ക്രിക്കറ്റിന്റെ ദൈവം കേരളത്തിന്റെ ഫുട്ബോൾ ആവേശത്തിന് നൽകിയ സമ്മാനം , കേരളാ ബ്ലാസ്റ്റേഴ്സ് . “Sleeping giants of Football ” എന്ന് ഫിഫയുടെ പ്രസിഡന്റായിരുന്ന സെപ്പ് ബ്ലാറ്റർ വിശേഷിപ്പിച്ച ഇന്ത്യാമഹാരാജ്യത്തിലെ , “Gods own Country ” എന്ന് അറിയപ്പെടുന്ന കേരളത്തിന്റെ ഫുട്ബാൾ അഭിനിവേശത്തിനെ ഇന്ന് ലോകം അറിയുന്നത് ഒറ്റപ്പേരിലൂടെയാണ് , കേരളാ ബ്ലാസ്റ്റേഴ്സ് . ഫുട്ബോൾ കേരളത്തിന് അന്യമല്ല . ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫുട്ബോൾ പ്രതിഭകളായ ഐ എം വിജയൻ ,ജോ…
Read MoreIt was a perfect weekend for the fans as Khuri Irani hosted one of the most important people at Kerala Blasters, club owner Nikhil Bhardwaj. As Khuri rightly mentioned, the live program just keeps getting bigger and better with every episode. This is how Nikhil described his first reaction when he heard about his father…
Read More2018-ലെ ഓസ്ട്രേലിയൻ നാഷണൽ പ്രീമിയർ ലീഗിൽ 19 മത്സരങ്ങളിൽ നിന്നും 23 ഗോളുകൾ നേടി ലീഗ് റെക്കോർഡ് നേടിയ പ്രതിഭാധനനായ സ്ട്രൈക്കർ. സ്വാഗതം “MUZZ” ജോർദാൻ മറെ പൊസിഷൻ : സ്ട്രൈക്കർ രാജ്യം : ഓസ്ട്രേലിയ വയസ്സ് : 25 എഎഫ്സി പ്ലയെർ ക്വാട്ടയിലേക്കാണ് കേരള ബ്ലാസ്റ്റേഴ്സ് ജോർദാൻ മറെ എന്ന ഓസ്ട്രേലിയൻ സ്ട്രൈക്കറിനെ ടീമിൽ എത്തിച്ചിരിക്കുന്നത്. വിങ്ങർ ആയും കളിക്കാൻ കഴിവുള്ള ജോർദാൻ മറെയെ ഓസ്ട്രേലിയൻ എ-ലീഗ് ക്ലബ്ബ് ആയ സെൻട്രൽ കോസ്റ്റ് മറൈനേഴ്സിനു കോൺട്രാക്ട്…
Read Moreകേരള ബ്ലാസ്റ്റേഴ്സ് റിസർവ് ടീമിലെ പ്രതിരോധനിര താരം. മലപ്പുറം തിരൂർ സ്വദേശി. 18 വയസ്സ് മാത്രം പ്രായം. ബ്ലാസ്റ്റേഴ്സ് റിസർവ് ടീമിലെ ഉരുക്കുകോട്ട എന്നു തന്നെ വിശേഷിപ്പിക്കാവുന്ന യുവ പ്രതിഭയാണ് ബാദിഷ്. പ്രതിരോധത്തിൽ എവിടെയും കളിക്കാൻ കഴിവുള്ള താരം കൂടിയാണ് ബാദിഷ്. സ്പോർട്സ് അക്കാഡമി തിരൂരിലൂടെയാണ് ബാദിഷിന്റെ പ്രൊഫെഷണൽ ഫുട്ബോൾ കരിയർ ആരംഭിക്കുന്നത്. സെമീർ ആയിരുന്നു ബാദിഷിന്റെ ആദ്യ പരിശീലകൻ. സ്പോർട്സ് അക്കാഡമി തിരൂരിൽ തകർപ്പൻ പ്രകടനം പ്രകടനം കാഴ്ച്ച വെച്ചു കൊണ്ടിരുന്ന ബാദിഷിന്റെ കരിയറിന് വഴിത്തിരിവാകുന്നത്…
Read Moreഹോസെ അന്റോണിയോ വിചുന ഒച്ചാൻഡോറീന ❤ ” കിബു ” എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന സ്പാനിഷ് പരിശീലകൻ. പോളിഷ് പൗരത്വവും കിബു വിചുനയ്ക്കുണ്ട്. മോഹൻ ബഗാനിനു ഐ ലീഗ് കിരീടം നേടിക്കൊടുത്ത പരിശീലകൻ.48 വയസ്സാണ് പ്രായം. നോർത്തേൺ സ്പെയിനിലെ ഒരു വമ്പൻ ബിസിനസ് ഫാമിലിയിൽ ജനിച്ച കിബുവിന് മുന്നിൽ രണ്ടു ഓപ്ഷനുകൾ ആണ് ഉണ്ടായിരുന്നത്.ബിസിനസ് അല്ലെങ്കിൽ ഫുട്ബോൾ. എന്നാൽ കിബു തിരഞ്ഞെടുത്തത് തന്റെ സ്വപ്നമായ ഫുട്ബോൾ തന്നെയായിരുന്നു. പതിനാറാം വയസ്സിൽ തന്റെ സ്കൂളിലെ ജൂനിയർ താരങ്ങൾക്ക് പരിശീലനം…
Read Moreഇന്ത്യൻ സൂപ്പർ ലീഗ് വന്നതോട് കൂടെ ഇന്ത്യൻ ഫുട്ബോളിനു ഒരു പുതിയ വഴിത്തിരിവ് ആയി എന്നു പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ! ഇന്ത്യൻ സൂപ്പർ ലീഗിലെ ടീമുകളെ കുറിച്ചു ഇന്ത്യയുടെ അകത്തോ പുറത്തോ ഉള്ള ആളുകളോട് ചോദിച്ചാൽ ആദ്യം പറയുന്ന പേര് കേരളാ ബ്ലാസ്റ്റേഴ്സ് എന്നാവും എന്നുള്ളത് ഈ ടീം എന്താണ് എന്ന് വ്യക്തമാക്കുന്നു. ഒരു ടീം എന്ന നിലയിൽ മിന്നുന്ന വിജയങ്ങൾ കൈവരിച്ചില്ല എന്നിരുന്നാൽ പോലും കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ ഫുട്ബോളിനു നൽകിയ സംഭാവന വളരെ വലുത് ആണ്….
Read More