2018-ലെ ഓസ്ട്രേലിയൻ നാഷണൽ പ്രീമിയർ ലീഗിൽ 19 മത്സരങ്ങളിൽ നിന്നും 23 ഗോളുകൾ നേടി ലീഗ് റെക്കോർഡ് നേടിയ പ്രതിഭാധനനായ സ്ട്രൈക്കർ. സ്വാഗതം “MUZZ” ജോർദാൻ മറെ പൊസിഷൻ : സ്ട്രൈക്കർ രാജ്യം : ഓസ്ട്രേലിയ വയസ്സ് : 25 എഎഫ്സി പ്ലയെർ ക്വാട്ടയിലേക്കാണ് കേരള ബ്ലാസ്റ്റേഴ്സ് ജോർദാൻ മറെ എന്ന ഓസ്ട്രേലിയൻ സ്ട്രൈക്കറിനെ ടീമിൽ എത്തിച്ചിരിക്കുന്നത്. വിങ്ങർ ആയും കളിക്കാൻ കഴിവുള്ള ജോർദാൻ മറെയെ ഓസ്ട്രേലിയൻ എ-ലീഗ് ക്ലബ്ബ് ആയ സെൻട്രൽ കോസ്റ്റ് മറൈനേഴ്സിനു കോൺട്രാക്ട്…
Read Moreഹൈ പ്രൊഫൈൽ ഇന്ത്യൻ സ്ട്രൈക്കർമാർക്കു പിന്നാലെ പായാതെ യുവ ഇന്ത്യൻ സ്ട്രൈക്കർമാരിൽ ആണ് കേരള ബ്ലാസ്റ്റേഴ്സ് വരുന്ന സീസണിൽ പ്രതീക്ഷയർപ്പിച്ചിരിക്കുന്നത്. പരിചയസമ്പന്നരായ വിദേശ സ്ട്രൈക്കർമാരോടൊപ്പം യുവ ഇന്ത്യൻ സ്ട്രൈക്കർമാർ കൂടി ചേർന്ന ഒരു സഖ്യം തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ കിബു വികുനയുടെ പദ്ധതികളിൽ ഉൾപ്പെട്ടിട്ടുള്ളത്. കേരള ബ്ലാസ്റ്റേഴ്സ് റിസർവ് ടീമിന്റെ പ്രതിഭാധനനായ സ്ട്രൈക്കർ ശൈബൊർലാങ് ഖാർപ്പനു ബ്ലാസ്റ്റേഴ്സ് കരാർ പുതുക്കി നൽകിയതിനൊപ്പം വരുന്ന സീസണിലെ പ്രീ സീസൺ സ്ക്വാഡിലും അദ്ദേഹത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്. ബ്ലാസ്റ്റേഴ്സ് റിസർവ് ടീമിൽ…
Read Moreകോഴിക്കോട് സ്വദേശി. അറ്റാക്കിങ് മിഡ്ഫീൽഡർ. 18 വയസ്സ് മാത്രം പ്രായം. കേരള ബ്ലാസ്റ്റേഴ്സ് റിസർവ് ടീമിലെ യുവ പ്രതിഭ. ദുബൈയിൽ ജനിച്ചു വളർന്ന സയിദിലെ ഫുട്ബോൾ പ്രതിഭയെ കണ്ടെത്തിയത് സയിദിന്റെ പിതാവ് തന്നെയായിരുന്നു. പിന്നീടിങ്ങോട്ട് സയിദിന്റെ കരിയറിൽ താങ്ങായി നിന്നതും അദ്ദേഹം തന്നെയായിരുന്നു. തന്റെ സ്വപ്നങ്ങൾക്ക് നിറം ചാർത്താൻ അദ്ദേഹം ആദ്യം സയിദിനെ യു എ ഇയിലെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഫുട്ബോൾ സ്കൂളിൽ ചേർത്തു.സയീദിനെ ഫുട്ബോളിന്റെ ബാലപാഠങ്ങൾ പഠിപ്പിച്ച അക്കാഡമി. അതിനു ശേഷം യു എ ഇയിലെ…
Read Moreകേരള ബ്ലാസ്റ്റേഴ്സ് റിസർവ് ടീമിലെ പ്രതിരോധനിര താരം. മലപ്പുറം തിരൂർ സ്വദേശി. 18 വയസ്സ് മാത്രം പ്രായം. ബ്ലാസ്റ്റേഴ്സ് റിസർവ് ടീമിലെ ഉരുക്കുകോട്ട എന്നു തന്നെ വിശേഷിപ്പിക്കാവുന്ന യുവ പ്രതിഭയാണ് ബാദിഷ്. പ്രതിരോധത്തിൽ എവിടെയും കളിക്കാൻ കഴിവുള്ള താരം കൂടിയാണ് ബാദിഷ്. സ്പോർട്സ് അക്കാഡമി തിരൂരിലൂടെയാണ് ബാദിഷിന്റെ പ്രൊഫെഷണൽ ഫുട്ബോൾ കരിയർ ആരംഭിക്കുന്നത്. സെമീർ ആയിരുന്നു ബാദിഷിന്റെ ആദ്യ പരിശീലകൻ. സ്പോർട്സ് അക്കാഡമി തിരൂരിൽ തകർപ്പൻ പ്രകടനം പ്രകടനം കാഴ്ച്ച വെച്ചു കൊണ്ടിരുന്ന ബാദിഷിന്റെ കരിയറിന് വഴിത്തിരിവാകുന്നത്…
Read Moreകേരള ബ്ലാസ്റ്റേഴ്സ് റിസർവ് സ്ക്വാഡിലെ റൈറ്റ് വിങ് ബാക്ക്. മലപ്പുറം സ്വദേശി. 19 വയസ്സ് മാത്രം പ്രായം. നിരവധി പ്രതിഭകൾക്ക് വിദഗ്ദ്ധ പരിശീലനം നൽകിയ മലപ്പുറം എം എസ് പി സ്പോർട്സ് ഹോസ്റ്റലിന്റെ പ്രോഡക്റ്റ് ആണ് അബ്ദുൾ റബീഹ്. പ്രതിഭാധനനായ യുവ താരം.പ്രതിരോധത്തിൽ മാത്രം അല്ല വിങ്ങിലൂടെ മിന്നൽ വേഗത്തിൽ ഓവർലാപ്പ് ചെയ്യാനും ഗോൾ അവസരങ്ങൾ സൃഷ്ടിക്കാനും കഴിവുള്ള താരം കൂടി ആണ് അബ്ദുൾ റബീഹ്. എം എസ് പിയിൽ നിന്നും ഫുട്ബാളിന്റെ ബാല പാഠങ്ങൾ മനസ്സിലാക്കിയ…
Read More