Archives

ഫുട്ബോൾ എന്നും കാലു കൊണ്ട് മാത്രം അല്ല ഹൃദയം കൊണ്ടും കളിക്കണം എന്ന് പറയുന്നത് നടപ്പിലാക്കി ബ്ലാസ്റ്റേഴ്‌സ് ആദ്യ മത്സരം സ്വന്തം തട്ടകത്തിൽ ജയിച്ചു കയറി. കേരളത്തിന്റെ അങ്ങോളമിങ്ങോളം ഉള്ള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ മനസ് നിറക്കാൻ ആദ്യ അങ്കത്തിൽ മഞ്ഞപ്പടയ്ക്ക് കഴിഞ്ഞു. മഴ പോലും വകവെക്കാതെ സ്റ്റേഡിയം എത്തിയ 36250 ഓളം ആരാധകരുടെയും മനസ്സും നിറക്കുന്നതിൽ മഞ്ഞപ്പട വിജയിച്ചു. പരാജയത്തിന്റെ കറ കഴുകി കളഞ്ഞു വിജയ വഴിയിൽ എത്തിയിരിക്കുന്നു നമ്മുടെ സ്വന്തം ബ്ലാസ്റ്റേഴ്‌സ്. എന്നാൽ ഇത് തുടര്ന്നും…

Read More

ഓരോ മലയാളി ഫുട്ബോൾ പ്രേമികളും കാത്തിരിക്കുന്ന ഒരു ദിനമാണ് നാളെ. ISL ആറാം സീസൺ ആദ്യ പോരാട്ടം നാളെ മഞ്ഞപ്പടയുടെ സ്വന്തം തട്ടകമായ കൊച്ചിയിൽ അരങ്ങേറും. എതിരാളികൾ ആണേൽ 2 തവണ മഞ്ഞപ്പടയെ ഫൈനലിൽ തറപറ്റിച്ച കൊൽക്കത്തയിലെ വമ്പന്മാർ ആയ ATK യും. കഴിഞ്ഞ 2 സീസണുകളും ഇരു ടീമുകൾക്കും പരാജയത്തിന്റെ കൈപ്പുനീർ അറിഞ്ഞ നാളുകൾ ആയിരുന്നു. എന്നാൽ 6ആം സീസണിൽ എത്തുമ്പോൾ പഴയ പ്രതാപം വീണ്ടു എടുക്കാൻ ഒരുങ്ങി തന്നെ ആണ് ഇരുകൂട്ടരും അണിനിരക്കുന്നത്. കഴിഞ്ഞ…

Read More
error: Content is protected !!