2018-ലെ ഓസ്ട്രേലിയൻ നാഷണൽ പ്രീമിയർ ലീഗിൽ 19 മത്സരങ്ങളിൽ നിന്നും 23 ഗോളുകൾ നേടി ലീഗ് റെക്കോർഡ് നേടിയ പ്രതിഭാധനനായ സ്ട്രൈക്കർ. സ്വാഗതം “MUZZ” ജോർദാൻ മറെ പൊസിഷൻ : സ്ട്രൈക്കർ രാജ്യം : ഓസ്ട്രേലിയ വയസ്സ് : 25 എഎഫ്സി പ്ലയെർ ക്വാട്ടയിലേക്കാണ് കേരള ബ്ലാസ്റ്റേഴ്സ് ജോർദാൻ മറെ എന്ന ഓസ്ട്രേലിയൻ സ്ട്രൈക്കറിനെ ടീമിൽ എത്തിച്ചിരിക്കുന്നത്. വിങ്ങർ ആയും കളിക്കാൻ കഴിവുള്ള ജോർദാൻ മറെയെ ഓസ്ട്രേലിയൻ എ-ലീഗ് ക്ലബ്ബ് ആയ സെൻട്രൽ കോസ്റ്റ് മറൈനേഴ്സിനു കോൺട്രാക്ട്…
Read More2016 നവംബറിലെ യൂറോപ്പ ലീഗ് ടീം ഓഫ് ദി വീക്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം വെയ്ൻ റൂണിക്കും അന്നത്തെ അയാക്സ് മിഡ്ഫീൽഡർ ഡോണി വാൻ ഡി ബീക്കിനും എഎസ് റോമ വിങ്ങർ എഡിൻ ഡെക്കോയ്ക്കും ഒപ്പം ടീമിൽ ഇടം നേടിയ പ്രതിഭാശാലി. യൂറോപ്പ ലീഗ്, ചാമ്പ്യൻസ് ലീഗ് യോഗ്യതാ മത്സരങ്ങൾ, യൂറോപ്പ ലീഗ് യോഗ്യതാ മത്സരങ്ങൾ ഉൾപ്പടെ യൂറോപ്യൻ ചാംപ്യൻഷിപ്പുകളിൽ 40 മത്സരങ്ങളുടെ പരിചയസമ്പത്തുള്ള താരം. നിരവധി ചെക്ക് റിപ്പബ്ലിക്കൻ ടോപ് ഡിവിഷൻ ലീഗ്…
Read Moreആൽബിനോ ഗോമസിനു കേരള ബ്ലാസ്റ്റേഴ്സിലേക്ക് സ്വാഗതം.💛 3 വർഷത്തെ കരാറിൽ ആണ് ആൽബിനോ ഗോമസ് എന്ന ഗോവൻ ഗോൾകീപ്പറിനെ കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ എത്തിച്ചിരിക്കുന്നത്. ആരാണ് ആൽബിനോ ഗോമസ് ??? ഗോവൻ സ്വദേശി, 26 വയസ്സാണ് പ്രായം. ഗോവയിലെ സാൽഗോക്കർ അക്കാഡമിയുടെ പ്രോഡക്റ്റ് ആണ് ആൽബിനോ ഗോമസ്.സാൽഗോക്കർ യൂത്ത് ടീമുകൾക്കായി മിന്നും ഫോമിൽ കളിച്ച ആൽബിനോ ഗോമസിനെ 2012-2013 സീസണിൽ ആണ് അവരുടെ സീനിയർ ടീമിലേക്ക് പ്രൊമോട്ട് ചെയ്യുന്നത്.2013 ഫെബ്രുവരിയിൽ ആണ് ഐ ലീഗിൽ ഷില്ലോങ് ലജോങ്…
Read More