From The Land Of Unimaginable Beauty… മിറാജുദ്ധീൻ വാഡുവിനും ഇഷ്ഫാഖ് അഹമ്മദിനും ശേഷം ഒരു ഐഎസ്എൽ ക്ലബ്ബിൽ എത്തുന്ന മൂന്നാമത്തെ കശ്മീരി താരം… കേരള ബ്ലാസ്റ്റേഴ്സിന്റെ തങ്ങളുടെ പ്രീ സീസൺ സ്ക്വാഡിൽ ഉൾപ്പെടുത്തിയ പ്രതിഭാധനനായ ഗോൾകീപ്പർ. മുഹീത് ഷബീർ ഖാൻ 🔴⚫️ ജമ്മു കശ്മീർ സ്വദേശി,19 വയസ്സ് മാത്രം പ്രായം. ശ്രീനഗറിലെ ബറ്റാമലൂവിൽ ആയിരുന്നു മുഹീതിന്റെ ജനനം.വെറും 5 വയസ്സുള്ളപ്പോൾ ആണ് മുഹീത് കളിയാരംഭിക്കുന്നത്.ഗോൾകീപ്പർ ആയിരുന്ന തന്റെ പിതാവ് ഷബീർ ഹുസൈൻ ഖാനിന്റെ വഴിയേ തന്നെയായിരുന്നു…
Read Moreകേരള ബ്ലാസ്റ്റേഴ്സിന്റെ വരുന്ന സീസണിലേക്കുള്ള പ്രീ സീസൺ സ്ക്വാഡിൽ ഉൾപ്പെട്ട പ്രതിഭാശാലിയായ യുവതാരത്തെ അറിയാം. ആയുഷ് അധികാരി ❤ അറ്റാക്കിങ് മിഡ്ഫീൽഡർ/സെൻട്രൽ മിഡ്ഫീൽഡർ/ഡിഫൻസീവ് മിഡ്ഫീൽഡർ/വിങ്ങർ. ഇന്ത്യൻ ആരോസിന്റെ പ്ലേമേക്കർ ആയി മിന്നിത്തിളങ്ങിയ ഈ യുവപ്രതിഭ സെന്റർ ഫോർവേഡ് പൊസിഷനിലും കളിക്കാനിറങ്ങിയിട്ടുണ്ട്. ഡൽഹി സ്വദേശി, 20 വയസ്സ് മാത്രം പ്രായം. സഹതാരങ്ങൾ സ്നേഹപൂർവ്വം ”ടോണി ക്രൂസ് ” എന്നു വിളിക്കുന്ന ഇന്ത്യൻ ആരോസിന്റെ ക്രൂയിസ് മിസൈൽ 🔥 6 വയസ്സുള്ളപ്പോൾ തുടങ്ങിയതാണ് ആയുഷിനു ഫുട്ബോളിനോടുള്ള പ്രണയം. ഒരു സ്പോർട്സ്…
Read Moreഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഏറ്റവും കൂടുതൽ പ്രതീക്ഷയുള്ള അറ്റാക്കിംഗ് ത്രയമാണ് സഹൽ അബ്ദുൽ സമദ്, രാഹുൽ കെ പി, നൊംഗ്ഡാംബാ നൗറോം സഖ്യം. ഈ മൂന്ന് താരങ്ങളും കഴിഞ്ഞ സീസണിൽ മിന്നും പ്രകടനമാണ് കാഴ്ച്ച വെച്ചത്. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി 8 മത്സരങ്ങൾ മാത്രമേ രാഹുലിന് കളിക്കാൻ കഴിഞ്ഞിട്ടുള്ളൂവെങ്കിലും കളിക്കളത്തിൽ കൃത്യമായ ഒരു ഇംപാക്ട് ഉണ്ടാക്കാൻ താരത്തിന് സാധിച്ചു. 8 മത്സരങ്ങളിൽ നിന്നും ഒരു ഗോൾ നേടാനും 118 പാസുകൾ നൽകാനും…
Read Moreസ്വീഡിഷ് ഇതിഹാസം ഹെൻറിക് ലാർസനു ശേഷം സ്കോട്ടിഷ് ക്ലബ് സെൽറ്റിക്കിനായി കളിച്ച ഏറ്റവും മികച്ച സ്ട്രൈക്കർ എന്നു പരിശീലകൻ നീൽ ലെന്നൻ വിശേഷിപ്പിച്ച താരം. ചാമ്പ്യൻസ് ലീഗും യൂറോപ്പ ലീഗും പ്രീമിയർ ലീഗും സ്കോട്ടിഷ് പ്രീമിയർ ലീഗും ഉൾപ്പടെ 476 ക്ലബ് മത്സരങ്ങളിൽ നിന്നായി 207 ഗോളുകളും 65 അസിസ്റ്റുകളും സ്വന്തമാക്കിയ താരം. സെൽറ്റിക്കിനായി 2010-2011 സീസണിൽ 26 മത്സരങ്ങളിൽ നിന്നും 20 ഗോളുകൾ നേടി ഓരോ മത്സരത്തിലും 0.77 ഗോൾ സ്കോറിങ്…
Read Moreഐഎം വിജയനെയും ജോപോൾ അഞ്ചേരിയെയും സി വി പാപ്പച്ചനെയും വിക്ടർ മഞ്ഞിലയെയും പോലുള്ള ഇതിഹാസ താരങ്ങളെ ഇന്ത്യൻ ഫുട്ബോളിനു സംഭാവന നൽകിയ തൃശ്ശൂരിന്റെ മണ്ണിൽ നിന്നും ഉയർന്നു വന്ന പ്രതിഭാധനനായ യുവതാരം. ഇന്ത്യയിൽ നടന്ന അണ്ടർ-17 ലോകകപ്പിൽ കളിച്ച ഒരേയൊരു മലയാളി താരം. #രാഹുൽ കന്നോളി പ്രവീൺ നമ്മുടെ സ്വന്തം രാഹുൽ കെ. പി 💛 തൃശ്ശൂർ സ്വദേശി,20 വയസ്സ് മാത്രം പ്രായം. വിങ്ങർ ആയും സ്ട്രൈക്കർ ആയും മിഡ്ഫീൽഡർ ആയും ഫുൾബാക്ക് ആയും കളിക്കാൻ കഴിവുള്ള…
Read Moreവരുന്ന സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ തുറുപ്പുചീട്ടാകുമെന്നു പ്രതീക്ഷിക്കപ്പെടുന്ന പ്രതിഭാശാലി. കഴിഞ്ഞ സീസണിൽ ബാർസലോണയുടെ മുഖ്യ പരിശീലകൻ ആയിരുന്ന മുൻ റയൽ ബെറ്റിസ് പരിശീലകൻ ക്വികെ സെറ്റിയനു കീഴിൽ ലാലിഗയിൽ ലാസ് പാൽമസിനായി മികച്ച പ്രകടനം കാഴ്ച്ചവെച്ച പ്രതിഭാധനനായ ഫുട്ബോളർ. ലാലിഗയിൽ 75 മത്സരങ്ങളും സെഗുണ്ട ഡിവിഷൻ ലീഗിൽ 195 മത്സരങ്ങളും കോപ്പ ഡെൽ റെയിൽ 20 മത്സരങ്ങളും ഉൾപ്പടെ 302 മത്സരങ്ങളുടെ പരിചയസമ്പത്തുള്ള സ്പാനിഷ് മിഡ്ഫീൽഡർ. കേരള ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും വലിയ പോരായ്മയായ ഡിഫൻസീവ്…
Read More