത്ത് ഈസ്റ്റ് യൂണൈറ്റഡിന്റേയും പരിശീലകൻ ആയിരുന്ന എൽക്കോ ഷറ്റോറിയുടെ ട്വീറ്റ്…
Read More