ഫ്രഞ്ച് വമ്പൻമാരായ ലിയോണിൽ 5 സീസണുകൾ തകർത്തു കളിച്ച പ്രതിഭാശാലി. ചാമ്പ്യൻസ് ലീഗ് – യൂറോപ്പ ലീഗ് ഉൾപ്പടെയുള്ള യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളിൽ മാത്രം 34 മത്സരങ്ങളുടെ പരിചയസമ്പത്തുള്ള പ്രതിഭാധനനായ ഫുട്ബോളർ. വെസ്റ്റേൺ ആഫ്രിക്കൻ രാജ്യമായ ബുർകിനോ ഫാസോക്കായി ലോകകപ്പ് യോഗ്യതാ മത്സരങ്ങളും ആഫ്രിക്കൻ നേഷൻസ് കപ്പ് മത്സരങ്ങളും ഉൾപ്പടെ 81 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച പ്രതിരോധനിര താരം. ലാലിഗ, ലിഗ് 1,സൂപ്പർ ലിഗ്,പ്രീമിയർ ലിഗ ഉൾപ്പടെ 316 ക്ലബ്ബ് ഫുട്ബോൾ മത്സരങ്ങളുടെ പരിചയസമ്പത്തുള്ള ആഫ്രിക്കൻ ഡിഫെൻഡർ. 2…
Read More