ഒരൊറ്റ സീസൺ കൊണ്ടു കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രിയ താരം ആയി മാറിയ പ്ലയെർ ആണ് ജെസ്സൽ. കരാർ പുതുക്കിയ ശേഷം ജെസ്സലിന്റെ വാക്കുകൾ ശ്രദ്ധിക്കൂ : “ബ്ലാസ്റ്റേഴ്സ് ആദ്യ ഐ എസ് എൽ കിരീടം ഉയർത്തുമ്പോൾ അതിന്റെ ഭാഗമാകാൻ ഞാൻ ആഗ്രഹിക്കുന്നു.എന്റെ പ്രതിഭ തെളിയിക്കാൻ ബ്ലാസ്റ്റേഴ്സ് എനിക്ക് അവസരം നൽകി.തുടർന്നും മികച്ച പ്രകടനം കാഴ്ചവെക്കാനും ക്ലബ്ബിന്റെ ലക്ഷ്യങ്ങൾക്കൊപ്പം പ്രവർത്തിക്കാനും ഞാൻ ആഗ്രഹിക്കുന്നു.ഇതു ഒരു പുതിയ തുടക്കമാണ്. ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ കിബുവിനൊപ്പം പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു”…
Read Moreഇന്ത്യൻ സൂപ്പർ ലീഗ് വന്നതോട് കൂടെ ഇന്ത്യൻ ഫുട്ബോളിനു ഒരു പുതിയ വഴിത്തിരിവ് ആയി എന്നു പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ! ഇന്ത്യൻ സൂപ്പർ ലീഗിലെ ടീമുകളെ കുറിച്ചു ഇന്ത്യയുടെ അകത്തോ പുറത്തോ ഉള്ള ആളുകളോട് ചോദിച്ചാൽ ആദ്യം പറയുന്ന പേര് കേരളാ ബ്ലാസ്റ്റേഴ്സ് എന്നാവും എന്നുള്ളത് ഈ ടീം എന്താണ് എന്ന് വ്യക്തമാക്കുന്നു. ഒരു ടീം എന്ന നിലയിൽ മിന്നുന്ന വിജയങ്ങൾ കൈവരിച്ചില്ല എന്നിരുന്നാൽ പോലും കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ ഫുട്ബോളിനു നൽകിയ സംഭാവന വളരെ വലുത് ആണ്….
Read Moreഖത്തർ വേൾഡ് കപ്പ് 2022 യോഗ്യത മത്സരങ്ങളുടെ തുടക്കത്തോടനുബന്ധിച്ച് ടീം ഇന്ത്യയുടെ ഹോം മത്സരങ്ങളുടെ വേദികളിൽ ഒന്നാക്കി കൊച്ചി കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിനെ പരിഗണിക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് കാണിച്ചുകൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് ഫാൻസ് കൂട്ടായ്മയായ മഞ്ഞപ്പട, കേരള ഫുട്ബോൾ അസോസിയേഷന് തുറന്ന കത്ത് നൽകി. മഞ്ഞപ്പടയുടെ ഒഫിഷ്യൽ സോഷ്യൽ മീഡിയ വിഭാഗങ്ങളിലൂടെയാണ് കത്ത് പ്രസിദ്ധീകരിച്ചത്. ഈ ലക്ഷ്യത്തിലേക്ക് മുന്നേറുന്നതിനായി മറ്റു ഫാൻസ് ഗ്രൂപ്പുകളെയും ഫുട്ബോൾ ആരാധകരെയും മഞ്ഞപ്പട #indianfootballtokochi എന്ന ഹാഷ്ടാഗ് ഏറ്റെടുക്കാനായി ക്ഷണിച്ചു. കത്ത്…
Read More