ആർത്തലക്കുന്ന അറബിക്കടലിന്റെ തീരത്ത് സൂര്യൻ പടിഞ്ഞാറ് അസതമിക്കുംപോൾ ഉദിച്ചുയരുന്ന പ്രതിഭാസം.. കാസർകോട് മുതൽ തിരുവനന്തപുരം വരെ, 360 മൈലുകളോളം നീണ്ടു കിടക്കുന്ന നമ്മുടെ കേരളത്തെ 22cm വ്യാസമുള്ള കാൽപന്തിലേക്ക് മാത്രം ആവാഹിക്കുന്ന മായാജാലം.. കപ്പിനും ചുണ്ടിനും ഇടയിൽ കിരീടം നഷ്ടപ്പെട്ട 2 സീസണുകൾ, നിരാശയും കണ്ണുനീരും സമ്മാനിച്ച പല മത്സരങ്ങൾ… തോൽവികൾ, സമനിലകൾ, എതിരാളികളുടെ പരിഹാസങ്ങൾ… ഇതിനിടയിലൂടെ തല താഴ്ത്തി, കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ പടവുകൾ ഇറങ്ങുമ്പോൾ ഓർക്കും… അടുത്ത കളി ഞാൻ കാണില്ല!!!… ദിവസങ്ങൾക്കിപ്പുറം…
Read More