ആൽബിനോ ഗോമസിനു കേരള ബ്ലാസ്റ്റേഴ്സിലേക്ക് സ്വാഗതം.💛 3 വർഷത്തെ കരാറിൽ ആണ് ആൽബിനോ ഗോമസ് എന്ന ഗോവൻ ഗോൾകീപ്പറിനെ കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ എത്തിച്ചിരിക്കുന്നത്. ആരാണ് ആൽബിനോ ഗോമസ് ??? ഗോവൻ സ്വദേശി, 26 വയസ്സാണ് പ്രായം. ഗോവയിലെ സാൽഗോക്കർ അക്കാഡമിയുടെ പ്രോഡക്റ്റ് ആണ് ആൽബിനോ ഗോമസ്.സാൽഗോക്കർ യൂത്ത് ടീമുകൾക്കായി മിന്നും ഫോമിൽ കളിച്ച ആൽബിനോ ഗോമസിനെ 2012-2013 സീസണിൽ ആണ് അവരുടെ സീനിയർ ടീമിലേക്ക് പ്രൊമോട്ട് ചെയ്യുന്നത്.2013 ഫെബ്രുവരിയിൽ ആണ് ഐ ലീഗിൽ ഷില്ലോങ് ലജോങ്…
Read More