Club News

കരാർ പുതുക്കിയ ശേഷം സഹലിന്റെ വാക്കുകൾ: “യുവ പ്രതിഭകളെ കണ്ടെത്തുന്നതിനും അവർക്കു അവസരങ്ങൾ നൽകുന്നതിനും എന്നും മുന്നിൽ നിൽക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമായതിൽ ഞാൻ അഭിമാനിക്കുന്നു.ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ കിബു വികുനയുടെ കീഴിൽ കളിക്കാൻ ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു.അദ്ദേഹത്തിന്റെ പരിചയസമ്പത്തു തീർച്ചയായും ടീമിനു ഗുണപ്രദമാകുമെന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു.”     ഇന്ത്യൻ ഇന്റർനാഷണൽ 🇮🇳   അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ എമേർജിങ് പ്ലയെർ പുരസ്‌കാരം നേടിയ പ്രതിഭാശാലി.   കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയ താരങ്ങളിൽ…

Read More

ഐ ലീഗ് ടീം ആയ ട്രാവു എഫ് സിയിൽ നിന്നാണ് ഡിഫെൻഡർ ദെനചന്ദ്ര മീതെയ് കേരള ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്. ലെഫ്റ്റ് വിങ്ബാക്ക്. 1 വർഷത്തെ കരാറിൽ ആണ് കേരള ബ്ലാസ്റ്റേഴ്‌സ് ദെനചന്ദ്ര മീതെയിയെ ടീമിൽ എത്തിച്ചിരിക്കുന്നത്.മികച്ച പ്രകടനം നടത്തിയാൽ 3 വർഷം കൂടി കരാർ പുതുക്കുന്നതിനുള്ള വ്യവസ്ഥകളും കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലെഫ്റ്റ് ബാക്ക് പൊസിഷനിലും സെൻട്രൽ മിഡ്ഫീൽഡിലും ദെനചന്ദ്ര മീതെയ് കളിച്ചിട്ടുണ്ട്. ആരാണ് ദെനചന്ദ്ര മീതെയ് ??? യെൻദ്രെമ്പം ദെനചന്ദ്ര മീതെയ് 🔴⚫️ മണിപ്പൂർ സ്വദേശി, 26…

Read More

മലയാളി താരം അബ്‌ദുൾ ഹക്കുവുമായുള്ള കരാർ പുതുക്കി കേരള ബ്ലാസ്റ്റേഴ്‌സ്. 2023 വരെയാണ് ബ്ലാസ്റ്റേഴ്‌സ് അബ്ദുൾ ഹക്കുവുമായുള്ള കരാർ പുതുക്കിയിരിക്കുന്നത്. അബ്ദുൾ ഹക്കു നെടിയോടത്ത് 🔴⚫️ മലപ്പുറം സ്വദേശി. 25 വയസ്സ് പ്രായം. സെന്റർ ബാക്ക്. 6 അടിയിൽ കൂടുതൽ ഉയരമുള്ള താരമാണ് അബ്ദുൾ ഹക്കു. മലപ്പുറത്തെ വാണിയന്നൂരിൽ ആണ് ഹക്കു ജനിച്ചു വളർന്നത്.കുട്ടിക്കാലത്തു തന്റെ വീടിനു സമീപത്തെ ഗ്രൗണ്ടിൽ നടക്കുന്ന മത്സരങ്ങൾ കണ്ടു വളർന്ന ഹക്കുവിനു പിന്നീട് ഫുട്ബോൾ തന്റെ സ്വപ്നമായി മാറുകയായിരുന്നു. സ്പോർട്സ് അക്കാഡമി…

Read More

ഒരൊറ്റ സീസൺ കൊണ്ടു കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയ താരം ആയി മാറിയ പ്ലയെർ ആണ് ജെസ്സൽ. കരാർ പുതുക്കിയ ശേഷം ജെസ്സലിന്റെ വാക്കുകൾ ശ്രദ്ധിക്കൂ : “ബ്ലാസ്റ്റേഴ്‌സ് ആദ്യ ഐ എസ് എൽ കിരീടം ഉയർത്തുമ്പോൾ അതിന്റെ ഭാഗമാകാൻ ഞാൻ ആഗ്രഹിക്കുന്നു.എന്റെ പ്രതിഭ തെളിയിക്കാൻ ബ്ലാസ്റ്റേഴ്‌സ് എനിക്ക് അവസരം നൽകി.തുടർന്നും മികച്ച പ്രകടനം കാഴ്ചവെക്കാനും ക്ലബ്ബിന്റെ ലക്ഷ്യങ്ങൾക്കൊപ്പം പ്രവർത്തിക്കാനും ഞാൻ ആഗ്രഹിക്കുന്നു.ഇതു ഒരു പുതിയ തുടക്കമാണ്. ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ കിബുവിനൊപ്പം പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു”…

Read More

ഹോസെ അന്റോണിയോ വിചുന ഒച്ചാൻഡോറീന ❤ ” കിബു ” എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന സ്പാനിഷ് പരിശീലകൻ. പോളിഷ് പൗരത്വവും കിബു വിചുനയ്ക്കുണ്ട്. മോഹൻ ബഗാനിനു ഐ ലീഗ് കിരീടം നേടിക്കൊടുത്ത പരിശീലകൻ.48 വയസ്സാണ് പ്രായം. നോർത്തേൺ സ്പെയിനിലെ ഒരു വമ്പൻ ബിസിനസ് ഫാമിലിയിൽ ജനിച്ച കിബുവിന് മുന്നിൽ രണ്ടു ഓപ്ഷനുകൾ ആണ് ഉണ്ടായിരുന്നത്.ബിസിനസ് അല്ലെങ്കിൽ ഫുട്ബോൾ. എന്നാൽ കിബു തിരഞ്ഞെടുത്തത് തന്റെ സ്വപ്നമായ ഫുട്ബോൾ തന്നെയായിരുന്നു. പതിനാറാം വയസ്സിൽ തന്റെ സ്കൂളിലെ ജൂനിയർ താരങ്ങൾക്ക് പരിശീലനം…

Read More

പ്രതിരോധ താരമായ ജെയ്‌റോക്ക് സീസൺ നഷ്ടമാകും എന്നു ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗിക കുറിപ്പിലൂടെ അറിയിച്ചിരുന്നു. 27 വയസ്സുകാരനായ മേസിഡോണിയൻ താരത്തെ ജയ്‌റോക്ക് പകരക്കാരനായി ബ്ലാസ്റ്റേഴ്‌സ് എത്തിച്ചിരിക്കുന്നു. താരം നേരത്തെ ടീമിനൊപ്പം എത്തി എന്നുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. മേസിഡോണിയൻ ഫുട്ബോൾ ലീഗിലെ പല ക്ലബ്ബുകൾക്കായി താരം കളിച്ചിട്ടുണ്ട്. FK Skopje, Napredok Kicevo, Teteks എന്നീ ടീമുകളിൽ പ്രതിരോധ താരമായും പ്രതിരോധ മധ്യനിര താരമായും വ്ലാട്കോ കളത്തിൽ ഇറങ്ങിയിട്ടുണ്ട്. മെക്സിക്കൻ, അർമേനിയൻ, സിപ്രോയിറ്റ് , സൗദി എന്നീവാടങ്ങളിലെ…

Read More
error: Content is protected !!