Fans of Kerala Blasters Football Club, witnessed an interview like never before when Khuri Irani hosted Karolis Skynkys on Sunday night on #OffThePitch with Khuri on behalf of Manjappada. With the induction of Karolis into the club, the management has shown grit and determination to make things better for the club. As Khuri rightly mentioned…
Read Moreഫ്രഞ്ച് വമ്പൻമാരായ ലിയോണിൽ 5 സീസണുകൾ തകർത്തു കളിച്ച പ്രതിഭാശാലി. ചാമ്പ്യൻസ് ലീഗ് – യൂറോപ്പ ലീഗ് ഉൾപ്പടെയുള്ള യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളിൽ മാത്രം 34 മത്സരങ്ങളുടെ പരിചയസമ്പത്തുള്ള പ്രതിഭാധനനായ ഫുട്ബോളർ. വെസ്റ്റേൺ ആഫ്രിക്കൻ രാജ്യമായ ബുർകിനോ ഫാസോക്കായി ലോകകപ്പ് യോഗ്യതാ മത്സരങ്ങളും ആഫ്രിക്കൻ നേഷൻസ് കപ്പ് മത്സരങ്ങളും ഉൾപ്പടെ 81 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച പ്രതിരോധനിര താരം. ലാലിഗ, ലിഗ് 1,സൂപ്പർ ലിഗ്,പ്രീമിയർ ലിഗ ഉൾപ്പടെ 316 ക്ലബ്ബ് ഫുട്ബോൾ മത്സരങ്ങളുടെ പരിചയസമ്പത്തുള്ള ആഫ്രിക്കൻ ഡിഫെൻഡർ. 2…
Read Moreകേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും മികച്ച നീക്കങ്ങളിൽ ഒന്നായി Young Blasters -Sporthood പാർട്ണർഷിപ്പിനെ വിലയിരുത്താം. ബെംഗളൂരു എഫ്സിയുടെ ഗ്രാസ്സ് റൂട്ട് പ്രോഗ്രാമുമായി കൈകോർത്തു മികച്ച നേട്ടങ്ങൾ അവർക്കായി കൈവരിച്ച സ്ഥാപനമാണ് Sporthood. അണ്ടർ-13, അണ്ടർ-15, അണ്ടർ-18 ഐ ലീഗിൽ ബെംഗളൂരു എഫ്സിയുടെ മേധാവിത്വത്തിൽ വലിയ പങ്കുവഹിച്ചത് ബെംഗളൂരു എഫ്സി സോക്കർ സ്കൂൾസ് -Sporthood പാർട്ണർഷിപ്പ് ആണ്. ബെംഗളൂരു എഫ്സി സോക്കർ സ്കൂളിനു റിലയൻസ് അക്കാഡമിയോടൊപ്പം AFC യുടെ 2 സ്റ്റാർ സ്റ്റാറ്റസ് ലഭിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചത് sporthood…
Read Moreഹൈ പ്രൊഫൈൽ ഇന്ത്യൻ സ്ട്രൈക്കർമാർക്കു പിന്നാലെ പായാതെ യുവ ഇന്ത്യൻ സ്ട്രൈക്കർമാരിൽ ആണ് കേരള ബ്ലാസ്റ്റേഴ്സ് വരുന്ന സീസണിൽ പ്രതീക്ഷയർപ്പിച്ചിരിക്കുന്നത്. പരിചയസമ്പന്നരായ വിദേശ സ്ട്രൈക്കർമാരോടൊപ്പം യുവ ഇന്ത്യൻ സ്ട്രൈക്കർമാർ കൂടി ചേർന്ന ഒരു സഖ്യം തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ കിബു വികുനയുടെ പദ്ധതികളിൽ ഉൾപ്പെട്ടിട്ടുള്ളത്. കേരള ബ്ലാസ്റ്റേഴ്സ് റിസർവ് ടീമിന്റെ പ്രതിഭാധനനായ സ്ട്രൈക്കർ ശൈബൊർലാങ് ഖാർപ്പനു ബ്ലാസ്റ്റേഴ്സ് കരാർ പുതുക്കി നൽകിയതിനൊപ്പം വരുന്ന സീസണിലെ പ്രീ സീസൺ സ്ക്വാഡിലും അദ്ദേഹത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്. ബ്ലാസ്റ്റേഴ്സ് റിസർവ് ടീമിൽ…
Read Moreസ്വീഡിഷ് ഇതിഹാസം ഹെൻറിക് ലാർസനു ശേഷം സ്കോട്ടിഷ് ക്ലബ് സെൽറ്റിക്കിനായി കളിച്ച ഏറ്റവും മികച്ച സ്ട്രൈക്കർ എന്നു പരിശീലകൻ നീൽ ലെന്നൻ വിശേഷിപ്പിച്ച താരം. ചാമ്പ്യൻസ് ലീഗും യൂറോപ്പ ലീഗും പ്രീമിയർ ലീഗും സ്കോട്ടിഷ് പ്രീമിയർ ലീഗും ഉൾപ്പടെ 476 ക്ലബ് മത്സരങ്ങളിൽ നിന്നായി 207 ഗോളുകളും 65 അസിസ്റ്റുകളും സ്വന്തമാക്കിയ താരം. സെൽറ്റിക്കിനായി 2010-2011 സീസണിൽ 26 മത്സരങ്ങളിൽ നിന്നും 20 ഗോളുകൾ നേടി ഓരോ മത്സരത്തിലും 0.77 ഗോൾ സ്കോറിങ്…
Read Moreഐഎം വിജയനെയും ജോപോൾ അഞ്ചേരിയെയും സി വി പാപ്പച്ചനെയും വിക്ടർ മഞ്ഞിലയെയും പോലുള്ള ഇതിഹാസ താരങ്ങളെ ഇന്ത്യൻ ഫുട്ബോളിനു സംഭാവന നൽകിയ തൃശ്ശൂരിന്റെ മണ്ണിൽ നിന്നും ഉയർന്നു വന്ന പ്രതിഭാധനനായ യുവതാരം. ഇന്ത്യയിൽ നടന്ന അണ്ടർ-17 ലോകകപ്പിൽ കളിച്ച ഒരേയൊരു മലയാളി താരം. #രാഹുൽ കന്നോളി പ്രവീൺ നമ്മുടെ സ്വന്തം രാഹുൽ കെ. പി 💛 തൃശ്ശൂർ സ്വദേശി,20 വയസ്സ് മാത്രം പ്രായം. വിങ്ങർ ആയും സ്ട്രൈക്കർ ആയും മിഡ്ഫീൽഡർ ആയും ഫുൾബാക്ക് ആയും കളിക്കാൻ കഴിവുള്ള…
Read More